Ithramel ithramel enne snehichuvo Lyrics Song Chords PPT-ഇത്രമേൽ ഇത്രമേൽ എന്നെ

ഇത്രമേൽ ഇത്രമേൽ എന്നെ സ്നേഹിച്ചുവോ
ഇതെത്രയും വിചിത്രമേശു രക്ഷകാ

എത്ര ദൂരം നിന്നെ വിട്ടോടി ഞാൻ
അത്ര നേരം കാത്തു നിന്നെന്നെ നീ

തള്ളിപറഞ്ഞപ്പോഴും തള്ളിക്കളഞ്ഞതില്ല എന്നെ നീ
ചൂടുള്ളൊരപ്പവും കുളിരിനായ്
ചൂടും പകർന്നു തന്നെന്നിൽ നീ

ക്രൂശിൽ കിടന്നപ്പോഴും കാരിരുമ്പാണിയല്ല വേദന
നാശത്തിൽ ആയൊരൻ രക്ഷക്കായ്
ആശിച്ചതല്ലയോ ആ രോദനം

Print & View Presenter

Ithramel ithramel enne snehichuvo Lyrics Song Chords PPT-ഇത്രമേൽ ഇത്രമേൽ എന്നെ Lyrics in Manglish

ithrameel ithrameel enne snehichuvo
ithrayum vichithrameeshu rakshaka

ethra dooram ninne vittodi njan
athra neram kaathu ninne enne nee

thalliparanjappozhum thallikkalanjathilla enne nee
choodullorappavum kulirinay
choodum pakarnnu thannennil nee

krooshil kidannappozhum kaarirumbaani alla vedana
naashathil aayoren rakshakkaay
aashichathallayo aa rodanam

Ithramel ithramel enne snehichuvo Lyrics Song Chords PPT-ഇത്രമേൽ ഇത്രമേൽ എന്നെ Lyrics in Malayalam and Manglish

ഇത്രമേൽ ഇത്രമേൽ എന്നെ സ്നേഹിച്ചുവോ
ithrameel ithrameel enne snehichuvo

ഇതെത്രയും വിചിത്രമേ സു രക്ഷകാ
ithrayum vichithrameeshu rakshaka

എത്ര ദൂരം നിന്നെ വിട്ടോടി ഞാൻ
ethra dooram ninne vittodi njan

അത്ര നേരം കാത്തു നിന്നെന്നെ നീ
athra neram kaathu ninnenne nee

തള്ളിപറഞ്ഞപ്പോഴും തള്ളിക്കളഞ്ഞതില്ല എന്നെ നീ
thalliparanjappozhum thallikkalanjathilla enne nee

ചൂടുള്ളൊരപ്പവും കുളിരിനായ്
choodullorappavum kulirinay

ചൂടും പകർന്നു തന്നെന്നിൽ നീ
choodum pakarnnu thannennil nee

ക്രൂശിൽ കിടന്നപ്പോഴും കാരിരുമ്പാണിയല്ല വേദന
krooshil kidannappozhum kaarirumbaani alla vedana

നാശത്തിൽ ആയൊരൻ രക്ഷക്കായ്
naashathil aayoren rakshakkaay

ആശിച്ചത് അല്ലയോ ആ രോദനം
aashichathallayo aa rodanam

Ithramel ithramel enne snehichuvo Lyrics Song Chords PPT-ഇത്രമേൽ ഇത്രമേൽ എന്നെ Lyrics in Malayalam and English

ഇത്രമേൽ ഇത്രമേൽ എന്നെ സ്നേഹിച്ചുവോ
ഇതെത്രയും വിചിത്രമേ സു രക്ഷകാ
Have you loved me this much this much
So wonderfully Lord my Savior

എത്ര ദൂരം നിന്നെ വിട്ടോടി ഞാൻ
അത്ര നേരം കാത്തു നിന്നെന്നെ നീ
No matter how far I ran from you
You waited for me all that time

തള്ളിപറഞ്ഞപ്പോഴും തള്ളിക്കളഞ്ഞതില്ല എന്നെ നീ
ചൂടുള്ളൊരപ്പവും കുളിരിനായ്
Even when I rejected you you never abandoned me
You gave me warmth for heat and cold

ക്രൂശിൽ കിടന്നപ്പോഴും കാരിരുമ്പാണിയല്ല വേദന
നാശത്തിൽ ആയൊരൻ രക്ഷക്കായ്
Even on the cross the pain was not iron or nails
It was for the salvation of a lost soul

ആശിച്ചതല്ലയോ ആ രോദനം
Was it not for hope that crying happened

Tags

ഇത്രമേൽ ഇത്രമേൽ എന്നെ ,Ithramel ithramel enne snehichuvo ,ഇത്രമേൽ ഇത്രമേൽ എന്നെ ,Ithramel ithramel enne snehichuvo Lyrics Song Chords PPT- ഇത്രമേൽ ഇത്രമേൽ എന്നെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create