ജീവിക്കും ഞാൻ എന്റെ താതനായി
സ്നേഹിക്കും അങ്ങയെ എല്ലാ നാളും
എന്നിൽ ജീവനുള്ള കാലത്തോളവും
നിന്റെ ദാസനായി പോകും ഞാൻ
ഈ ലോകത്തിൻ ദുഷ്ടതയെ എതിർത്തിടുവാൻ ഞാൻ പോകുന്നിതാ
നിൻ വചനം അറിയിക്കുവാൻ പൂർണ്ണമായി ഞാനിതാ സമർപ്പിക്കുന്നു
നശ്വരമാം ഈ ലോകത്തിൻ സന്തോഷത്തിൽ മുഴുകിടാതെ
അനശ്വരമാം മേലോകത്തിൽ എത്തിടുവാൻ ഞാൻ കൊതിച്ചിടുന്നേ

Print & View
Presenter
Jeevikkum Njan Ente Thathanayi Lyrics Song Chords PPT - ജീവിക്കും ഞാൻ എന്റെ താതനായി Lyrics in Manglish
Jeevikum njan ente thaathanayi
Snehikkum angaye ellaa naalum
Ennil jeevanulla kaalattholavum
Ninte daasanayi pokum njan
Ee lokathin dushtathaye ethirthiduvan njan pokunnithaa
Nin vachanam ariyikkuvan poornnamaayi njanithaa samarppikkunnu
Nashwaramaam ee lokathin santhoshathil muzhukidaathe
Anashwaramaam melokathil eththiduvan njan kothichidunne

Jeevikkum Njan Ente Thathanayi Lyrics Song Chords PPT - ജീവിക്കും ഞാൻ എന്റെ താതനായി Lyrics in Malayalam and Manglish
ജീവിക്കും ഞാൻ എന്റെ താതനായി
സ്നേഹിക്കും അങ്ങയെ എല്ലാ നാളും
Jeevikum njan ente thaathanayi
Snehikkum angaye ellaa naalum
എന്നിൽ ജീവനുള്ള കാലത്തോളവും
നിന്റെ ദാസനായി പോകും ഞാൻ
Ennil jeevanulla kaalattholavum
Ninte daasanayi pokum njan
ഈ ലോകത്തിൻ ദുഷ്ടതയെ എതിർത്തിടുവാൻ ഞാൻ പോകുന്നിതാ
നിൻ വചനം അറിയിക്കുവാൻ പൂർണ്ണമായി ഞാനിതാ സമർപ്പിക്കുന്നു
Ee lokathin dushtathaye ethirthiduvan njan pokunnithaa
Nin vachanam ariyikkuvan poornnamaayi njanithaa samarppikkunnu
നശ്വരമാം ഈ ലോകത്തിൻ സന്തോഷത്തിൽ മുഴുകിടാതെ
അനശ്വരമാം മേലോകത്തിൽ എത്തിടുവാൻ ഞാൻ കൊതിച്ചിടുന്നേ
Nashwaramaam ee lokathin santhoshathil muzhukidaathe
Anashwaramaam melokathil eththiduvan njan kothichidunne
ജീവിക്കും ഞാൻ എന്റെ താതനായി
സ്നേഹിക്കും അങ്ങയെ എല്ലാ നാളും
Jeevikum njan ente thaathanayi
Snehikkum angaye ellaa naalum
എന്നിൽ ജീവനുള്ള കാലത്തോളവും
നിന്റെ ദാസനായി പോകും ഞാൻ
Ennil jeevanulla kaalattholavum
Ninte daasanayi pokum njan
ഈ ലോകത്തിൻ ദുഷ്ടതയെ എതിർത്തിടുവാൻ ഞാൻ പോകുന്നിതാ
നിൻ വചനം അറിയിക്കുവാൻ പൂർണ്ണമായി ഞാനിതാ സമർപ്പിക്കുന്നു
Ee lokathin dushtathaye ethirthiduvan njan pokunnithaa
Nin vachanam ariyikkuvan poornnamaayi njanithaa samarppikkunnu
നശ്വരമാം ഈ ലോകത്തിൻ സന്തോഷത്തിൽ മുഴുകിടാതെ
അനശ്വരമാം മേലോകത്തിൽ എത്തിടുവാൻ ഞാൻ കൊതിച്ചിടുന്നേ
Nashwaramaam ee lokathin santhoshathil muzhukidaathe
Anashwaramaam melokathil eththiduvan njan kothichidunne
Jeevikkum Njan Ente Thathanayi Lyrics Song Chords PPT - ജീവിക്കും ഞാൻ എന്റെ താതനായി Lyrics in Malayalam and English
ജീവിക്കും ഞാൻ എന്റെ താതനായി
സ്നേഹിക്കും അങ്ങയെ എല്ലാ നാളും
I will live for my Father
I will love You all my days
എന്നിൽ ജീവനുള്ള കാലത്തോളവും
നിന്റെ ദാസനായി പോകും ഞാൻ
As long as there is life in me
I will walk as Your servant
ഈ ലോകത്തിൻ ദുഷ്ടതയെ എതിർത്തിടുവാൻ ഞാൻ പോകുന്നിതാ
നിൻ വചനം അറിയിക്കുവാൻ പൂർണ്ണമായി ഞാനിതാ സമർപ്പിക്കുന്നു
I go forth to resist the evil of this world
I fully surrender myself to proclaim Your word
നശ്വരമാം ഈ ലോകത്തിൻ സന്തോഷത്തിൽ മുഴുകിടാതെ
അനശ്വരമാം മേലോകത്തിൽ എത്തിടുവാൻ ഞാൻ കൊതിച്ചിടുന്നേ
Not drowning in the fleeting joys of this world
I long to reach the eternal heavenly realm

Tags
ജീവിക്കും ഞാൻ എന്റെ താതനായി ,Jeevikkum Njan Ente Thathanayi, സ്വർഗ്ഗീയ ഭവനത്തിൻ വാതിൽ മുട്ടി ,Jeevikkum Njan Ente Thathanayi Lyrics Song Chords PPT -ജീവിക്കും ഞാൻ എന്റെ താതനായി