Iddharayilenne Ithramel Lyrics Song Chords PPT - ഇദ്ധരയിലെന്നെ ഇത്രമേൽ സ്നേഹിപ്പാൻ

ഇദ്ധരയിലെന്നെ ഇത്രമേൽ സ്നേഹിപ്പാൻ
എന്തുള്ളൂ ഞാനപ്പനെ നിന്റെ

ഉദ്ധാരണത്തെ ഞാൻ ഓർത്തു ദിനമ്പ്രതി
സന്തോഷിക്കുന്നത്യന്തം

പുത്രന്റെ സ്നേഹത്തെ ക്രൂശ്ശിന്മേൽ കാണുമ്പോൾ
ശത്രുഭയം തീരുന്നു എന്നെ

മിത്രമാക്കീടുവാൻ കാണിച്ച നിൻ കൃപ എത്ര മനോഹരമെ
ശത്രുവാമെന്നെ നിൻ പുത്രനാക്കിടുവാൻ

പുത്രനെ തന്നല്ലോ നീ ദേവാ
ഇത്ര മഹാസ്നേഹം ഇദ്ധരയിലൊരു മർത്യനുമില്ല ദൃഢം

നീചനാമീയേഴയെ സ്നേഹിച്ചീ
നീചലോകത്തിൽ വന്നു യേശു

നീച മരണം മരിപ്പതിന്നായ് തന്നെ നീചന്മാർക്കേല്പിച്ചല്ലോ
കൂട്ടം വെറുത്തു കുലവും വെറുത്തെന്നെ

കൂട്ടുകാരും വെറുത്തു എന്നാൽ
കൂട്ടായിത്തീർന്നെന്റെ സ്വർഗ്ഗീയസ്നേഹിതൻ

മാതാപിതാക്കന്മാരെന്നെ വെടിഞ്ഞാലും
സന്താപമില്ലെനിക്കു എന്റെ

മാതാപിതാവേക്കാൾ അൻപുതിങ്ങിടുന്നോ
രേശുവുണ്ട് എനിക്കു

മുമ്പിലും പിമ്പിലും കാവലായ് നിന്നു നീ
മുമ്പിൽ നടക്കേണമേ നിന്റെ

ഇമ്പമുള്ള രാജ്യേ വന്നു ചേരും വരെ
അൻപോടു കാക്കേണമെ

Print & View Presenter

Iddharayilenne Ithramel Lyrics Song Chords PPT - ഇദ്ധരയിലെന്നെ ഇത്രമേൽ സ്നേഹിപ്പാൻ Lyrics in Manglish

iddharayil enne ithramel snehippaan
enthullu njanappane ninte

udhaarannathe njan orthu dinamprathi
santhoshikkunnathyantham

puthrante snehathe krooshinmel kaanumbol
shatrubhayam theerunnu enne

mithramaakkiiduvaan kaanicha nin kripa ethra manoharame
shathruvaamenne nin puthranaakkiduvaan

puthrane thannallo nee devaa
ithra mahasneham iddharayiloru marthyanumilla dridam

neechanaameeyazhaye snehichee
neechalokathil vannu Yeshu

neechamaranam marippathinnay thanne neechanmar kkelpichallo
kootam veruthu kulavum veruthenne

kootukaarum veruthu ennal
kootayitheernnente swarggeeya snehithan

maathapithaakkanmar enne vedinjaalum
santhapam illenikku ente

maathapithavekkal anputhingidunnu
Yeshu undu enikku

mumpilum pimpilum kaavalay ninnu nee
mumpil nadakkename ninte

impulla raajye vannu cherum vare
anpodu kaakkename

Iddharayilenne Ithramel Lyrics Song Chords PPT - ഇദ്ധരയിലെന്നെ ഇത്രമേൽ സ്നേഹിപ്പാൻ Lyrics in Malayalam and Manglish

ഇദ്ധരയിലെന്നെ ഇത്രമേൽ സ്നേഹിപ്പാൻ
എന്തുള്ളൂ ഞാനപ്പനെ നിന്റെ
iddharayil enne ithramel snehippaan
enthullu njanappane ninte

ഉദ്ധാരണത്തെ ഞാൻ ഓർത്തു ദിനമ്പ്രതി
സന്തോഷിക്കുന്നത്യന്തം
udhaaranathe njan оrthu dinamprathi
santhoshikkunnathyantham

പുത്രന്റെ സ്നേഹത്തെ ക്രൂശ്ശിന്മേൽ കാണുമ്പോൾ
ശത്രുഭയം തീരുന്നു എന്നെ
puthrante snehathe krooshinmel kaanumbol
shathrubhayam theerunnu enne

മിത്രമാക്കീടുവാൻ കാണിച്ച നിൻ കൃപ എത്ര മനോഹരമെ
ശത്രുവാമെന്നെ നിൻ പുത്രനാക്കിടുവാൻ
mithramaakkiiduvaan kaanicha nin kripa ethra manoharame
shathruvaamenne nin puthranaakkiduvaan

പുത്രനെ തന്നല്ലോ നീ ദേവാ
ഇത്ര മഹാസ്നേഹം ഇദ്ധരയിലൊരു മർത്യനുമില്ല ദൃഢം
puthrane thannallo nee devaa
ithra mahasneham iddharayiloru marthyanumilla dridam

