Jagadeeshane Sthuthichidunnu Lyrics Song Chords PPT-ജഗദീശനെ സ്തുതിച്ചിടുന്നു

ജഗദീശനെ സ്തുതിച്ചിടുന്നു
തിരുപാദത്തിൽ നമിച്ചിടുന്നു
ജഗദീശനെ സ്തുതിക്കുന്നു
വാഴ്ത്തുന്നു നമിച്ചിടുന്നു

മാനവരക്ഷയ്ക്കായ് സർവ്വേശനാഥൻ
കാരിരുമ്പാണിയാൽ ക്രൂശിതനായ്
എൻ കൊടും പാപങ്ങൾ മോചിക്കണേ
തിരു രക്തത്താൽ കഴുകേണമേ

സ്നേഹസ്വരൂപനാം നിൻ മഹൽ സ്നേഹത്താൽ
ആ ദിവ്യ സുവിശേഷം ഗ്രഹിച്ചിടുവാൻ
ആത്മാഭിഷേക പ്രാപ്തരായിടുവാൻ
വരദാനത്താൽ നിറയ്ക്കണമേ

നിൻ തിരുവചനം ഘോഷിച്ചീടുവാൻ
ഏഴകൾക്കേകണേ വരമധികം
തവ തിരുനാമം നിനച്ചതിലും പരം
വിളങ്ങിടുവാൻ അനുഗ്രഹിക്ക

Print & View Presenter

Jagadeeshane Sthuthichidunnu Lyrics Song Chords PPT-ജഗദീശനെ സ്തുതിച്ചിടുന്നു Lyrics in Manglish

Jagadeeshane sthuthichidunnu
Thirupaadathil namichidunnu
Jagadeeshane sthuthikkunnu
Vazhthunnu namichidunnu

Maanavarakshaykkay sarvesha naathan
Kaarirumbaaniyal krushithanaay
En kodum paapangal mochikane
Thiru rakthathal kazhukename

Snehaswaroopanaam nin mahal snehathal
Aa divya suvishesham grahichiduvan
Aathmaabhisheka praaptharaayiduvan
Varadaanathal nirakkename

Nin thiruvachanam ghoshichiduvan
Ezhalekkane varamadhikam
Thava thirunaamam ninachathilum param
Vilangiduvan anugrahikka

Jagadeeshane Sthuthichidunnu Lyrics Song Chords PPT-ജഗദീശനെ സ്തുതിച്ചിടുന്നു Lyrics in Malayalam and Manglish

ജഗദീശനെ സ്തുതിച്ചിടുന്നു
തിരുപാദത്തിൽ നമിച്ചിടുന്നു
ജഗദീശനെ സ്തുതിക്കുന്നു
വാഴ്ത്തുന്നു നമിച്ചിടുന്നു
Jagadeeshane sthuthichidunnu
Thirupaadathil namichidunnu
Jagadeeshane sthuthikkunnu
Vazhthunnu namichidunnu

മാനവരക്ഷയ്ക്കായ് സർവ്വേശനാഥൻ
കാരിരുമ്പാണിയാൽ ക്രൂശിതനായ്
എൻ കൊടും പാപങ്ങൾ മോചിക്കണേ
തിരു രക്തത്താൽ കഴുകേണമേ
Maanavarakshaykkay sarvesha naathan
Kaarirumbaaniyal krushithanaay
En kodum paapangal mochikane
Thiru rakthathal kazhukename

സ്നേഹസ്വരൂപനാം നിൻ മഹൽ സ്നേഹത്താൽ
ആ ദിവ്യ സുവിശേഷം ഗ്രഹിച്ചിടുവാൻ
ആത്മാഭിഷേക പ്രാപ്തരായിടുവാൻ
വരദാനത്താൽ നിറയ്ക്കണമേ
Snehaswaroopanaam nin mahal snehathal
Aa divya suvishesham grahichiduvan
Aathmaabhisheka praaptharaayiduvan
Varadaanathal nirakkename

നിൻ തിരുവചനം ഘോഷിച്ചീടുവാൻ
ഏഴകൾക്കേകണേ വരമധികം
തവ തിരുനാമം നിനച്ചതിലും പരം
വിളങ്ങിടുവാൻ അനുഗ്രഹിക്ക
Nin thiruvachanam ghoshichiduvan
Ezhalekkane varamadhikam
Thava thirunaamam ninachathilum param
Vilangiduvan anugrahikka

Jagadeeshane Sthuthichidunnu Lyrics Song Chords PPT-ജഗദീശനെ സ്തുതിച്ചിടുന്നു Lyrics in Malayalam and English

ജഗദീശനെ സ്തുതിച്ചിടുന്നു
തിരുപാദത്തിൽ നമിച്ചിടുന്നു
ജഗദീശനെ സ്തുതിക്കുന്നു
വാഴ്ത്തുന്നു നമിച്ചിടുന്നു
Praising the Lord of the universe
Bowing at His holy feet
I worship the Lord of all
I exalt and bow before Him

മാനവരക്ഷയ്ക്കായ് സർവ്വേശനാഥൻ
കാരിരുമ്പാണിയാൽ ക്രൂശിതനായ്
എൻ കൊടും പാപങ്ങൾ മോചിക്കണേ
തിരു രക്തത്താൽ കഴുകേണമേ
The Lord of all for the salvation of man
Crucified by the dark powers
May He free all my great sins
May they be washed by His holy blood

സ്നേഹസ്വരൂപനാം നിൻ മഹൽ സ്നേഹത്താൽ
ആ ദിവ്യ സുവിശേഷം ഗ്രഹിച്ചിടുവാൻ
ആത്മാഭിഷേക പ്രാപ്തരായിടുവാൻ
വരദാനത്താൽ നിറയ്ക്കണമേ
O embodiment of love with Your great love
May we receive that divine gospel
May we become worthy of the anointing
May Your grace fill us completely

നിൻ തിരുവചനം ഘോഷിച്ചീടുവാൻ
ഏഴകൾക്കേകണേ വരമധികം
തവ തിരുനാമം നിനച്ചതിലും പരം
വിളങ്ങിടുവാൻ അനുഗ്രഹിക്ക
May we proclaim Your holy word
May all generations receive great blessing
May Your holy name shine beyond thought
Grant us the grace to make it known

Tags

ജഗദീശനെ സ്തുതിച്ചിടുന്നു, Jagadeeshane Sthuthichidunnu ,ജഗദീശനെ സ്തുതിച്ചിടുന്നു ,Jagadeeshane Sthuthichidunnu Lyrics Song Chords PPT- ജഗദീശനെ സ്തുതിച്ചിടുന്നു

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create