Ini njanalla karthaneshuvallo Lyrics Song Chords PPT - ഇനി ഞാനല്ല കർത്തനേശുവല്ലോ

ഇനി ഞാനല്ല കർത്തനേശുവല്ലോ എന്റെ നായകൻ
ഇന്നലെകൾ മാറിപ്പോയ് കണ്ടാലും
സർവ്വവും പുതുതായി തീർന്നു ഹായ്

ഈ ജീവിതം പൂർണ്ണമായ് ഞാൻ നൽകിടും
ഈശനെന്നിൽ വാണിടും എന്നും മോദമേ

എന്റെ കൂട്ടുകാർ നിന്ദിച്ചാലും വേർപിരിഞ്ഞീടിലും
ദുഷിയേകിലും പിൻചെന്നിടും ഞാൻ എൻ യേശുനാഥനെ

ഇല്ല പോകില്ല പാപവഴികൾ ഞാൻ തള്ളിടുന്നു
ശുഭജീവിതം കണ്ടു ഞാൻ യേശുദേവനിൽ

ഇന്നു ഞാൻ എത്രധന്യൻ
എന്റെ നാൾകൾ കർത്തൻ കയ്യിൽ
ഹാ ഹാലേലൂ ഹാ ഹാലേലൂ

Print & View Presenter

Ini njanalla karthaneshuvallo Lyrics Song Chords PPT - ഇനി ഞാനല്ല കർത്തനേശുവല്ലോ Lyrics in Manglish

Ini njanalla Karthan Yesu vallo ente nayakan
Innalekal maaripoy kandalum
Sarvvam puthuthayi theernnu haay
Ee jeevitham poonnamayi njan nalkidum

Eeshanennil vaanidum ennum modhame
Ente koottukar nindhichalum verpiriyidilum
Dhushiyekilum pinchennidum njan en Yeshunaathane

Illa pokkilla paapavazhikal njan thallidunnu
Shubha jeevitham kandu njan Yeshudevanil

Innu njan ethra dhanyan
Ente naalgal Karthan kayyil
Ha halelu, ha halelu

Ini njanalla karthaneshuvallo Lyrics Song Chords PPT - ഇനി ഞാനല്ല കർത്തനേശുവല്ലോ Lyrics in Malayalam and Manglish

ഇനി ഞാനല്ല കർത്തനേശുവല്ലോ എന്റെ നായകൻ
ഇന്നലെകൾ മാറിപ്പോയ് കണ്ടാലും
സർവ്വവും പുതുതായി തീർന്നു ഹായ്
ഈ ജീവിതം പൂർണ്ണമായ് ഞാൻ നൽകിടും
Ini njanalla Karthaneshuvallo ente nayakan
Innalekal maaripoy kandalum
Sarvvam puthuthayi theernnu haay
Ee jeevitham poornnamayi njan nalkidum

ഈശനെന്നിൽ വാണിടും എന്നും മോദമേ
എന്റെ കൂട്ടുകാർ നിന്ദിച്ചാലും വേർപിരിഞ്ഞീടിലും
ദുഷിയേകിലും പിൻചെന്നിടും ഞാൻ എൻ യേശുനാഥനെ
ഇല്ല പോകില്ല പാപവഴികൾ ഞാൻ തള്ളിടുന്നു
Eeshanennil vaanidum ennum modhame
Ente koottukar nindhichalum verpirijeedilum
Dhushiyekilum pinchennidum njan en Yeshunaathane
Illa pokkilla paapavazhikal njan thallidunnu

ശുഭജീവിതം കണ്ടു ഞാൻ യേശുദേവനിൽ
ഇന്നു ഞാൻ എത്രധന്യൻ
എന്റെ നാൾകൾ കർത്തൻ കയ്യിൽ
ഹാ ഹാലേലൂ ഹാ ഹാലേലൂ
Shubha jeevitham kandu njan Yeshudevanil
Innu njan ethra dhanyan
Ente naalgal Karthan kayyil
Ha halelu, ha halelu

Ini njanalla karthaneshuvallo Lyrics Song Chords PPT - ഇനി ഞാനല്ല കർത്തനേശുവല്ലോ Lyrics in Malayalam and English

ഇനി ഞാനല്ല കർത്തനേശുവല്ലോ എന്റെ നായകൻ
ഇന്നലെകൾ മാറിപ്പോയ് കണ്ടാലും
സർവ്വവും പുതുതായി തീർന്നു ഹായ്
ഈ ജീവിതം പൂണ്ണമായ് ഞാൻ നൽകിടും
Now it’s not me, but Lord Jesus is my leader
Even if I look back at the past days
Everything has been renewed and made new
I will give this life completely

ഈശനെന്നിൽ വാണിടും എന്നും മോദമേ
എന്റെ കൂട്ടുകാർ നിന്ദിച്ചാലും വേർപിരിഞ്ഞീടിലും
ദുഷിയേകിലും പിൻചെന്നിടും ഞാൻ എൻ യേശുനാഥനെ
ഇല്ല പോകില്ല പാപവഴികൾ ഞാൻ തള്ളിടുന്നു
I will always dwell in the Lord Jesus, full of joy
Even if my friends criticize or separate from me
Even if enemies turn back, I will follow my Lord
I will reject all paths of sin

ശുഭജീവിതം കണ്ടു ഞാൻ യേശുദേവനിൽ
ഇന്നു ഞാൻ എത്രധന്യൻ
എന്റെ നാൾകൾ കർത്തൻ കയ്യിൽ
ഹാ ഹാലേലൂ ഹാ ഹാലേലൂ
I have found a blessed life in Lord Jesus
Today I am so blessed
My days are in the hands of the Lord
Ha hallelu, ha hallelu

Tags

ഇനി ഞാനല്ല കർത്തനേശുവല്ലോ ,Ini njanalla karthaneshuvallo ,ഇനി ഞാനല്ല കർത്തനേശുവല്ലോ ,Ini njanalla karthaneshuvallo Lyrics Song Chords PPT- ഇനി ഞാനല്ല കർത്തനേശുവല്ലോ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create