Jayikkume Suvisesam Leakam Lyrics Song Chords PPT -ജയിക്കുമേ !- സുവിശേഷം ലോകം

ജയിക്കുമേ !- സുവിശേഷം ലോകം
ജയിക്കുമേ !- പേയുടെ ശക്തികള്‍
നശിക്കുമേ !- സകലലോകരും
യേശുവിന്‍ നാമത്തില്‍ വണങ്ങുമേ തല
കുനിക്കുമേ അതു-ബഹു സന്തോഷമേ!
1

കൂടുവിന്‍-സഭകളെ വന്നു
പാടുവിന്‍-യേശുവിന്‍ കീര്‍ത്തി കൊ-
ണ്ടാടുവിന്‍-സുവിശേഷം ചൊല്ലാന്‍
ഓടുവിന്‍-നിദ്ര വിട്ടുണര്‍ന്നീടുവിന്‍ മനം
ചേര്‍ന്നെല്ലാരും നിന്നീടുവിന്‍ വേഗം
2
ഇടിക്കണം-പേയിന്‍ കോട്ട നാം
ഇടിക്കണം-ജാതിഭേദങ്ങള്‍
മുടിക്കണം-സ്നേഹത്തിന്‍ കൊടി
പിടിക്കണം-യേശുരാജന്‍റെ സുവിശേഷക്കൊടി
ഘോഷത്തോടുയര്‍ത്തീടണം വേഗം
3
മരിച്ചു താന്‍-നമുക്കു മോക്ഷത്തെ
വരുത്തി താന്‍-വെളിച്ച മാര്‍ഗ്ഗത്തില്‍
ഇരുത്തി താന്‍-എളിയ കൂട്ടരെ
ഉയര്‍ത്തി താന്‍-യേശുദേവന്‍റെ രക്ഷയിന്‍ കൊടി
ഘോഷത്തോടുയര്‍ത്തീടേണം നമ്മള്‍
4
ചെലവിടീന്‍-സുഖം ബലത്തേയും
ചെലവിടീന്‍-ബുദ്ധി ജ്ഞാനത്തേയും
ചെലവിടീന്‍-വസ്തു സമ്പത്തുക്കള്‍
ചെലവിടീന്‍-യേശുരാജന്‍റെ മഹിമയിന്‍ കൊടി
ഏവരും ഉയര്‍ത്തീടേണം നമ്മള്‍
5
യോഗ്യമേ-ഇതു നമുക്കതി
ഭാഗ്യമേ-രക്ഷിതാവിന്‍റെ
വാക്യമേ-സ്വര്‍ഗ്ഗലോകരോ-
ടൈക്യമേ-യേശുരാജ്യ പ്രസിദ്ധിക്കായി നാം
ഏവരും പ്രയത്നിച്ചീടേണമേ

Print & View Presenter

Jayikkume Suvisesam Leakam Lyrics Song Chords PPT -ജയിക്കുമേ !- സുവിശേഷം ലോകം Lyrics in Manglish

Jayikkume! Suvisesham lokam
Jayikkume! Peyude shakthikal
Nashikkume! Sakalalokarum
Yesuvin naamathil vanangume thala
Kunikkume athu-bahu santhoshame!

Kooduvin sabhakale vannu
Paaduvin Yeshuvin keerthi konda
duvin nidhra vittunarnneeduvin manam
Chernnellarum ninneeduvin vegam

Idikkanam Peyin kotta nam
Idikkanam jaathibhedangal
Mudikkanam snehathin kodi
Pidikkanam Yeshurajante suviseshakodi
Ghoshathode uyarthheedanam vegam

Marichu thaan namukku mokshathe
Varuthi thaan velicha margathil
Iruththi thaan eliya koottare
Uyarthi thaan Yeshudevante rakshayinte kodi
Ghoshathode uyarthheedanam nammal

Chelavidin sukhathum balattheyum
Chelavidin buddhi gnanattheyum
Chelavidin vasthu sampathukkal
Chelavidin Yeshurajante mahimayinte kodi
Evvarum uyarthheedanam nammal

Yogyame ithu namukkathi
Bhagyame rakshithavinte
Vaakyame swarggalokarol-
Taikyame Yesurajya prasiddhikayi nam
Evvarum prayathnicheedanam

Jayikkume Suvisesam Leakam Lyrics Song Chords PPT -ജയിക്കുമേ !- സുവിശേഷം ലോകം Lyrics in Malayalam and Manglish

ജയിക്കുമേ! സുവിശേഷം ലോകം
ജയിക്കുമേ! പേയുടെ ശക്തികള്‍
നശിക്കുമേ! സകലലോകരും
യേശുവിന്‍ നാമത്തില്‍ വണങ്ങുമേ തല
കുനിക്കുമേ അതു-ബഹു സന്തോഷമേ!
Jayikkume! Suvisesham lokam
Jayikkume! Peyude shaktikal
Nashikkume! Sakalalokarum
Yesuvin naamathil vanangume thala
Kunikkume athu-bahu santhoshame!

