ഈശ ദൈവസുതാ ശുദ്ധ-നാവിയേ വിമലാ-തവ
ദാസര്‍ നിന് ദയയ്ക്കായ് സ്തോത്രം-ചെയ്യുന്നു പരനേ
കരുണാസനം വഴി-വരണം സഭാമദ്ധ്യേ
ദോഷം ശോധനകള്‍ ഒന്നും നാശം ചെയ്തിടാതെ-സര്‍വ
ആശിഷം വരങ്ങള്‍ തന്നു-സൂക്ഷിച്ച പരനേ
ഇവയ്ക്കായെല്ലാറ്റിനും-സ്തവമിന്നുമെന്നേയ്ക്കും-
ആപത്തും ദുരിതം ക്ഷാമം ഭീരുത്വങ്ങള്‍ യുദ്ധം-വരാ-
തെ ബുദ്ധി സുഖം ക്ഷേമം-ഏറെ തന്ന പരാ
മശിഹാ കാര്യസ്ഥനേ-വിശുദ്ധാത്മനേ ഗുരോ-
നന്മകള് ബഹുത്വം എന്നും-തന്നതിന് നിമിത്തം-ദേവാ
നിന് നാമത്തിനെന്നും നന്ദി-വന്ദനം ചെയ്യുന്നു
അനഘാ പരാസുതാ-അമലാ ശുദ്ധാത്മനേ-
സത്യവേദമുടന് ക്രിസ്തിന്-ശുദ്ധ മാര്ഗ്ഗമതും-തന്നു
പഥ്യമായ് നടപ്പാന്‍ നിത്യം കാത്ത നിന്-കൃപക്കായ്
സതതം ദയാനിധേ-സ്തുതിദാസര് ചെയ്യുന്നേ-
ദൂതരിന്‍ സ്തുതിയെ നിത്യം-മോദേന ശ്രവിക്കും-സര്‍വ
നാഥനേ യഹോവേ രക്ഷാ-നാഥനേ മശിഹാ
അതി പാവനാത്മനേ-ഇതും ഏറ്റുകൊള്ളുകേ-
Eesha Daivasuthaa shuddha-naaviye vimalaa-tava
Daasar ninte dayakkaay sthothram cheyyunnu parane
Karunaasanam vazhi-varam sabha-madhye
Dosham shodhanakal onnum naasham cheythidathe sarva
Aashisham varangal thannu sookshicha parane
Ivakkaayellaatin-um sthavam innum ennekkum
Aapathum duritham kshaamam bheeruthvangal yuddham varaathe
Buddhi sukhm kshemaam ere thanna para
Mashihā kaaryasthanē vishuddhaathmane guro
Nanmakal bahuthvam ennum thannathin nimitham devaa
Nin naamathin ennum nandi vandanam cheyyunnu
Anaghaa paraasuthaa amalaa shuddhaathmane
Sathyavedamudan Christin shuddha maarggamatum thannu
Pathyamaay nadappaan nithyam kaatha ninte kripakkay
Sathatham dayanidhe sthutidaasar cheyyunne
Dootharin sthutiye nithyam modena shravikkum
Naathane Yahovē rakshaa
Naathane Mashihā athi paavanaathmane
Ithum ettukolluke
ഈശ ദൈവസുതാ ശുദ്ധ-നാവിയേ വിമലാ-തവ
ദാസർ നിന് ദയയ്ക്കായ് സ്തോത്രം ചെയ്യുന്നു പരനേ
കരുണാസനം വഴി-വരം സഭാമദ്ധ്യേ
ദോഷം ശോധനകള്‍ ഒന്നും നാശം ചെയ്തിടാതെ സർവ്വ
Eesha Daivasuthaa shuddha-naaviye vimalaa-tava
Daasar ninte dayakkaay sthothram cheyyunnu parane
Karunaasanam vazhi-varam sabha-madhye
Dosham shodhanakal onnum naasham cheythidathe sarva
ആശിഷം വരങ്ങൾ തന്നു സൂക്ഷിച്ച പരനേ
ഇവയ്ക്കായെല്ലാറ്റിനും-സ്തവമിന്നുമെന്നേയ്ക്കും
ആപത്തും ദുരിതം ക്ഷാമം ഭീരുത്വങ്ങൾ യുദ്ധം വരാതെ
ബുദ്ധി സുഖം ക്ഷേമം ഏറെ തന്ന പരാ
Aashisham varangal thannu sookshicha parane
Ivakkaayellaatin-um sthavam innum ennekkum
Aapathum duritham kshaamam bheeruthvangal yuddham varaathe
Buddhi sukham kshemaam ere thanna para
മശിഹാ കാര്യസ്ഥനേ വിശുദ്ധാത്മനേ ഗുരോ
നന്മകള് ബഹുത്വം എന്നും തന്നതിന് നിമിത്തം ദേവാ
നിന് നാമത്തിനെന്നും നന്ദി വന്ദനം ചെയ്യുന്നു
അനഘാ പരാസുതാ അമലാ ശുദ്ധാത്മനേ
