ജീവനദിയേ ആത്മനായകനേ
വറ്റാത്ത ജീവ നദി പോലെ
വന്നിടുകാ വന്നിടുകാ
വറ്റാത്ത ജീവ നദി പോലെ
1 മുട്ടോളമല്ല പോരാ പോരാ
അരയോളമല്ല പോരാ പോരാ
നീന്തിട്ടല്ലാതെ കടപ്പാൻ വയ്യാതെ
നിറഞ്ഞു നിറഞ്ഞു കവിയേണമേ
2 പോകുന്നിടമെല്ലാം ആരോഗ്യമേ
ചെല്ലുന്നിടത്തെല്ലാം പരിശുദ്ധമേ
കൂടുന്നിടമെല്ലാം അഭിഷേകമേ
പ്രാപിക്കുന്നോർക്കെന്നും സന്തോഷമേ
3 കോടി കോടി മുക്കുവകൂട്ടം
ഓടി ഓടി വല വീശണം
പാടി പാടി മീൻ പിടിക്കേണം
സ്വർല്ലോക രാജ്യത്തിൽ ആൾ ചേർക്കേണം
4 വഴിയോരമരങ്ങൾ എന്നേക്കുമായ്
ഫലം തന്നീടേണം ധാരാളമായ്
ഇല വാടാത്ത വൃക്ഷം പോൽ
നിലനിൽക്കേണം എന്നേക്കുമായ്
Jeevanadhiye Aathmanayakane
Vattaatha jeeva nadhi pole
Vannidukaa vannidukaa
Vattaatha jeeva nadhi pole
Muttolamalla poraa poraa
Arayolamalla poraa poraa
Neenthittallaathe kadappaan vayaathe
Niranjju niranjju kaviyename
Pokunnidamellaam aarogyame
Chellunnidathellaam parishuddhame
Koodunnidamellaam abhishekame
Praapikkunnorkkennum santhoshame
Kodi kodi mukkuva koottam
Odi odi vala veeshanam
Paadi paadi meen pidikkenam
Swarloka raajyathil aal cherkkenam
Vazhiyoramarangal ennekkaumaay
Phalam thanneedanam dhaaraalamaay
Ila vaadaatha vriksham pol
Nilanilkkenam ennekkaumaay
ജീവനദിയേ ആത്മനായകനേ
വറ്റാത്ത ജീവ നദി പോലെ
വന്നിടുകാ വന്നിടുകാ
വറ്റാത്ത ജീവ നദി പോലെ
Jeevanadhiye Aathmanaayakane
Vattaatha jeeva nadhi pole
Vannidukaa vannidukaa
Vattaatha jeeva nadhi pole
മുട്ടോളമല്ല പോരാ പോരാ
അരയോളമല്ല പോരാ പോരാ
നീന്തിട്ടല്ലാതെ കടപ്പാൻ വയ്യാതെ
നിറഞ്ഞു നിറഞ്ഞു കവിയേണമേ
Muttolamalla poraa poraa
Arayolamalla poraa poraa
Neenthittallaathe kadappaan vayaathe
Niranjju niranjju kaviyename
പോകുന്നിടമെല്ലാം ആരോഗ്യമേ
ചെല്ലുന്നിടത്തെല്ലാം പരിശുദ്ധമേ
കൂടുന്നിടമെല്ലാം അഭിഷേകമേ
പ്രാപിക്കുന്നോർക്കെന്നും സന്തോഷമേ
Pokunnidamellaam aarogyame
Chellunnidathellaam parishuddhame
Koodunnidamellaam abhishekame
Praapikkunnorkkennum santhoshame
കോടി കോടി മുക്കുവകൂട്ടം
ഓടി ഓടി വല വീശണം
പാടി പാടി മീൻ പിടിക്കേണം
സ്വർലോക രാജ്യത്തിൽ ആൾ ചേർക്കേണം
Kodi kodi mukkuva koottam
Odi odi vala veeshanam
Paadi paadi meen pidikkenam
Swarloka raajyathil aal cherkkenam
വഴിയോരമരങ്ങൾ എന്നേക്കുമായ്
ഫലം തന്നീടേണം ധാരാളമായ്
ഇല വാടാത്ത വൃക്ഷം പോൽ
നിലനിൽക്കേണം എന്നേക്കുമായ്
Vazhiyoramarangal ennekkaumaay
Phalam thanneedanam dhaaraalamaay
Ila vaadaatha vriksham pol
Nilanilkkenam ennekkaumaay
ജീവനദിയേ ആത്മനായകനേ
വറ്റാത്ത ജീവ നദി പോലെ
വന്നിടുകാ വന്നിടുകാ
വറ്റാത്ത ജീവ നദി പോലെ
O River of Life, O Leader of the Spirit
Like a river of life that never runs dry
Come upon us, come upon us
Like a river of life that never runs dry
മുട്ടോളമല്ല പോരാ പോരാ
അരയോളമല്ല പോരാ പോരാ
നീന്തിട്ടല്ലാതെ കടപ്പാൻ വയ്യാതെ
നിറഞ്ഞു നിറഞ്ഞു കവിയേണമേ
Ankle-deep is not enough, not enough
Waist-deep is not enough, not enough
Unless we swim, we cannot cross
Fill us, fill us, till we overflow
പോകുന്നിടമെല്ലാം ആരോഗ്യമേ
ചെല്ലുന്നിടത്തെല്ലാം പരിശുദ്ധമേ
കൂടുന്നിടമെല്ലാം അഭിഷേകമേ
പ്രാപിക്കുന്നോർക്കെന്നും സന്തോഷമേ
Wherever it flows, let there be healing
Wherever it goes, let there be holiness
Wherever it gathers, let there be anointing
For all who receive, let there be joy
കോടി കോടി മുക്കുവകൂട്ടം
ഓടി ഓടി വല വീശണം
പാടി പാടി മീൻ പിടിക്കേണം
സ്വർലോക രാജ്യത്തിൽ ആൾ ചേർക്കേണം
Millions of fishermen arise
Running forth to cast the nets
Singing as they gather the fish
Adding souls to the Kingdom of Heaven
വഴിയോരമരങ്ങൾ എന്നേക്കുമായ്
ഫലം തന്നീടേണം ധാരാളമായ്
ഇല വാടാത്ത വൃക്ഷം പോൽ
നിലനിൽക്കേണം എന്നേക്കുമായ്
Trees by the riverside forever
Bearing abundant fruit in every season
Like a tree whose leaves never wither
May we stand firm forever
ജീവനദിയേ ആത്മനായകനേ, Jeeva Nadiye Aathma Nayakane ,ജീവനദിയേ ആത്മനായകനേ ,Jeeva Nadiye Aathma Nayakane Lyrics Song Chords PPT- ജീവനദിയേ ആത്മനായകനേ