ഇന്നു പകൽ വിനയോരോന്നായ് വന്നെന്നാൽ
കർത്തനെ നിൻ ചിറകിൻകീഴിൽ
ഭദ്രമായ് ശരണം നൽകിയതോർത്തു ഞാൻ വന്ദിക്കുന്നാദരവായ്
ശത്രുവിന്നസ്ത്രം പറക്കും പകലിലും രാവിൻ ഭയങ്ങളിലും ഘോര
മാരിയോ പീഡയോ ലേശമേഴാതെന്നെ പാലിച്ചെന്തത്ഭുതമായ്
കണ്ണീരിലാണ്ടു വലഞ്ഞു നിരാശയിൽ ലോകർ ഞരങ്ങിടുമ്പോൾ ദേവാ
എത്രയും മോദമായ് പാടുവാൻ നീ തന്നു ഭാഗ്യമീ സാധുവിന്നു
ഘോരമാം കൂരിരുളേറുന്നു പാരിതിൽ നാഥനേ നീ വെളിച്ചം തൂകും
പൊൻപ്രഭാതം വരും വേളവരെ നിന്നിൽ വിശ്രാമം തന്നിടേണം
ഇന്നു പകൽ വിനയോരോന്നായ് വന്നെന്നാൽ
കർത്തനെ നിൻ ചിറകിൻകീഴിൽ
ഭദ്രമായ് ശരണം നൽകിയതോർത്തു ഞാൻ വന്ദിക്കുന്നാദരവായ്
ശത്രുവിന്നസ്ത്രം പറക്കും പകലിലും രാവിൻ ഭയങ്ങളിലും ഘോര
മാരിയോ പീഡയോ ലേശമേഴാതെന്നെ പാലിച്ചെന്തത്ഭുതമായ്
കണ്ണീരിലാണ്ടു വലഞ്ഞു നിരാശയിൽ ലോകർ ഞരങ്ങിടുമ്പോൾ ദേവാ
എത്രയും മോദമായ് പാടുവാൻ നീ തന്നു ഭാഗ്യമീ സാധുവിന്നു
ഘോരമാം കൂരിരുളേറുന്നു പാരിതിൽ നാഥനേ നീ വെളിച്ചം തൂകും
പൊൻപ്രഭാതം വരും വേളവരെ നിന്നിൽ വിശ്രാമം തന്നിടേണം
Print & View
Presenter
Innu pakal vinayoronnaay Lyrics Song Chords PPT-ഇന്നു പകൽ വിനയോരോന്നായ് Lyrics in Manglish
Innu pakal vinayoronnaay vannennal
Karthane nin chirakin keezhil
Bhadramaay sharanam nalkiyathorthu
Njaan vandikkunnu aadaravaay
Shathruvinnasthram parakkum pakalilum
Raavin bhayangalilum ghora
Maariyo peedayoo lesham ezhaathe
Enne paalichenna athbhuthamaay
Kanneeril aandu valanju niraashayil
Lokar njarangidumbol Devaa
Ethrayum modhamaay paaduvaan
Nee thannu bhaagyamee saadhuvinnu
Ghoramaam koorirul erunnu paarithil
Naadhane nee velicham thookum
Pon prabhaatham varum velavare
Ninnil vishraamam thannidename
Innu pakal vinayoronnaay vannennal
Karthane nin chirakin keezhil
Bhadramaay sharanam nalkiyathorthu
Njaan vandikkunnu aadaravaay
Shathruvinnasthram parakkum pakalilum
Raavin bhayangalilum ghora
Maariyo peedayoo lesham ezhaathe
Enne paalichenna athbhuthamaay
Kanneeril aandu valanju niraashayil
Lokar njarangidumbol Devaa
Ethrayum modhamaay paaduvaan
Nee thannu bhaagyamee saadhuvinnu
Ghoramaam koorirul erunnu paarithil
Naadhane nee velicham thookum
Pon prabhaatham varum velavare
Ninnil vishraamam thannidename
Innu pakal vinayoronnaay Lyrics Song Chords PPT-ഇന്നു പകൽ വിനയോരോന്നായ് Lyrics in Malayalam and Manglish
