Ithramel Ithramel Enne Snehichchuvo Lyrics Song Chords PPT -ഇത്രമേൽ ഇത്രമേൽ

ഇത്രമേൽ ഇത്രമേൽ എന്നെ സ്നേഹിച്ചുവോ
ഇതെത്രയും വിചിത്രമേശു രക്ഷകാ

എത്ര ദൂരം നിന്നെ വിട്ടോടി ഞാൻ
അത്ര നേരം കാത്തുനിന്നെ എന്നെ നീ

തള്ളിപറഞ്ഞപ്പോഴും തള്ളിക്കളഞ്ഞതില്ല എന്നെ നീ
ചൂടുള്ളൊരപ്പവും കുളിരിനായ്
ചൂടും പകർന്നു തന്നെന്നിൽ നീ

ക്രൂശിൽ കിടന്നപ്പോഴും കാരിരുമ്പാണിയല്ല വേദന
നാശത്തിൽ ആയൊരെൻ രക്ഷയ്ക്കായ്
ആശിച്ചതല്ലയോ ആ രോദനം

Print & View Presenter

Ithramel Ithramel Enne Snehichchuvo Lyrics Song Chords PPT -ഇത്രമേൽ ഇത്രമേൽ Lyrics in Manglish

Ithramel ithramel enne snehichuvo
Ithethruyum vichithrameshu rakshaka

Ethra dhooram ninne vittodi njan
Athra neram kaathuninne enne nee

Thalliparanjappozhum thallikkalanjathilla enne nee
Choodulla orappavum kulirinay
Choodum pakarnnu thanna ennil nee

Krooshil kidannappozhum kaarirumbaniyalla vedhana
Naashathil aayor en rakshakkay
Aashichathallayo aa rodhanam

Ithramel Ithramel Enne Snehichchuvo Lyrics Song Chords PPT -ഇത്രമേൽ ഇത്രമേൽ Lyrics in Malayalam and Manglish

ഇത്രമേൽ ഇത്രമേൽ എന്നെ സ്നേഹിച്ചുവോ
ഇതെത്രയും വിചിത്രമേശു രക്ഷകാ
എത്ര ദൂരം നിന്നെ വിട്ടോടി ഞാൻ
അത്ര നേരം കാത്തുനിന്നെ എന്നെ നീ
Ithramel ithramel enne snehichuvo
Ithethrayum vichithrameshu rakshaka
Ethra dhooram ninne vittodi njan
Athra neram kaathu ninne enne nee

തള്ളിപറഞ്ഞപ്പോഴും തള്ളിക്കളഞ്ഞതില്ല എന്നെ നീ
ചൂടുള്ളൊരപ്പവും കുളിരിനായ്
ചൂടും പകർന്നു തന്നെന്നിൽ നീ
ക്രൂശിൽ കിടന്നപ്പോഴും കാരിരുമ്പാണിയല്ല വേദന
Thalliparanjappozhum thallikkalanjathilla enne nee
Choodulla orappavum kulirinay
Choodum pakarnnu thanna ennil nee
Krooshil kidannappozhum kaarirumbaniyalla vedhana

നാശത്തിൽ ആയൊരെൻ രക്ഷയ്ക്കായ്
ആശിച്ചതല്ലയോ ആ രോദനം
എന്തിനെന്നെ വിട്ടു പോയി
എന്നിൽ നീ വീണ്ടും ജീവിക്കേണ്ടി
Naashathil aayoren rakshakkaay
Aashichathallayo aa rodhanam
Enthinenne vittu poyi
Ennil nee veendum jeevikkendi

Ithramel Ithramel Enne Snehichchuvo Lyrics Song Chords PPT -ഇത്രമേൽ ഇത്രമേൽ Lyrics in Malayalam and English

ഇത്രമേൽ ഇത്രമേൽ എന്നെ സ്നേഹിച്ചുവോ
ഇതെത്രയും വിചിത്രമേശു രക്ഷകാ
എത്ര ദൂരം നിന്നെ വിട്ടോടി ഞാൻ
അത്ര നേരം കാത്തുനിന്നെ എന്നെ നീ
Have you loved me so much, so deeply
Oh wondrous Savior, so strange yet true
How far I ran away from You
And all this while, You waited for me

തള്ളിപറഞ്ഞപ്പോഴും തള്ളിക്കളഞ്ഞതില്ല എന്നെ നീ
ചൂടുള്ളൊരപ്പവും കുളിരിനായ്
ചൂടും പകർന്നു തന്നെന്നിൽ നീ
ക്രൂശിൽ കിടന്നപ്പോഴും കാരിരുമ്പാണിയല്ല വേദന
Even when I pushed You away, You did not abandon me
Through the warmth of day and the cold of night
You poured Your warmth into my heart
Even on the cross, the pain was not iron-hard

നാശത്തിൽ ആയൊരെൻ രക്ഷയ്ക്കായ്
ആശിച്ചതല്ലയോ ആ രോദനം
എന്തിനെന്നെ വിട്ടു പോയി
എന്നിൽ നീ വീണ്ടും ജീവിക്കേണ്ടി
You became my salvation in destruction
Was not that the cry I had hoped for
Why did I go away from You
Yet You must live again in me

Tags

ഇത്രമേൽ ഇത്രമേൽ ,Ithramel Ithramel Enne Snehichchuvo , ഇത്രമേൽ ഇത്രമേൽ ,Ithramel Ithramel Enne Snehichchuvo Lyrics Song Chords PPT - ഇത്രമേൽ ഇത്രമേൽ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create