Jayam Jayam Kollum Nam Lyrics Song Chords PPT - ജയം ജയം കൊള്ളും നാം

ജയം ജയം കൊള്ളും നാം
ജയം കൊള്ളും നാം
യേശുവിന്റെ കൊടിക്കീഴിൽ
ജയം കൊള്ളും നാം

നായകനായ് യേശു തന്നെ
നടത്തുന്ന സൈന്യം
മായലോകം പേടിക്കേണ്ട
ജയം കൊള്ളും നാം

സർവ്വലോക സൈന്യങ്ങളെ
സാത്താൻ കൂട്ടിയാലും
സ്വർഗ്ഗനാഥൻ ചിരിക്കുന്നു
ജയം കൊള്ളും നാം

കൗശലങ്ങൾ തത്ത്വജ്ഞാനം
യേശുവിന്നു വേണ്ടാ
വചനത്തിൻ ശക്തി മതി
ജയം കൊള്ളും നാം

ക്രിസ്തൻ ക്രൂശിൻ രക്തത്താലും
നിത്യജീവനാലും
വിശുദ്ധാത്മശക്തിയാലും
ജയം കൊള്ളും നാം

ക്ലേശിക്കേണ്ടാ ഹല്ലേലുയ്യാ
ദൈവത്തിനു സ്തോത്രം
യേശുകൊണ്ട ജയത്താലെ
ജയം കൊള്ളും നാം

Print & View Presenter

Jayam Jayam Kollum Nam Lyrics Song Chords PPT - ജയം ജയം കൊള്ളും നാം Lyrics in Manglish

Jayam jayam kollum naam
Jayam kollum naam
Yeshuvinte kodikkeezhil
Jayam kollum naam

Naayakanaayi Yeshu thanne
Nadathunna sainyam
Maayalokam pedikkenda
Jayam kollum naam

Sarvaloka sainyangale
Saathaan koottiyaalum
Swargganathan chirikkunnu
Jayam kollum naam

Kausalangal thathvajnjanam
Yeshuvinnu venda
Vachanathin shakthi mathi
Jayam kollum naam

Kristhan krooshin rakthathaalum
Nithyajeevanalum
Vishuddhaathma shakthiyaalum
Jayam kollum naam

Kleshikkendaa hallelujah
Daivathinu sthothram
Yeshu kondu jayaththaale
Jayam kollum naam

Jayam Jayam Kollum Nam Lyrics Song Chords PPT - ജയം ജയം കൊള്ളും നാം Lyrics in Malayalam and Manglish

ജയം ജയം കൊള്ളും നാം
ജയം കൊള്ളും നാം
യേശുവിന്റെ കൊടിക്കീഴിൽ
ജയം കൊള്ളും നാം
Jayam jayam kollum naam
Jayam kollum naam
Yeshuvinte kodikkeezhil
Jayam kollum naam

നായകനായ് യേശു തന്നെ
നടത്തുന്ന സൈന്യം
മായലോകം പേടിക്കേണ്ട
ജയം കൊള്ളും നാം
Naayakanaayi Yeshu thanne
Nadathunna sainyam
Maayalokam pedikkenda
Jayam kollum naam

സർവ്വലോക സൈന്യങ്ങളെ
സാത്താൻ കൂട്ടിയാലും
സ്വർഗ്ഗനാഥൻ ചിരിക്കുന്നു
ജയം കൊള്ളും നാം
Sarvaloka sainyangale
Saathaan koottiyaalum
Swargganathan chirikkunnu
Jayam kollum naam

കൗശലങ്ങൾ തത്ത്വജ്ഞാനം
യേശുവിന്നു വേണ്ടാ
വചനത്തിൻ ശക്തി മതി
ജയം കൊള്ളും നാം
Kausalangal thathvajnjanam
Yeshuvinnu venda
Vachanathin shakthi mathi
Jayam kollum naam

ക്രിസ്തൻ ക്രൂശിൻ രക്തത്താലും
നിത്യജീവനാലും
വിശുദ്ധാത്മശക്തിയാലും
ജയം കൊള്ളും നാം
Kristhan krooshin rakthathaalum
Nithyajeevanalum
Vishuddhaathma shakthiyaalum
Jayam kollum naam

ക്ലേശിക്കേണ്ടാ ഹല്ലേലുയ്യാ
ദൈവത്തിനു സ്തോത്രം
യേശുകൊണ്ട ജയത്താലെ
ജയം കൊള്ളും നാം
Kleshikkendaa hallelujah
Daivathinu sthothram
Yeshu kondu jayaththaale
Jayam kollum naam

Jayam Jayam Kollum Nam Lyrics Song Chords PPT - ജയം ജയം കൊള്ളും നാം Lyrics in Malayalam and English

ജയം ജയം കൊള്ളും നാം
ജയം കൊള്ളും നാം
യേശുവിന്റെ കൊടിക്കീഴിൽ
ജയം കൊള്ളും നാം
Victory victory we shall win
We shall surely win
Under the banner of Jesus
We shall surely win

നായകനായ് യേശു തന്നെ
നടത്തുന്ന സൈന്യം
മായലോകം പേടിക്കേണ്ട
ജയം കൊള്ളും നാം
Jesus himself is our leader
He leads the army
Do not fear the world of illusion
We shall surely win

സർവ്വലോക സൈന്യങ്ങളെ
സാത്താൻ കൂട്ടിയാലും
സ്വർഗ്ഗനാഥൻ ചിരിക്കുന്നു
ജയം കൊള്ളും നാം
Even if Satan gathers all armies
Of the whole world
The Lord of heaven is smiling
We shall surely win

കൗശലങ്ങൾ തത്ത്വജ്ഞാനം
യേശുവിന്നു വേണ്ടാ
വചനത്തിൻ ശക്തി മതി
ജയം കൊള്ളും നാം
Skill and worldly wisdom
Are not needed by Jesus
The power of the Word is enough
We shall surely win

ക്രിസ്തൻ ക്രൂശിൻ രക്തത്താലും
നിത്യജീവനാലും
വിശുദ്ധാത്മശക്തിയാലും
ജയം കൊള്ളും നാം
By the blood of the cross of Christ
By eternal life
By the power of the Holy Spirit
We shall surely win

ക്ലേശിക്കേണ്ടാ ഹല്ലേലുയ്യാ
ദൈവത്തിനു സ്തോത്രം
യേശുകൊണ്ട ജയത്താലെ
ജയം കൊള്ളും നാം
Do not be troubled hallelujah
Praise be to God
By the victory through Jesus
We shall surely win

Tags

ജയം ജയം കൊള്ളും നാം, Jayam Jayam Kollum Nam ,ജയം ജയം കൊള്ളും നാം ,Jayam Jayam Kollum Nam Lyrics Song Chords PPT- ജയം ജയം കൊള്ളും നാം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create