ഈ മൺശരീരം മാറിടും വിൺശരീരം പ്രാപിക്കും
ഇക്കരെ നിന്ന് അക്കരെ എത്തും
ഈ മണ്ണു മണ്ണിൽ ചേർന്നിടും നാളെ ആരുപോകുമോ
ആരറിഞ്ഞു ഒരുങ്ങി നിൽക്കുകാ
എപ്പോഴും യാത്രക്കായ് നാം ഒരുങ്ങുകാ
നശ്വരമാണീലോകം കത്തി എരിഞ്ഞീടുമേ
വെന്തുരുകും ഭൂമിമൊത്തമായ്
ഈ ഭൂവിൽ നാം നേടിയതെല്ലാം
പട്ടു പോയീടുമേ സ്വന്തമല്ല കൂടെവരില്ല
ഈ യാത്രയിൽ കൂട്ടിനായ് ആരുംവരില്ല
തന്നെതാൻ ത്യജിക്കുക വേഗം ക്രൂശെടുക്കുക
യേശുവേ പിൻഗമിക്കുക
ലക്ഷ്യം തെറ്റിടാതെ നാം വേഗം എത്തിച്ചേർന്നിടും
ആശിച്ച തുറമുഖത്തു നാം
സന്തോഷമായ് പാടിടും വിശുദ്ധർകൂട്ടത്തിൽ
ഭൂമി ഇളകിമാറിടും ആകാശം മാഞ്ഞുപോയിടും
ഇളകാത്തരാജ്യം പ്രാപിച്ചീടും ഞാൻ
ഭക്തിയോടെ ജീവിച്ച് ദൈവത്തെ സേവിച്ചിടാം
ദഹിപ്പിക്കും അഗ്നി അല്ലയോ
വാക്കു മാറാത്ത ദൈവമല്ലയോ

Print & View
Presenter
Ie manshareeram maridum Lyrics Song Chords PPT - ഈ മൺശരീരം മാറിടും വിൺശരീരം Lyrics in Manglish
ee manshareeram maaridum veenshareeram praapikkum
ikkare ninn akkare ethum
ee mannu mannil chernnidum naale aarupokumo
aararinju orungi nilkkuka
eppozhum yaathrakaay naam orungkuka
nashvaramaanilokam kathi erinjidume
venthurukum bhoomimothamaya
ee bhoovil naam nediyatellam
pattu poyidume swanthamalla koodevarilla
ee yaathrayil koottinaay aaruvum varilla
thanneyan thyaajikkuka vegam krooshedukkuka
Yesuve pingamikkuka
lakshyam thettidathe naam vegam ethichernnidum
aashicha thuramukhatthu naam
santhoshamaay paadidum vishuddharkootathil
bhoomi ilakimaaridum aakaasham maanjupoyidum
ilakaatharajyam praapicheedum njan
bhaktiyode jeevichu daivatte sevichedam
dahippikum agni allayo vaakku maaratha daivamallayo