ഇന്നു പകൽ വിനയോരോന്നായ് വന്നെന്നാൽ
കർത്തനെ നിൻ ചിറകിൻകീഴിൽ
ഭദ്രമായ് ശരണം നൽകിയതോർത്തു
ഞാൻ വന്ദിക്കുന്നാദരവായ്
Innu pakal vinayoronnaay vannennal
Karthane nin chirakin keezhil
Bhadramaay sharanam nalkiyathorthu
Njaan vandhikkunnu aadaravaay
ശത്രുവിന്നസ്ത്രം പറക്കും പകലിലും
രാവിൻ ഭയങ്ങളിലും ഘോര
മാരിയോ പീഡയോ ലേശമേഴാത്
എനെ പാലിച്ചെന്തത് ഭുതമായ്
Shathruvinnasthram parakkum pakalilum
Raavin bhayangalilum ghora
Maariyo peedayoo lesham ezhaathe
Enne paalichenna athbhuthamaay
കണ്ണീരിലാണ്ടു വലഞ്ഞു നിരാശയിൽ
ലോകർ ഞരങ്ങിടുമ്പോൾ ദേവാ
എത്രയും മോദമായി പാടുവാൻ
നീ തന്നു ഭാഗ്യം ഈ സാധുവിന്നു
Kanneeril aandu valanju niraashayil
Lokar njarangidumbol Devaa
Ethrayum modhamaay paaduvaan
Nee thannu bhaagyamee saadhuvinnu
ഘോരമാം കൂരിരുളേറുന്നു പാരിതിൽ
നാഥനേ നീ വെളിച്ചം തൂകും
പൊൻപ്രഭാതം വരും വേളവരെ
നിന്നിൽ വിശ്രാമം തന്നിടേണം
Ghoramaam koorirul erunnu paarithil
Naadhane nee velicham thookum
Pon prabhaatham varum velavare
Ninnil vishraamam thannidename
ഇന്നു പകൽ വിനയോരോന്നായ് വന്നെന്നാൽ
കർത്തനെ നിൻ ചിറകിൻകീഴിൽ
ഭദ്രമായ് ശരണം നൽകിയതോർത്തു
ഞാൻ വന്ദിക്കുന്നാദരവായ്
Innu pakal vinayoronnaay vannennal
Karthane nin chirakin keezhil
Bhadramaay sharanam nalkiyathorthu
Njaan vandhikkunnu aadaravaay
ശത്രുവിന്നസ്ത്രം പറക്കും പകലിലും
രാവിൻ ഭയങ്ങളിലും ഘോര
മാരിയോ പീഡയോ ലേശമേഴാത്
എനെ പാലിച്ചെന്തത് ഭുതമായ്
Shathruvinnasthram parakkum pakalilum
Raavin bhayangalilum ghora
Maariyo peedayoo lesham ezhaathe
Enne paalichenna athbhuthamaay
കണ്ണീരിലാണ്ടു വലഞ്ഞു നിരാശയിൽ
ലോകർ ഞരങ്ങിടുമ്പോൾ ദേവാ
എത്രയും മോദമായി പാടുവാൻ
നീ തന്നു ഭാഗ്യം ഈ സാധുവിന്നു
Kanneeril aandu valanju niraashayil
Lokar njarangidumbol Devaa
Ethrayum modhamaay paaduvaan
Nee thannu bhaagyamee saadhuvinnu
ഘോരമാം കൂരിരുളേറുന്നു പാരിതിൽ
നാഥനേ നീ വെളിച്ചം തൂകും
പൊൻപ്രഭാതം വരും വേളവരെ
നിന്നിൽ വിശ്രാമം തന്നിടേണം
Ghoramaam koorirul erunnu paarithil
Naadhane nee velicham thookum
Pon prabhaatham varum velavare
Ninnil vishraamam thannidename
Innu pakal vinayoronnaay Lyrics Song Chords PPT-ഇന്നു പകൽ വിനയോരോന്നായ് Lyrics in Malayalam and English
ഇന്നു പകൽ വിനയോരോന്നായ് വന്നെന്നാൽ
