ജറുസലേം നായകാ ഗദ്ഗദം കേള്‍ക്കുമോ
തകരുമെന് ജീവനില്‍ ആശ്രയം നീ പ്രഭോ
അലിവോലും ഈ കദം പതിയുന്നൂ കാതിലും
സാദരം നീ വരൂ യേശുവേ
നിറയുമോര്‍മ്മയില്‍ ദീപമായ്
ഹൃദയവീണയില്‍ നാദമായ്
അറിയുമോ ഗായകാ ഇഴയുമെന്‍ ജീവിതം
അരുളുമോ സാന്ത്വനം കരുണതന്‍ കൈകളാല്‍
സകലജീവനും നാഥനായ്
മഹിതമാണ് നിന് നാമവും
സുകൃതമാം ഗാനമായ് ഉണരുമോ നാവിലും
ചൊരിയുമോ നല് വരം കനിവെഴും ഹൃത്തിനാല്‍
Jerusalem nayaka gadgadam kelkumo
Thakarumen jeevanil aashrayam nee prabho
Alivolum ee kadham pathiyunnu kathilum
Saadharam nee varoo Yeshuve
Nirayum ormmayil dheepamaay
Hridayaveenayil nadhamaay
Ariyumo gaayaka izhayumen jeevitham
Arulumo santhvanam karunathan kaikalaal
Sakalajeevanum naathanaay
Mahithamaanu nin naamavum
Sukruthamaam gaanamaay unarumo naavilum
Choriyumo nal varam kanivezhum hrithinaal
ജറുസലേം നായകാ ഗദ്ഗദം കേള്‍ക്കുമോ
തകരുമെന് ജീവനില്‍ ആശ്രയം നീ പ്രഭോ
അലിവോലും ഈ കദം പതിയുന്നൂ കാതിലും
സാദരം നീ വരൂ യേശുവേ
Jerusalem nayaka gadgadam kelkumo
Thakarumen jeevanil aashrayam nee prabho
Alivolum ee kadham pathiyunnu kathilum
Saadharam nee varoo Yeshuve
നിറയുമോര്‍മ്മയില്‍ ദീപമായ്
ഹൃദയവീണയില്‍ നാദമായ്
അറിയുമോ ഗായകാ ഇഴയുമെന്‍ ജീവിതം
അരുളുമോ സാന്ത്വനം കരുണതന്‍ കൈകളാല്‍
Nirayum ormmayil dheepamaay
Hridayaveenayil naadhamaay
Ariyumo gaayaka izhayumen jeevitham
Arulumo santhvanam karunathan kaikalaal
സകലജീവനും നാഥനായ്
മഹിതമാണ് നിന് നാമവും
സുകൃതമാം ഗാനമായ് ഉണരുമോ നാവിലും
ചൊരിയുമോ നല് വരം കനിവെവും ഹൃത്തിനാല്‍
Sakalajeevanum naathanaay
Mahithamaanu nin naamavum
Sukruthamaam gaanamaay unarumo naavilum
Choriyumo nal varam kanivezhum hrithinaal
ജറുസലേം നായകാ ഗദ്ഗദം കേള്‍ക്കുമോ
തകരുമെന് ജീവനില്‍ ആശ്രയം നീ പ്രഭോ
അലിവോലും ഈ കദം പതിയുന്നൂ കാതിലും
സാദരം നീ വരൂ യേശുവേ
O Leader of Jerusalem, do you hear the turmoil
In my broken life, You are my refuge, O Lord
Even in the whispers, this voice reaches the ears
Come graciously, O Jesus, we await You
നിറയുമോര്‍മ്മയില്‍ ദീപമായ്
ഹൃദയവീണയില്‍ നാദമായ്
അറിയുമോ ഗായകാ ഇഴയുമെന്‍ ജീവിതം
അരുളുമോ സാന്ത്വനം കരുണതന്‍ കൈകളാല്‍
In the memory’s glow, like a shining lamp
On the heart’s strings, a resonant sound
Do you know, O singer, the flow of my life
Will He grant comfort with His merciful hands
സകലജീവനും നാഥനായ്
മഹിതമാണ് നിന് നാമവും
സുകൃതമാം ഗാനമായ് ഉണരുമോ നാവിലും
ചൊരിയുമോ നല് വരം കനിവെക്കും ഹൃത്തിനാല്‍
All living beings bow to You as Lord
Glorious is Your holy name
May our tongues awaken in songs of goodness
And may our hearts pour out blessings of mercy
ജറുസലേം നായകാ ഗദ്ഗദം കേള്‍ക്കുമോ,Jarusalem Nayaka Gadgadam ,ജറുസലേം നായകാ ഗദ്ഗദം കേള്‍ക്കുമോ ,Jarusalem Nayaka Gadgadam Lyrics Song Chords PPT - ജറുസലേം നായകാ ഗദ്ഗദം കേള്‍ക്കുമോ