Irul Thingiya Velayil Lyrics Song Chords PPT -ഇരുൾ തിങ്കിയ വേലയിൽ

ഇരുൾ തിങ്ങിയ വേളയിൽ
അരികത്തെൻ ആശ്രയം
വീഴ്ചകളിൽ താങ്ങിയ പൊൻകാന്തനേ
ഏകനായി അലഞ്ഞപ്പോൾ
നിറവേകി സാന്നിധ്യം
പ്രാണനായകനേ എൻ യേശുവേ

1.
ആരും കാണാതെ ഞാൻ കരഞ്ഞപ്പോൾ
ഭയപ്പെടേണ്ടെന്നു ചൊല്ലിയവൻ
സ്വന്തമായി എന്നെ ചേർത്തു നീ
പുനർജന്മം നൽകി എൻ പ്രാണനായകനേ

2.
ആണി പതിഞ്ഞ നിൻ പൊൻകരം
സൗഖ്യമാക്കി എന്നെ പൂർണ്ണമായി
സ്വന്തമായി എന്നെ വാങ്ങി നീ
വിലയായതോ നിൻ്റെ ജീവനല്ലേ

Print & View Presenter

Irul Thingiya Velayil Lyrics Song Chords PPT -ഇരുൾ തിങ്കിയ വേലയിൽ Lyrics in Manglish

Irul thingiya velayil
Arikaththen aashrayam
Veezhchakalil thaangiya ponkaanthane
Ekanayi alanjappol
Niraveki saannidhyam
Praana naayakane en Yeshuve

1.
Aarum kaanaathe njan karanjappol
Bhayappedendennu cholliyavan
Swanthamaayi enne cherthu nee
Punarjanmam nalki en praana naayakane

2.
Aani pathinja nin ponkaram
Soukhyamaakki enne poornamaayi
Swanthamaayi enne vaangi nee
Vilayaayatho ninte jeevan alle

Irul Thingiya Velayil Lyrics Song Chords PPT -ഇരുൾ തിങ്കിയ വേലയിൽ Lyrics in Malayalam and Manglish

ഇരുൾ തിങ്ങിയ വേളയിൽ
അരികത്തെൻ ആശ്രയം
വീഴ്ചകളിൽ താങ്ങിയ പൊൻകാന്തനേ
പ്രാണനായകനേ എൻ യേശുവേ
Irul thingiya velayil
Arikaththen aashrayam
Veezhchakalil thaangiya ponkaanthane
Praana naayakane en Yeshuve

ആരും കാണാതെ ഞാൻ കരഞ്ഞപ്പോൾ
ഭയപ്പെടേണ്ടെന്നു ചൊല്ലിയവൻ
സ്വന്തമായി എന്നെ ചേർത്തു നീ
പുനർജന്മം നൽകി എൻ പ്രാണനായകനേ
Aarum kaanaathe njan karanjappol
Bhayappedendennu cholliyavan
Swanthamaayi enne cherthu nee
Punarjanmam nalki en praana naayakane

ആണി പതിഞ്ഞ നിൻ പൊൻകരം
സൗഖ്യമാക്കി എന്നെ പൂർണ്ണമായി
സ്വന്തമായി എന്നെ വാങ്ങി നീ
വിലയായതോ നിൻ്റെ ജീവനല്ലേ
Aani pathinja nin ponkaram
Soukhyamaakki enne poornamaayi
Swanthamaayi enne vaangi nee
Vilayaayatho ninte jeevan alle

Irul Thingiya Velayil Lyrics Song Chords PPT -ഇരുൾ തിങ്കിയ വേലയിൽ Lyrics in Malayalam and English

ഇരുൾ തിങ്ങിയ വേളയിൽ
അരികത്തെൻ ആശ്രയം
വീഴ്ചകളിൽ താങ്ങിയ പൊൻകാന്തനേ
പ്രാണനായകനേ എൻ യേശുവേ
In the darkest hour of night
You are my refuge near
O golden Savior who held me through my falls
O my life’s Lord, my Jesus

ആരും കാണാതെ ഞാൻ കരഞ്ഞപ്പോൾ
ഭയപ്പെടേണ്ടെന്നു ചൊല്ലിയവൻ
സ്വന്തമായി എന്നെ ചേർത്തു നീ
പുനർജന്മം നൽകി എൻ പ്രാണനായകനേ
When I wept alone unseen by all
You said I need not fear
You claimed me as Your own
And gave rebirth, O my life’s Lord

ആണി പതിഞ്ഞ നിൻ പൊൻകരം
സൗഖ്യമാക്കി എന്നെ പൂർണ്ണമായി
സ്വന്തമായി എന്നെ വാങ്ങി നീ
വിലയായതോ നിൻ്റെ ജീവനല്ലേ
Your golden arms lifted me
Making me whole and complete
You took me as Your own
Was it not the price of Your life

Tags

ഇരുൾ തിങ്കിയ വേലയിൽ ,Irul Thingiya Velayil,ഇരുൾ തിങ്കിയ വേലയിൽ ,Irul Thingiya Velayil Lyrics Song Chords PPT-ഇരുൾ തിങ്കിയ വേലയിൽ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create