Ie manshareeram maridum Lyrics Song Chords PPT - ഈ മൺശരീരം മാറിടും വിൺശരീരം Lyrics in Malayalam and Manglish
ഈ മൺശരീരം മാറിടും വിൺശരീരം പ്രാപിക്കും
ഇക്കരെ നിന്ന് അക്കരെ എത്തും
ee manshareeram maaridum veenshareeram praapikkum
ikkare ninn akkare ethum
ഈ മണ്ണു മണ്ണിൽ ചേർന്നിടും നാളെ ആരുപോകുമോ
ആരറിഞ്ഞു ഒരുങ്ങി നിൽക്കുകാ
ee mannu mannil chernnidum naale aarupokumo
aararinju orungi nilkkuka
എപ്പോഴും യാത്രക്കായ് നാം ഒരുങ്ങുകാ
നശ്വരമാണീലോകം കത്തി എരിഞ്ഞീടുമേ
eppozhum yaathrakaay naam orungkuka
nashvaramaanilokam kathi erinjidume
വെന്തുരുകും ഭൂമിമൊത്തമായ്
ഈ ഭൂവിൽ നാം നേടിയതെല്ലാം
venthurukum bhoomimothamaya
ee bhoovil naam nediyatellam
പട്ടു പോയീടുമേ സ്വന്തമല്ല കൂടെവരില്ല
ഈ യാത്രയിൽ കൂട്ടിനായ് ആരുംവരില്ല
pattu poyidume swanthamalla koodevarilla
ee yaathrayil koottinaay aaruvum varilla
തന്നെയാണ് ത്യജിക്കുക വേഗം ക്രൂശെടുക്കുക
യേശുവേ പിൻഗമിക്കുക
thanneyan thyaajikkuka vegam krooshedukkuka
Yesuve pingamikkuka
ലക്ഷ്യം തെറ്റിടാതെ നാം വേഗം എത്തിച്ചേർന്നിടും
ആശിച്ച തുറമുഖത്തു നാം
lakshyam thettidathe naam vegam ethichernnidum
aashicha thuramukhatthu naam
സന്തോഷമായ് പാടിടും വിശുദ്ധർകൂട്ടത്തിൽ
ഭൂമി ഇളകിമാറിടും ആകാശം മാഞ്ഞുപോയിടും
santhoshamaay paadidum vishuddharkootathil
bhoomi ilakimaaridum aakaasham maanjupoyidum
ഇളകാത്തരാജ്യം പ്രാപിച്ചീടും ഞാൻ
ഭക്തിയോടെ ജീവിച്ച് ദൈവത്തെ സേവിച്ചിടാം
ilakaatharajyam praapicheedum njan
bhaktiyode jeevichu daivatte sevichedam
ദഹിപ്പിക്കും അഗ്നി അല്ലയോ
വാക്കു മാറാത്ത ദൈവമല്ലയോ
dahippikum agni allayo
vaakku maaratha daivamallayo

Ie manshareeram maridum Lyrics Song Chords PPT - ഈ മൺശരീരം മാറിടും വിൺശരീരം Lyrics in Malayalam and English
ഈ മൺശരീരം മാറിടും വിൺശരീരം പ്രാപിക്കും
ഇക്കരെ നിന്ന് അക്കരെ എത്തും
This body of clay will change and reach the heavenly body
From here to there it will move
ഈ മണ്ണു മണ്ണിൽ ചേർന്നിടും നാളെ ആരുപോകുമോ
ആരറിഞ്ഞു ഒരുങ്ങി നിൽക്കുകാ
This soil will merge into the earth will anyone go tomorrow
Be aware and stand ready
എപ്പോഴും യാത്രക്കായ് നാം ഒരുങ്ങുകാ
നശ്വരമാണീലോകം കത്തി എരിഞ്ഞീടുമേ
Always let us be ready for the journey
The transient world will burn away
വെന്തുരുകും ഭൂമിമൊത്തമായ്
ഈ ഭൂവിൽ നാം നേടിയതെല്ലാം
The earth will melt completely
Everything we gained on this land
പട്ടു പോയീടുമേ സ്വന്തമല്ല കൂടെവരില്ല
ഈ യാത്രയിൽ കൂട്ടിനായ് ആരുംവരില്ല
Will be lost and not remain ours
No one will come with us on this journey
തന്നെയാണ് ത്യജിക്കുക വേഗം ക്രൂശെടുക്കുക
യേശുവേ പിൻഗമിക്കുക
Renounce yourself and quickly take up the cross
Follow Jesus
ലക്ഷ്യം തെറ്റിടാതെ നാം വേഗം എത്തിച്ചേർന്നിടും
ആശിച്ച തുറമുഖത്തു നാം
Without losing the goal we will quickly reach
At the desired harbor
സന്തോഷമായ് പാടിടും വിശുദ്ധർകൂട്ടത്തിൽ
ഭൂമി ഇളകിമാറിടും ആകാശം മാഞ്ഞുപോയിടും
We will sing joyfully in the company of saints
The earth will shake the skies will vanish
ഇളകാത്തരാജ്യം പ്രാപിച്ചീടും ഞാൻ
ഭക്തിയോടെ ജീവിച്ച് ദൈവത്തെ സേവിച്ചിടാം
I will attain the unshakable kingdom
Let us live with devotion and serve God
ദഹിപ്പിക്കും അഗ്നി അല്ലയോ
വാക്കു മാറാത്ത ദൈവമല്ലയോ
Fire will burn will it not
Is God not the one whose word never changes

Tags
ഈ മൺശരീരം മാറിടും വിൺശരീരം ,Ie manshareeram maridum ,ഈ മൺശരീരം മാറിടും വിൺശരീരം ,Ie manshareeram maridum Lyrics Song Chords PPT- ഈ മൺശരീരം മാറിടും വിൺശരീരം