കർത്തനെ നിൻ ചിറകിൻകീഴിൽ
ഭദ്രമായി ശരണം നൽകിയതോർത്തു
ഞാൻ വന്ദിക്കുന്നാദരവായ്
When this day comes in humility
I take refuge under the Lord's wings
He gave me safe protection
I bow with reverence and love
ശത്രുവിന്നസ്ത്രം പറക്കും പകലിലും
രാവിൻ ഭയങ്ങളിലും ഘോര
മാരിയോ പീഡയോ ലേശമേഴാത്
എനെ പാലിച്ചെന്തത് ഭുതമായ്
Enemies fly their weapons by day
And terrible fears come in the night
Through suffering or pain without loss
He has protected me in wonder
കണ്ണീരിലാണ്ടു വലഞ്ഞു നിരാശയിൽ
ലോകർ ഞരങ്ങിടുമ്പോൾ ദേവാ
എത്രയും മോദമായി പാടുവാൻ
നീ തന്നു ഭാഗ്യം ഈ സാധുവിന്നു
When tears flow and despair surrounds
And the world groans with sorrow
You gave me the joy to sing
And blessed me with grace to praise
ഘോരമാം കൂരിരുളേറുന്നു പാരിതിൽ
നാഥനേ നീ വെളിച്ചം തൂകും
പൊൻപ്രഭാതം വരും വേളവരെ
നിന്നിൽ വിശ്രാമം തന്നിടേണം
Though darkness spreads across the land
O Lord you lift the light around
Until the golden morning arrives
Grant me rest and peace in You
ഇന്നു പകൽ വിനയോരോന്നായ് വന്നെന്നാൽ
കർത്തനെ നിൻ ചിറകിൻകീഴിൽ
ഭദ്രമായി ശരണം നൽകിയതോർത്തു
ഞാൻ വന്ദിക്കുന്നാദരവായ്
When this day comes in humility
I take refuge under the Lord's wings
He gave me safe protection
I bow with reverence and love
ശത്രുവിന്നസ്ത്രം പറക്കും പകലിലും
രാവിൻ ഭയങ്ങളിലും ഘോര
മാരിയോ പീഡയോ ലേശമേഴാത്
എനെ പാലിച്ചെന്തത് ഭുതമായ്
Enemies fly their weapons by day
And terrible fears come in the night
Through suffering or pain without loss
He has protected me in wonder
കണ്ണീരിലാണ്ടു വലഞ്ഞു നിരാശയിൽ
ലോകർ ഞരങ്ങിടുമ്പോൾ ദേവാ
എത്രയും മോദമായി പാടുവാൻ
നീ തന്നു ഭാഗ്യം ഈ സാധുവിന്നു
When tears flow and despair surrounds
And the world groans with sorrow
You gave me the joy to sing
And blessed me with grace to praise
ഘോരമാം കൂരിരുളേറുന്നു പാരിതിൽ
നാഥനേ നീ വെളിച്ചം തൂകും
പൊൻപ്രഭാതം വരും വേളവരെ
നിന്നിൽ വിശ്രാമം തന്നിടേണം
Though darkness spreads across the land
O Lord you lift the light around
Until the golden morning arrives
Grant me rest and peace in You
Tags
ഇന്നു പകൽ വിനയോരോന്നായ് ,Innu pakal vinayoronnaay ,ഇന്നു പകൽ വിനയോരോന്നായ് ,Innu pakal vinayoronnaay Lyrics Song Chords PPT- ഇന്നു പകൽ വിനയോരോന്നായ്