ഇത്രയും സ്നേഹിച്ചാൽ പോരാ
അങ്ങേ ഇത്രയും ആരാധിച്ചാൽ പോരാ
എനിക്കുള്ളതിനേക്കാൾ എൻജീവനേക്കാൾ
അങ്ങേ സ്നേഹിപ്പാനാണ് എനിക്കാശ
യേശുവേ ആരാധ്യനേ .
എൻസങ്കടങ്ങൾ തീർത്തതിനാലല്ല
എൻ ആവശ്യം നിറവേറ്റിയതിനാലല്ല
എനിക്കായി മരിച്ചതിനാൽ
ഞാൻ എന്നുമങ്ങേആരാധിച്ചീടും
യേശുവേ ആരാധ്യനേ .
എൻ കർമവും പ്രവർത്തിയാലുമല്ല
എൻ നേർച്ചയും കാഴ്ചയാലുമല്ല
കൃപയാൽ രക്ഷിച്ചതിനാൽ
ഞാൻ എന്നുമങ്ങേആരാധിച്ചീടും
യേശുവേ ആരാധ്യനേ .
ithrayum snehichaal poraa
angey ithrayum aaradhichaal poraa
enikkullathinekkal en jeevanekkal
angey snehippanaanu enikkaasha
Yeshuve Aaradhyane
en sankadangal theerthathinaalalla
en avashyam niravetiyathinaalalla
enikkayi marichathinaal
njaan ennum angey aaradhicheedum
Yeshuve Aaradhyane
en karmavum pravarthiyalumalla
en nerchayum kaazhchayalumalla
kripayal rakshichathinaal
njaan ennum angey aaradhicheedum
Yeshuve Aaradhyane
ഇത്രയും സ്നേഹിച്ചാൽ പോരാ
അങ്ങേ ഇത്രയും ആരാധിച്ചാൽ പോരാ
എനിക്കുള്ളതിനേക്കാൾ എൻ ജീവിതത്തേക്കാൾ
അങ്ങേ സ്നേഹിപ്പാനാണ് എനിക്കാശ
Ithrayum snehichaal poraa
angey ithrayum aaradhichaal poraa
enikkullathinekkal en jeevanekkal
angey snehippanaanu enikkaasha
എൻ സങ്കടങ്ങൾ തീർത്തതിനാലല്ല
എൻ ആവശ്യം നിറവേറ്റിയതിനാലല്ല
എനിക്കായി മരിച്ചതിനാൽ
ഞാൻ എന്നും അങ്ങേ ആരാധിച്ചീടും
en sankadangal theerthathinaalalla
en avashyam niravetiyathinaalalla
enikkayi marichathinaal
njaan ennum angey aaradhicheedum
എൻ കർമവും പ്രവർത്തിയാലുമല്ല
എൻ നേർച്ചയും കാഴ്ചയാലുമല്ല
കൃപയാൽ രക്ഷിച്ചതിനാൽ
ഞാൻ എന്നും അങ്ങേ ആരാധിച്ചീടും
en karmavum pravarthiyalumalla
en nerchayum kaazhchayalumalla
kripayal rakshichathinaal
njaan ennum angey aaradhicheedum
യേശുവേ ആരാധ്യനേ
Yeshuve Aaradhyane
ഇത്രയും സ്നേഹിച്ചാൽ പോരാ
അങ്ങേ ഇത്രയും ആരാധിച്ചാൽ പോരാ
എനിക്കുള്ളതിനേക്കാൾ എൻജീവനേക്കാൾ
അങ്ങേ സ്നേഹിപ്പാനാണ് എനിക്കാശ
Loving You this much is never enough
Worshipping You this much is never enough
More than all I have, more than my very life
My deepest desire is to love You, Lord
യേശുവേ ആരാധ്യനേ
യേശുവേ ആരാധ്യനേ
എൻ ഹൃദയത്തിന്റെ ആഴങ്ങളിൽ
നീ മാത്രം ആരാധ്യനേ
Jesus, O One worthy of worship
Jesus, O One worthy of worship
In the depths of my heart
You alone are worthy of worship
എൻ സങ്കടങ്ങൾ തീർത്തതിനാലല്ല
എൻ ആവശ്യം നിറവേറ്റിയതിനാലല്ല
എനിക്കായി മരിച്ചതിനാൽ
ഞാൻ എന്നുമങ്ങേ ആരാധിച്ചീടും
Not because You solved my troubles
Not because You met my needs
But because You died for me
I will worship You forever
യേശുവേ ആരാധ്യനേ
യേശുവേ ആരാധ്യനേ
എൻ ഹൃദയത്തിന്റെ ആഴങ്ങളിൽ
നീ മാത്രം ആരാധ്യനേ
Jesus, O One worthy of worship
Jesus, O One worthy of worship
In the depths of my heart
You alone are worthy of worship
എൻ കർമവും പ്രവർത്തിയാലുമല്ല
എൻ നേർച്ചയും കാഴ്ചയാലുമല്ല
കൃപയാൽ രക്ഷിച്ചതിനാൽ
ഞാൻ എന്നുമങ്ങേ ആരാധിച്ചീടും
Not by my deeds or my works
Not by my vows or offerings
But because You saved me by grace
I will worship You forever
യേശുവേ ആരാധ്യനേ
യേശുവേ ആരാധ്യനേ
എൻ ജീവിതം മുഴുവൻ
നിനക്കായി അർപ്പിതമേ
Jesus, O One worthy of worship
Jesus, O One worthy of worship
My entire life
Is surrendered unto You
ഇത്രയും സ്നേഹിച്ചാൽ പോരാ ,Ithreyum snehichal pora ,ഇത്രയും സ്നേഹിച്ചാൽ പോരാ ,Ithreyum snehichal pora Lyrics Song Chords PPT- ഇത്രയും സ്നേഹിച്ചാൽ പോരാ