Jeevikkunnu Enkil Krishthuvinay Lyrics Song Chords PPT- ജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായ്

ജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായ്
പാടിടുന്നു എങ്കിൽ ദൈവത്തിനായ്
നല്ല ദാസനായി ഞാൻ തീർന്നതിനാൽ
എൻ മരണം എനിക്കതു ലാഭം

ലോകത്തിൻ മോഹങ്ങളിൽ നീങ്ങി
പാപത്തിൻ ദാസനായി ഞാൻ തീർന്നു
നഷ്ടമായി പോയ കാലങ്ങൾ ഓർത്ത്
എന്റെ ദൈവത്തിൻ സന്നിധേ ഞാൻ ചെന്നു

എന്നെ സ്നേഹിപ്പാൻ യേശു ഭൂവിൽ വന്നു
എനിക്കായി ക്രൂശിൽ നാഥൻ പിടഞ്ഞു
തന്റെ തിരു രക്തം എനിക്കായി ചിന്തി
എന്തോരല്ഭുതമേ മഹൽ സ്നേഹം

Print & View Presenter

Jeevikkunnu Enkil Krishthuvinay Lyrics Song Chords PPT- ജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായ് Lyrics in Manglish

Jeevikunnu enkil Kristhuvinaayi
Paadidunnu enkil Daivathinaayi
Nalla daasanai njan theernnathinaal
En maranam enikkathu laabham

Lokathin mohangalil neengi
Paapathin daasanai njan theernnu
Nashtamaayi poya kaalangal orthu
Ente Daivathin sannidhe njan chennu

Enne snehippaan Yeshu bhoovil vannu
Enikkaayi krooshil Naadhan pidanju
Thante thiru raktham enikkaayi chinthi
Enthoralbhuthame mahal sneham

Jeevikkunnu Enkil Krishthuvinay Lyrics Song Chords PPT- ജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായ് Lyrics in Malayalam and Manglish

ജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായ്
പാടിടുന്നു എങ്കിൽ ദൈവത്തിനായ്
Jeevikunnu enkil Kristhuvinaayi
Paadidunnu enkil Daivathinaayi

നല്ല ദാസനായി ഞാൻ തീർന്നതിനാൽ
എൻ മരണം എനിക്കതു ലാഭം
Nalla daasanai njan theernnathinaal
En maranam enikkathu laabham

ലോകത്തിൻ മോഹങ്ങളിൽ നീങ്ങി
പാപത്തിൻ ദാസനായി ഞാൻ തീർന്നു
Lokathin mohangalil neengi
Paapathin daasanai njan theernnu

നഷ്ടമായി പോയ കാലങ്ങൾ ഓർത്ത്
എന്റെ ദൈവത്തിൻ സന്നിധേ ഞാൻ ചെന്നു
Nashtamaayi poya kaalangal orthu
Ente Daivathin sannidhe njan chennu

എന്നെ സ്നേഹിപ്പാൻ യേശു ഭൂവിൽ വന്നു
എനിക്കായി ക്രൂശിൽ നാഥൻ പിടഞ്ഞു
Enne snehippaan Yeshu bhoovil vannu
Enikkaayi krooshil Naadhan pidanju

തന്റെ തിരു രക്തം എനിക്കായി ചിന്തി
എന്തോരല്ഭുതമേ മഹൽ സ്നേഹം
Thante thiru raktham enikkaayi chinthi
Enthoralbhuthame mahal sneham

Jeevikkunnu Enkil Krishthuvinay Lyrics Song Chords PPT- ജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായ് Lyrics in Malayalam and English

ജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായ്
പാടിടുന്നു എങ്കിൽ ദൈവത്തിനായ്
If I live it is for Christ
If I sing it is for God

നല്ല ദാസനായി ഞാൻ തീർന്നതിനാൽ
എൻ മരണം എനിക്കതു ലാഭം
Since I became a faithful servant
My death is gain for me

ലോകത്തിൻ മോഹങ്ങളിൽ നീങ്ങി
പാപത്തിൻ ദാസനായി ഞാൻ തീർന്നു
I wandered in the desires of the world
I became a servant of sin

നഷ്ടമായി പോയ കാലങ്ങൾ ഓർത്ത്
എന്റെ ദൈവത്തിൻ സന്നിധേ ഞാൻ ചെന്നു
Remembering the lost years
I went before my God

എന്നെ സ്നേഹിപ്പാൻ യേശു ഭൂവിൽ വന്നു
എനിക്കായി ക്രൂശിൽ നാഥൻ പിടഞ്ഞു
Jesus came to earth to love me
For me the Lord suffered on the cross

തന്റെ തിരു രക്തം എനിക്കായി ചിന്തി
എന്തോരല്ഭുതമേ മഹൽ സ്നേഹം
He shed His holy blood for me
What a wonder that great love

Tags

ജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായ്, Jeevikkunnu Enkil Krishthuvinay ,ജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായ് ,Jeevikkunnu Enkil Krishthuvinay Lyrics Song Chords PPT- ജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായ്

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create