Ithramam snehamekuvan Lyrics Song Chords PPT - ഇത്രമാം സ്നേഹമേകുവാൻ

ഇത്രമാം സ്നേഹമേകുവാൻ
എന്തു നീ കണ്ടെന്നിൽ ദൈവമേ
അങ്ങെൻ ജീവിതത്തിലേകിയ
നന്മകൾ ഓർക്കുകിൽ
വർണ്ണിപ്പാൻ വാക്കുകൽ പോരാ

നീറിടും വേളയിൽ സ്വാന്തനമായി നീ
കൂരിരുൾ പാതയിൽ നൽവഴി കാട്ടി നീ
താഴ്ചയിൽ താങ്ങി നീ
ശ്രേഷ്ഠമായ് മാനിച്ചു

ദു:ഖങ്ങൾ ഏറിടും പാരിലെ യാത്രയിൽ
ബന്ധുക്കൾ കൈവിടും സ്നേഹിതർ മാറിടും
ക്രൂശിലെ സ്നേഹമേ
എന്നുമെൻ ആശയേ

Print & View Presenter

Ithramam snehamekuvan Lyrics Song Chords PPT - ഇത്രമാം സ്നേഹമേകുവാൻ Lyrics in Manglish

Ithramam sneham ekuvaan
Enthu nee kandennil daivame
Angen jeevithathilekiya
Nanmakal orkkukil
Varnnippaan vaakkukal poraa

Neeridum velayil swaanthana maayi nee
Koorirul paathayil nalvazhi kaatti nee
Thaazhchayil thaangi nee
Shreshthamaayi maanichu

Dukhangal eridum paarile yaathrayil
Bandhukkal kaividum snehithar maaridum
Krooshile snehame
Ennumen aashraye

Ithramam snehamekuvan Lyrics Song Chords PPT - ഇത്രമാം സ്നേഹമേകുവാൻ Lyrics in Malayalam and Manglish

ഇത്രമാം സ്നേഹമേകുവാൻ
എന്തു നീ കണ്ടെന്നിൽ ദൈവമേ
അങ്ങെൻ ജീവിതത്തിലേകിയ
നന്മകൾ ഓർക്കുകിൽ
Ithramam sneham ekuvaan
Enthu nee kandennil daivame
Angen jeevithathilekiya
Nanmakal orkkukil

വർണ്ണിപ്പാൻ വാക്കുകൾ പോരാ
നീറിടും വേളയിൽ സ്വാന്തനമായി നീ
കൂരിരുൾ പാതയിൽ നൽവഴി കാട്ടി നീ
താഴ്ചയിൽ താങ്ങി നീ
Varnnippaan vaakkukal poraa
Neeridum velayil swaanthana maayi nee
Koorirul paathayil nalvazhi kaatti nee
Thaazhchayil thaangi nee

ശ്രേഷ്ഠമായ് മാനിച്ചു
ദുഃഖങ്ങൾ ഏറിടും പാരിലെ യാത്രയിൽ
ബന്ധുക്കൾ കൈവിടും സ്നേഹിതർ മാറിടും
ക്രൂശിലെ സ്നേഹമേ
Shreshthamaayi maanichu
Dukhangal eridum paarile yaathrayil
Bandhukkal kaividum snehithar maaridum
Krooshile snehame

എന്നുമെൻ ആശ്രയേ
Ennumen aashraye

Ithramam snehamekuvan Lyrics Song Chords PPT - ഇത്രമാം സ്നേഹമേകുവാൻ Lyrics in Malayalam and English

ഇത്രമാം സ്നേഹമേകുവാൻ
എന്തു നീ കണ്ടെന്നിൽ ദൈവമേ
അങ്ങെൻ ജീവിതത്തിലേകിയ
നന്മകൾ ഓർക്കുകിൽ
To love me with such boundless love,
What did You see in me, O God
When I remember the goodness
You poured into my life,

വർണ്ണിപ്പാൻ വാക്കുകൾ പോരാ
നീറിടും വേളയിൽ സ്വാന്തനമായി നീ
കൂരിരുൾ പാതയിൽ നൽവഴി കാട്ടി നീ
താഴ്ചയിൽ താങ്ങി നീ
Words are never enough to describe,
You became my comfort in times of pain,
In the darkest paths, You showed the right way,
In my lowliness, You held me up.

ശ്രേഷ്ഠമായ് മാനിച്ചു
ദുഃഖങ്ങൾ ഏറിടും പാരിലെ യാത്രയിൽ
ബന്ധുക്കൾ കൈവിടും സ്നേഹിതർ മാറിടും
ക്രൂശിലെ സ്നേഹമേ
You honored me and lifted me high,
On this earthly journey filled with sorrows,
When relatives let go and friends turn away,
O love revealed on the cross,

എന്നുമെൻ ആശ്രയേ
You are forever my refuge.

Tags

ഇത്രമാം സ്നേഹമേകുവാൻ ,Ithramam snehamekuvan ,ഇത്രമാം സ്നേഹമേകുവാൻ ,Ithramam snehamekuvan Lyrics Song Chords PPT- ഇത്രമാം സ്നേഹമേകുവാൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create