Jayathode Munneruvaan Lyrics Song Chords PPT-ജയത്തോട് മുന്നേരുവാൻ കൃപായേകനേ

ജയത്തോട് മുന്നേറുവാൻ കൃപായേകണേ
വിശ്വാസത്താൽ എന്നും മുന്നേറും ഞാൻ
എന്നാത്മാവേ ഉള്ളിൽ ചഞ്ചലം എന്തിനു
യേശുവിൻ സാനിധ്യം കൂടെയില്ലേ

മരുഭൂമി യാത്രയിൽ ഓടുമ്പോൾ
പ്രതികൂലമായെല്ലാം മാറിടുമ്പോൾ
യേശുവിൻ പൊൻ കരം എന്നെ നടത്തിടും
നിത്യജീവ നാട്ടിൽ എത്തുവോളം

വാഴ്ത്തീടും ഞാൻ എന്നും വാഴ്ത്തീടും ഞാൻ
യേശുവിൻ സ്നേഹത്തെ ഓർത്തിടുമ്പോൾ
കൽവറി സ്നേഹത്തെ എൻ മനം ഓർക്കുമ്പോൾ
പാടി സ്തുതിക്കുമെൻ രക്ഷകനേ

പൂർണ്ണ ശക്തിയാൽ പൂർണ്ണ മനസാൽ
എൻ ദൈവത്തെ ഞാൻ ആരാധിക്കും
പൂർണ്ണ ശക്തിയാൽ പൂർണ്ണ മനസാൽ
എൻ ദൈവത്തെ ഞാൻ സ്നേഹിച്ചിടും

Print & View Presenter

Jayathode Munneruvaan Lyrics Song Chords PPT-ജയത്തോട് മുന്നേരുവാൻ കൃപായേകനേ Lyrics in Manglish

Jayathodu munneruvan kripayekane
Vishwasathaal ennum munnerum njan

Ennaathmaave ullil chanchalam enthinu
Yeshuvin saanidhyam koodeyille

Marubhoomi yaathrayil odumbol
Prathikoolamaayellam maaridumbol

Yeshuvin pon karam enne nadathidum
Nithyajeeva naattil eththuvolam

Vaazhthidum njan ennum vaazhthidum njan
Yeshuvin snehathe orthidumbol

Kalvari snehathe en manam orkkumbol
Paadi sthuthikkumen rakshakane

Poornna shakthiyaal poornna manasaal
En daivathe njan aaraadhikkum

Poornna shakthiyaal poornna manasaal
En daivathe njan snehichidum

Jayathode Munneruvaan Lyrics Song Chords PPT-ജയത്തോട് മുന്നേരുവാൻ കൃപായേകനേ Lyrics in Malayalam and Manglish

ജയത്തോട് മുന്നേറുവാൻ കൃപായേകണേ
വിശ്വാസത്താൽ എന്നും മുന്നേറും ഞാൻ
Jayathodu munneruvan kripayekane
Vishwasathaal ennum munnerum njan

എന്നാത്മാവേ ഉള്ളിൽ ചഞ്ചലം എന്തിനു
യേശുവിൻ സാനിധ്യം കൂടെയില്ലേ
Ennaathmaave ullil chanchalam enthinu
Yeshuvin saanidhyam koodeyille

മരുഭൂമി യാത്രയിൽ ഓടുമ്പോൾ
പ്രതികൂലമായെല്ലാം മാറിടുമ്പോൾ
Marubhoomi yaathrayil odumbol
Prathikoolamaayellam maaridumbol

യേശുവിൻ പൊൻ കരം എന്നെ നടത്തിടും
നിത്യജീവ നാട്ടിൽ എത്തുവോളം
Yeshuvin pon karam enne nadathidum
Nithyajeeva naattil eththuvolam

വാഴ്ത്തീടും ഞാൻ എന്നും വാഴ്ത്തീടും ഞാൻ
യേശുവിൻ സ്നേഹത്തെ ഓർത്തിടുമ്പോൾ
Vaazhthidum njan ennum vaazhthidum njan
Yeshuvin snehathe orthidumbol

കൽവറി സ്നേഹത്തെ എൻ മനം ഓർക്കുമ്പോൾ
പാടി സ്തുതിക്കുമെൻ രക്ഷകനേ
Kalvari snehathe en manam orkkumbol
Paadi sthuthikkumen rakshakane

പൂർണ്ണ ശക്തിയാൽ പൂർണ്ണ മനസാൽ
എൻ ദൈവത്തെ ഞാൻ ആരാധിക്കും
Poornna shakthiyaal poornna manasaal
En daivathe njan aaraadhikkum

പൂർണ്ണ ശക്തിയാൽ പൂർണ്ണ മനസാൽ
എൻ ദൈവത്തെ ഞാൻ സ്നേഹിച്ചിടും
Poornna shakthiyaal poornna manasaal
En daivathe njan snehichidum

Jayathode Munneruvaan Lyrics Song Chords PPT-ജയത്തോട് മുന്നേരുവാൻ കൃപായേകനേ Lyrics in Malayalam and English

ജയത്തോട് മുന്നേറുവാൻ കൃപായേകണേ
വിശ്വാസത്താൽ എന്നും മുന്നേറും ഞാൻ
Grant me grace to move forward in victory
By faith I will always move ahead

എന്നാത്മാവേ ഉള്ളിൽ ചഞ്ചലം എന്തിനു
യേശുവിൻ സാനിധ്യം കൂടെയില്ലേ
O my soul why are you troubled within
Is not the presence of Jesus with me

മരുഭൂമി യാത്രയിൽ ഓടുമ്പോൾ
പ്രതികൂലമായെല്ലാം മാറിടുമ്പോൾ
When I run in the desert journey
When all adversities turn away

യേശുവിൻ പൊൻ കരം എന്നെ നടത്തിടും
നിത്യജീവ നാട്ടിൽ എത്തുവോളം
The golden hand of Jesus will lead me
Until I reach the land of eternal life

വാഴ്ത്തീടും ഞാൻ എന്നും വാഴ്ത്തീടും ഞാൻ
യേശുവിൻ സ്നേഹത്തെ ഓർത്തിടുമ്പോൾ
I will praise I will always praise
When I remember the love of Jesus

കൽവറി സ്നേഹത്തെ എൻ മനം ഓർക്കുമ്പോൾ
പാടി സ്തുതിക്കുമെൻ രക്ഷകനേ
When my heart remembers Calvary love
I will sing and praise my Savior

പൂർണ്ണ ശക്തിയാൽ പൂർണ്ണ മനസാൽ
എൻ ദൈവത്തെ ഞാൻ ആരാധിക്കും
With all my strength and all my heart
I will worship my God

പൂർണ്ണ ശക്തിയാൽ പൂർണ്ണ മനസാൽ
എൻ ദൈവത്തെ ഞാൻ സ്നേഹിച്ചിടും
With all my strength and all my heart
I will love my God

Tags

ജയത്തോട് മുന്നേരുവാൻ കൃപായേകനേ ,Jayathode Munneruvaan,ജയത്തോട് മുന്നേരുവാൻ കൃപായേകനേ ,Jayathode Munneruvaan Lyrics Song Chords PPT-ജയത്തോട് മുന്നേരുവാൻ കൃപായേകനേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create