Mashihā kaaryasthanē vishuddhaathmane guro
Nanmakal bahuthvam ennum thannathin nimitham devaa
Nin naamathin ennum nandi vandanam cheyyunnu
Anaghaa paraasuthaa amalaa shuddhaathmane
സത്യവേദമുടന് ക്രിസ്തിന് ശുദ്ധ മാർഗ്ഗമതും നൽകി
പഥ്യമായ് നടപ്പാൻ നിത്യം കാത്ത നിന്റെ കൃപക്കായ്
സതതം ദയാനിധേ സ്തുതിദാസർ ചെയ്യുന്നേ
ദൂതരിന്‍ സ്തുതിയെ നിത്യം മോദേന ശ്രവിക്കും
Sathyavedamudan Christin shuddha maarggamatum thannu
Pathyamaay nadappaan nithyam kaatha ninte kripakkay
Sathatham dayanidhe sthutidaasar cheyyunne
Dootharin sthutiye nithyam modena shravikkum
നാഥനേ യഹോവേ രക്ഷാ
നാഥനേ മശിഹാ അതി പാവനാത്മനേ
ഇതും ഏറ്റുകൊള്ളുകേ
Naathane Yahovē rakshaa
Naathane Mashihā athi paavanaathmane
Ithum ettukolluke
ഈശ ദൈവസുതാ ശുദ്ധ-നാവിയേ വിമലാ-തവ
ദാസർ നിന് ദയയ്ക്കായ് സ്തോത്രം ചെയ്യുന്നു പരനേ
കരുണാസനം വഴി-വരം സഭാമദ്ധ്യേ
ദോഷം ശോധനകള്‍ ഒന്നും നാശം ചെയ്തിടാതെ സർവ്വ
O holy Son of God, pure and spotless one,
Your servant offers praise for Your mercy, O Lord.
Through Your throne of compassion in the midst of the assembly,
You destroy no faults or blemishes of anyone, O All.
ആശിഷം വരങ്ങൾ തന്നു സൂക്ഷിച്ച പരനേ
ഇവയ്ക്കായെല്ലാറ്റിനും-സ്തവമിന്നുമെന്നേയ്ക്കും
ആപത്തും ദുരിതം ക്ഷാമം ഭീരുത്വങ്ങൾ യുദ്ധം വരാതെ
ബുദ്ധി സുഖം ക്ഷേമം ഏറെ തന്ന പരാ
You grant blessings and keep them safe, O Lord,
For all this and for praise as well.
No calamity, sorrow, famine, fear, or war comes,
And wisdom, peace, and prosperity You grant abundantly.
മശിഹാ കാര്യസ്ഥനേ വിശുദ്ധാത്മനേ ഗുരോ
നന്മകള് ബഹുത്വം എന്നും തന്നതിന് നിമിത്തം ദേവാ
നിന് നാമത്തിനെന്നും നന്ദി വന്ദനം ചെയ്യുന്നു
അനഘാ പരാസുതാ അമലാ ശുദ്ധാത്മനേ
O Messiah, Chief Worker, Holy Spirit, Teacher,
Goodness abounds always for what You have done, O God.
To Your Name always, thanks and praise are given,
O spotless, pure, and holy One.
സത്യവേദമുടന് ക്രിസ്തിന് ശുദ്ധ മാർഗ്ഗമതും നൽകി
പഥ്യമായ് നടപ്പാൻ നിത്യം കാത്ത നിന്റെ കൃപക്കായ്
സതതം ദയാനിധേ സ്തുതിദാസർ ചെയ്യുന്നേ
ദൂതരിന്‍ സ്തുതിയെ നിത്യം മോദേന ശ്രവിക്കും
With the truth of Scripture, You have given Christ the holy way,
To walk faithfully always through Your grace,
O treasure of mercy, Your servant continually praises,
The angels’ praise is ever heard with joy.
നാഥനേ യഹോവേ രക്ഷാ
നാഥനേ മശിഹാ അതി പാവനാത്മനേ
ഇതും ഏറ്റുകൊള്ളുകേ
O Lord Yahweh, Savior,
O Messiah, Most Holy Spirit,
Receive this as well.
ഈശ ദൈവസുതാ ശുദ്ധ-നാവിയേ ,isho daivasudha suddhanaviye ,ഈശ ദൈവസുതാ ശുദ്ധ-നാവിയേ ,isho daivasudha suddhanaviye Lyrics Song Chords PPT- ഈശ ദൈവസുതാ ശുദ്ധ-നാവിയേ