Ithrayere snehikkuvaan njaan Lyrics Song Chords PPT - ഇത്രയേറെ സ്നേഹിക്കുവാൻ

ഇത്രയേറെ സ്നേഹിക്കുവാൻ
ഞാനെന്തുള്ളു എൻ ദൈവമേ
ഇത്രയേറെ കരുതീടുവാൻ
ഞാനെന്തുള്ളു എൻ നാഥനെ

1 നിന്റെ സ്നേഹമെത്രയോ അവർണ്ണനീയം
നിൻ ദയയോ എന്നുമുള്ളത്
നന്ദി കൊണ്ടെന്നുള്ളം നിറഞ്ഞീടുന്നേ
വർണ്ണിപ്പാനസാധ്യമേ

2 നിന്റെ നാമം എത്രയോ അവർണ്ണനീയം
നിൻ കൃപയോ എന്നുമുള്ളത്
നിൻ സ്നേഹമോർക്കുമ്പോൾ മിഴിനിറയും
വർണ്ണിപ്പാനസാധ്യമേ

Print & View Presenter

Ithrayere snehikkuvaan njaan Lyrics Song Chords PPT - ഇത്രയേറെ സ്നേഹിക്കുവാൻ Lyrics in Manglish

Ithrayere snehikkuvaan
Njaanenthullu en Daivame
Ithrayere karutheeduvaan
Njaanenthullu en Naadhane

1
Ninte snehamethrayo avarnaneeyam
Nin dhayayo ennumullathu
Nandhi kondennullam niranjeedunne
Varnippaan asaadhyame

2
Ninte naamam ethrayo avarnaneeyam
Nin kripayo ennumullathu
Nin sneham orkkumbol mizhi nirayum
Varnippaan asaadhyame

Ithrayere snehikkuvaan njaan Lyrics Song Chords PPT - ഇത്രയേറെ സ്നേഹിക്കുവാൻ Lyrics in Malayalam and Manglish

ഇത്രയേറെ സ്നേഹിക്കുവാൻ
ഞാനെന്തുള്ളു എൻ ദൈവമേ
ഇത്രയേറെ കരുതീടുവാൻ
ഞാനെന്തുള്ളു എൻ നാഥനെ
Ithrayere snehikkuvaan
Njaan enthullu en Daivame
Ithrayere karutheeduvaan
Njaan enthullu en Naadhane

നിന്റെ സ്നേഹമെത്രയോ അവർണ്ണനീയം
നിൻ ദയയോ എന്നുമുള്ളത്
നന്ദി കൊണ്ടെന്നുള്ളം നിറഞ്ഞീടുന്നേ
വർണ്ണിപ്പാനസാധ്യമേ
Ninte snehamethrayo avarnaneeyam
Nin dhayayo ennumullathu
Nandhi kondennullam niranjeedunne
Varnippaan asaadhyame

നിന്റെ നാമമെത്രയോ അവർണ്ണനീയം
നിൻ കൃപയോ എന്നുമുള്ളത്
നിൻ സ്നേഹമോർക്കുമ്പോൾ മിഴിനിറയും
വർണ്ണിപ്പാനസാധ്യമേ
Ninte naamam ethrayo avarnaneeyam
Nin kripayo ennumullathu
Nin sneham orkkumbol mizhi nirayum
Varnippaan asaadhyame

Ithrayere snehikkuvaan njaan Lyrics Song Chords PPT - ഇത്രയേറെ സ്നേഹിക്കുവാൻ Lyrics in Malayalam and English

ഇത്രയേറെ സ്നേഹിക്കുവാൻ
ഞാനെന്തുള്ളു എൻ ദൈവമേ
ഇത്രയേറെ കരുതീടുവാൻ
ഞാനെന്തുള്ളു എൻ നാഥനെ
To be loved so deeply,
What am I, O my God
To be cared for so tenderly,
What am I, O my Lord

നിന്റെ സ്നേഹമെത്രയോ അവർണ്ണനീയം
നിൻ ദയയോ എന്നുമുള്ളത്
നന്ദി കൊണ്ടെന്നുള്ളം നിറഞ്ഞീടുന്നേ
വർണ്ണിപ്പാനസാധ്യമേ
Your love is far beyond all measure,
Your mercy endures forevermore,
My heart overflows with grateful praise,
Too deep for words to fully tell.

നിന്റെ നാമമെത്രയോ അവർണ്ണനീയം
നിൻ കൃപയോ എന്നുമുള്ളത്
നിൻ സ്നേഹമോർക്കുമ്പോൾ മിഴിനിറയും
വർണ്ണിപ്പാനസാധ്യമേ
Your holy name beyond all telling,
Your grace remains for ever true,
When I remember all Your love,
My eyes are filled with grateful tears.

Tags

ഇത്രയേറെ സ്നേഹിക്കുവാൻ ,Ithrayere snehikkuvaan njaan ,ഇത്രയേറെ സ്നേഹിക്കുവാൻ ,Ithrayere snehikkuvaan njaan Lyrics Song Chords PPT-ഇത്രയേറെ സ്നേഹിക്കുവാൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create