കൂടുവിന്‍ സഭകളെ വന്നു
പാടുവിന്‍ യേശുവിന്‍ കീര്‍ത്തി കൊണ്ടാടുവിന്‍
ഓടുവിന്‍ നിദ്ര വിട്ടുണര്‍ന്നീടുവിന്‍ മനം
ചേര്‍ന്നെല്ലാരും നിന്നീടുവിന്‍ വേഗം
Kooduvin sabhakale vannu
Paaduvin Yeshuvin keerthi konda
duvin nidhra vittunarnneeeduvin manam
Chernnellarum ninneeduvin vegam

ഇടിക്കണം പേയിന്‍ കോട്ട നാം
ഇടിക്കണം ജാതിഭേദങ്ങള്‍
മുടിക്കണം സ്നേഹത്തിന്‍ കൊടി
പിടിക്കണം യേശുരാജന്‍റെ സുവിശേഷക്കൊടി
Idikkanam Peyin kotta nam
Idikkanam jaathibhedangal
Mudikkanam snehathin kodi
Pidikkanam Yeshurajante suviseshakodi

മരിച്ചു താന്‍ നമുക്കു മോക്ഷത്തെ
വരുത്തി താന്‍ വെളിച്ച മാര്‍ഗ്ഗത്തില്‍
ഇരുത്തി താന്‍ എളിയ കൂട്ടരെ
ഉയര്‍ത്തി താന്‍ യേശുദേവന്‍റെ രക്ഷയിന്‍ കൊടി
Marichu thaan namukku mokshathe
Varuthi thaan velicha margathil
Iruththi thaan eliya koottare
Uyarthi thaan Yeshudevante rakshayin kodi

ചെലവിടീന്‍ സുഖം ബലത്തേയും
ചെലവിടീന്‍ ബുദ്ധി ജ്ഞാനത്തേയും
ചെലവിടീന്‍ വസ്തു സമ്പത്തുക്കള്‍
ചെലവിടീന്‍ യേശുരാജന്‍റെ മഹിമയിന്‍ കൊടി
Chelavidin sukhathum balattheyum
Chelavidin buddhi gnanattheyum
Chelavidin vasthu sampathukkal
Chelavidin Yeshurajante mahimayin kodi

യോഗ്യമേ ഇതു നമുക്കതി
ഭാഗ്യമേ രക്ഷിതാവിന്‍റെ
വാക്യമേ സ്വര്‍ഗ്ഗലോകരോ-
ടൈക്യമേ യേശുരാജ്യ പ്രസിദ്ധിക്കായി നാം ഏവരും പ്രയത്നിച്ചീടേണമേ
Yogyame ithu namukkathi
Bhagyame rakshithavinte
Vaakyame swarggalokaro-
Taikyame Yeshurajya prasiddhikayi nam
Evvarum prayathnicheedaname

Jayikkume Suvisesam Leakam Lyrics Song Chords PPT -ജയിക്കുമേ !- സുവിശേഷം ലോകം Lyrics in Malayalam and English

ജയിക്കുമേ! സുവിശേഷം ലോകം
ജയിക്കുമേ! പേയുടെ ശക്തികള്‍
നശിക്കുമേ! സകലലോകരും
യേശുവിന്‍ നാമത്തില്‍ വണങ്ങുമേ തല
Victory shall come! The Gospel to the world
Victory shall come! Over the powers of evil
All the nations shall perish
And bow their heads in the name of Jesus

കൂടുവിന്‍ സഭകളെ വന്നു
പാടുവിന്‍ യേശുവിന്‍ കീര്‍ത്തി കൊണ്ടാടുവിന്‍
ഓടുവിന്‍ നിദ്ര വിട്ടുണര്‍ന്നീടുവിന്‍ മനം
ചേര്‍ന്നെല്ലാരും നിന്നീടുവിന്‍ വേഗം
Come together, O churches
Sing and celebrate the praise of Jesus
Run, awaken your hearts from sleep
Stand united together without delay

ഇടിക്കണം പേയിന്‍ കോട്ട നാം
ഇടിക്കണം ജാതിഭേദങ്ങള്‍
മുടിക്കണം സ്നേഹത്തിന്‍ കൊടി
പിടിക്കണം യേശുരാജന്‍റെ സുവിശേഷക്കൊടി
We shall break the fortress of the devil
We shall break all divisions of race
We shall raise the banner of love
And hold the Gospel flag of Jesus the King

മരിച്ചു താന്‍ നമുക്കു മോക്ഷത്തെ
വരുത്തി താന്‍ വെളിച്ച മാര്‍ഗ്ഗത്തില്‍
ഇരുത്തി താന്‍ എളിയ കൂട്ടരെ
ഉയര്‍ത്തി താന്‍ യേശുദേവന്‍റെ രക്ഷയിന്‍ കൊടി
He died to bring us salvation
He led us into the path of light
He seated the humble ones
And raised the banner of salvation of Jesus

ചെലവിടീന്‍ സുഖം ബലത്തേയും
ചെലവിടീന്‍ ബുദ്ധി ജ്ഞാനത്തേയും
ചെലവിടീന്‍ വസ്തു സമ്പത്തുക്കള്‍
ചെലവിടീന്‍ യേശുരാജന്‍റെ മഹിമയിന്‍ കൊടി
Spend your comfort and your strength
Spend your wisdom and knowledge
Spend your wealth and possessions
For the glorious banner of Jesus the King

യോഗ്യമേ ഇതു നമുക്കതി
ഭാഗ്യമേ രക്ഷിതാവിന്‍റെ
വാക്യമേ സ്വര്‍ഗ്ഗലോകരോടൈക്യമേ
യേശുരാജ്യ പ്രസിദ്ധിക്കായി നാം
This calling is worthy for us
This is the blessing of our Savior
Let our words unite with heaven
For the spread of the Kingdom of Jesus

Tags

ജയിക്കുമേ !- സുവിശേഷം ലോകം ,Jayikkume Suvisesam Leakam,ജയിക്കുമേ !- സുവിശേഷം ലോകം ,Jayikkume Suvisesam Leakam Lyrics Song Chords PPT - ജയിക്കുമേ !- സുവിശേഷം ലോകം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create