Jayalliyam Yeshu Lyrics Song Chords PPT - ജയാളിയാം യേശു

ജയളിയാം യേശു കൂടെയുള്ളപ്പോൾ
പതറിടല്ലേ തെല്ലും തളർന്നിടല്ലേ.. (2)
ധൈര്യമായി മുന്നോട് പോവുക നാം സത്താന്യ കോട്ടയെ തകർത്തിടുക...

വൈരികൾ ഇല്ലാഞ്ഞിട്ടലേ അല്ല
പ്രതിസന്ധി ഇല്ലാഞ്ഞിട്ടല്ലേ അല്ല
തോൽവിയും ഇല്ലാഞ്ഞിട്ടല്ലേ അല്ല
ജയളിയാം യേശു കുടെയുണ്ട് ....(2) ( ജയളിയാം യേശു കൂടെ )

യോർദാൻ ഇല്ലാഞ്ഞിട്ടല്ലേ അല്ല
ചെങ്കടൽ ഇല്ലാഞ്ഞിട്ടല്ലേ അല്ല
യെരിഹോയും ഇല്ലാഞ്ഞിട്ടല്ലേ അല്ല യേശു എൻ പക്ഷമായ് കുടെയുണ്ട്..(2)
( ജയളിയാം യേശു കൂടെ )

താഴ്ചകൾ ഇല്ലാഞ്ഞിട്ടല്ലേ അല്ല
വീഴ്ചകൾ ഇല്ലാഞ്ഞിട്ടല്ലേ അല്ല
പിന്മാറ്റമില്ലാഞ്ഞിട്ടാല്ലേ അല്ല
യേശു കൃപയാൽ എന്നെ കരുതിടുന്നു... (2)
( ജയളിയാം യേശു കൂടെ )

Print & View Presenter

Jayalliyam Yeshu Lyrics Song Chords PPT - ജയാളിയാം യേശു Lyrics in Manglish

None

Jayalliyam Yeshu Lyrics Song Chords PPT - ജയാളിയാം യേശു Lyrics in Malayalam and Manglish

None

Jayalliyam Yeshu Lyrics Song Chords PPT - ജയാളിയാം യേശു Lyrics in Malayalam and English

None

Tags

ജയാളിയാം യേശു , Jayalliyam Yeshu , ജയാളിയാം യേശു ,Jayalliyam Yeshu Lyrics Song Chords PPT - ജയാളിയാം യേശു

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create