Jayam Jayam Kollum Lyrics Song Chords PPT - ജയം ജയം കൊള്ളും നാം

ജയം ജയം കൊള്ളും നാം
ജയം കൊള്ളും നാം
യേശുവിന്റെ കൊടിക്കീഴിൽ
ജയം കൊള്ളും നാം

നായകനായ് യേശു തന്നെ
നടത്തുന്ന സൈന്യം
മായലോകം പേടിക്കേണ്ട
ജയം കൊള്ളും നാം

സർവ്വലോക സൈന്യങ്ങളെ
സാത്താൻ കൂട്ടിയാലും
സ്വർഗ്ഗനാഥൻ ചിരിക്കുന്നു
ജയം കൊള്ളും നാം

കൗശലങ്ങൾ തത്ത്വജ്ഞാനം
യേശുവിന്നു വേണ്ടാ
വചനത്തിൻ ശക്തി മതി
ജയം കൊള്ളും നാം

ക്രിസ്തൻ ക്രൂശിൻ രക്തത്താലും
നിത്യജീവനാലും
വിശുദ്ധാത്മശക്തിയാലും
ജയം കൊള്ളും നാം

ക്ലേശിക്കേണ്ടാ ഹല്ലേലുയ്യാ
ദൈവത്തിനു സ്തോത്രം
യേശുകൊണ്ട ജയത്താലെ
ജയം കൊള്ളും നാം

Print & View Presenter

Jayam Jayam Kollum Lyrics Song Chords PPT - ജയം ജയം കൊള്ളും നാം Lyrics in Manglish

Jayam jayam kollum naam
Jayam kollum naam
Yesuvinte kodikkeezhil
Jayam kollum naam

Naayakanay Yeshu thanne
Nadathunna sainyam
Mayalokam pedikkenda
Jayam kollum naam

Sarvaloka sainyangaleyum
Sathan koottiyalum
Swarganathan chirikkunnu
Jayam kollum naam

Kaushalangal thathvajnnam
Yesuvinu venda
Vachanathin shakthi mathi
Jayam kollum naam

Christian krooshin rakthathalum
Nithyajeevanalum
Vishuddhatma shakthiyalum
Jayam kollum naam

Kleshikkenda halleluya
Daivathinu sthothram
Yesukonda jayathale
Jayam kollum naam

Jayam Jayam Kollum Lyrics Song Chords PPT - ജയം ജയം കൊള്ളും നാം Lyrics in Malayalam and Manglish

ജയം ജയം കൊള്ളും നാം
യേശുവിന്റെ കൊടിക്കീഴിൽ
Jayam jayam kollum naam
Yesuvinte kodikkeezhil

നായകനായ് യേശു തന്നെ
നടത്തുന്ന സൈന്യം
Naayakanay Yeshu thanne
Nadathunna sainyam

മായലോകം പേടിക്കേണ്ട
ജയം കൊള്ളും നാം
Mayalokam pedikkenda
Jayam kollum naam

സർവ്വലോക സൈന്യങ്ങളെ
സാത്താൻ കൂട്ടിയാലും
Sarvaloka sainyangaleyum
Sathan koottiyalum

സ്വർഗ്ഗനാഥൻ ചിരിക്കുന്നു
ജയം കൊള്ളും നാം
Swarganathan chirikkunnu
Jayam kollum naam

കൗശലങ്ങൾ തത്ത്വജ്ഞാനം
യേശുവിന്നു വേണ്ടാ
Kaushalangal thathvajnnam
Yesuvinu venda

വചനത്തിൻ ശക്തി മതി
ജയം കൊള്ളും നാം
Vachanathin shakthi mathi
Jayam kollum naam

ക്രിസ്തൻ ക്രൂശിൻ രക്തത്താലും
നിത്യജീവനാലും
Christian krooshin rakthathalum
Nithyajeevanalum

വിശുദ്ധാത്മശക്തിയാലും
ജയം കൊള്ളും നാം
Vishuddhatma shakthiyalum
Jayam kollum naam

ക്ലേശിക്കേണ്ടാ ഹല്ലേലുയ്യാ
ദൈവത്തിനു സ്തോത്രം
Kleshikkenda halleluya
Daivathinu sthothram

യേശുകൊണ്ട ജയത്താലെ
ജയം കൊള്ളും നാം
Yesukonda jayathale
Jayam kollum naam

Jayam Jayam Kollum Lyrics Song Chords PPT - ജയം ജയം കൊള്ളും നാം Lyrics in Malayalam and English

ജയം ജയം കൊള്ളും നാം
യേശുവിന്റെ കൊടിക്കീഴിൽ
Victory victory we shall have
Under the banner of Jesus

നായകനായ് യേശു തന്നെ
നടത്തുന്ന സൈന്യം
Jesus Himself is our leader
Leading His army

മായലോകം പേടിക്കേണ്ട
ജയം കൊള്ളും നാം
The world need not fear
We shall have victory

സർവ്വലോക സൈന്യങ്ങളെ
സാത്താൻ കൂട്ടിയാലും
Even if all armies gather
Even if Satan assembles

സ്വർഗ്ഗനാഥൻ ചിരിക്കുന്നു
ജയം കൊള്ളും നാം
The Lord of heaven is laughing
We shall have victory

കൗശലങ്ങൾ തത്ത്വജ്ഞാനം
യേശുവിന്നു വേണ്ടാ
Skills and wisdom are not needed
Only for Jesus

വചനത്തിൻ ശക്തി മതി
ജയം കൊള്ളും നാം
The power of His Word is enough
We shall have victory

ക്രിസ്തൻ ക്രൂശിൻ രക്തത്താലും
നിത്യജീവനാലും
By the blood of Christ on the cross
By eternal life

വിശുദ്ധാത്മശക്തിയാലും
ജയം കൊള്ളും നാം
By the power of the Holy Spirit
We shall have victory

ക്ലേശിക്കേണ്ടാ ഹല്ലേലുയ്യാ
ദൈവത്തിനു സ്തോത്രം
Do not be troubled hallelujah
Praise be to God

യേശുകൊണ്ട ജയത്താലെ
ജയം കൊള്ളും നാം
Through Jesus comes the triumph
We shall have victory

Tags

ജയം ജയം കൊള്ളും നാം, Jayam Jayam Kollum ,ജയം ജയം കൊള്ളും നാം ,Jayam Jayam Kollum Lyrics Song Chords PPT- ജയം ജയം കൊള്ളും നാം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create