നീചനാമീയേഴയെ സ്നേഹിച്ചീ
നീചലോകത്തിൽ വന്നു യേശു
neechanaameeyazhaye snehichee
neechalokathil vannu Yeshu

നീച മരണം മരിപ്പതിന്നായ് തന്നെ നീചന്മാർക്കേല്പിച്ചല്ലോ
കൂട്ടം വെറുത്തു കുലവും വെറുത്തെന്നെ
neechamaranam marippathinnay thanne neechanmar kkelpichallo
kootam veruthu kulavum veruthenne

കൂട്ടുകാരും വെറുത്തു എന്നാൽ
കൂട്ടായിത്തീർന്നെന്റെ സ്വർഗ്ഗീയസ്നേഹിതൻ
kootukaarum veruthu ennal
kootayitheernnente swarggeeya snehithan

മാതാപിതാക്കന്മാരെന്നെ വെടിഞ്ഞാലും
സന്താപമില്ലെനിക്കു എന്റെ
maathapithaakkanmar enne vedinjaalum
santhapam illenikku ente

മാതാപിതാവേക്കാൾ അൻപുതിങ്ങിടുന്നോ
രേശുവുണ്ട് എനിക്കു
maathapithavekkal anputhingidunnu
Yeshu undu enikku

മുമ്പിലും പിമ്പിലും കാവലായ് നിന്നു നീ
മുമ്പിൽ നടക്കേണമേ നിന്റെ
mumpilum pimpilum kaavalay ninnu nee
mumpil nadakkename ninte

ഇമ്പമുള്ള രാജ്യേ വന്നു ചേരും വരെ
അൻപോടു കാക്കേണമെ
impulla raajye vannu cherum vare
anpodu kaakkename

Iddharayilenne Ithramel Lyrics Song Chords PPT - ഇദ്ധരയിലെന്നെ ഇത്രമേൽ സ്നേഹിപ്പാൻ Lyrics in Malayalam and English

ഇദ്ധരയിലെന്നെ ഇത്രമേൽ സ്നേഹിപ്പാൻ
എന്തുള്ളൂ ഞാനപ്പനെ നിന്റെ
To love me so deeply
What do I have before You

ഉദ്ധാരണത്തെ ഞാൻ ഓർത്തു ദിനമ്പ്രതി
സന്തോഷിക്കുന്നത്യന്തം
Remembering Your sacrifice each day
I am filled with joy

പുത്രന്റെ സ്നേഹത്തെ ക്രൂശ്ശിന്മേൽ കാണുമ്പോൾ
ശത്രുഭയം തീരുന്നു എന്നെ
Seeing the Son’s love on the cross
All fear within me disappears

മിത്രമാക്കീടുവാൻ കാണിച്ച നിൻ കൃപ എത്ര മനോഹരമെ
ശത്രുവാമെന്നെ നിൻ പുത്രനാക്കിടുവാൻ
How wonderful is the grace shown to make me a friend
Even my enemies You made Your children

പുത്രനെ തന്നല്ലോ നീ ദേവാ
ഇത്ര മഹാസ്നേഹം ഇദ്ധരയിലൊരു മർത്യനുമില്ല ദൃഢം
You gave me Your Son O God
Such great love does no mortal have

നീചനാമീയേഴയെ സ്നേഹിച്ചീ
നീചലോകത്തിൽ വന്നു യേശു
You loved the lowly and the poor
Jesus came into this humble world

നീച മരണം മരിപ്പതിന്നായ് തന്നെ നീചന്മാർക്കേല്പിച്ചല്ലോ
കൂട്ടം വെറുത്തു കുലവും വെറുത്തെന്നെ
You endured lowly death for the lowly
Even my family and people hated me

കൂട്ടുകാരും വെറുത്തു എന്നാൽ
കൂട്ടായിത്തീർന്നെന്റെ സ്വർഗ്ഗീയസ്നേഹിതൻ
Even friends deserted me
But my heavenly friend stayed with me

മാതാപിതാക്കന്മാരെന്നെ വെടിഞ്ഞാലും
സന്താപമില്ലെനിക്കു എന്റെ
Even if my parents reject me
I have no sorrow

മാതാപിതാവേക്കാൾ അൻപുതിങ്ങിടുന്നോ
രേശുവുണ്ട് എനിക്കു
Is there greater love than parents
I have Jesus

മുമ്പിലും പിമ്പിലും കാവലായ് നിന്നു നീ
മുമ്പിൽ നടക്കേണമേ നിന്റെ
You guarded me before and behind
May I walk in front of You

ഇമ്പമുള്ള രാജ്യേ വന്നു ചേരും വരെ
അൻപോടു കാക്കേണമെ
Until I reach the promised land
May Your love protect me

Tags

ഇദ്ധരയിലെന്നെ ഇത്രമേൽ സ്നേഹിപ്പാൻ , Iddharayilenne Ithramel, ഇദ്ധരയിലെന്നെ ഇത്രമേൽ സ്നേഹിപ്പാൻ ,Iddharayilenne Ithramel Lyrics Song Chords PPT- ഇദ്ധരയിലെന്നെ ഇത്രമേൽ സ്നേഹിപ്പാൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create