ഹൃദയം തകര്‍ന്നൊരു നാള്‍ യേശുവേ നിന്നെ വിളിച്ചു
കരുത്തേകും നിന്‍ കരമെന്‍ തോളില്‍ പതിച്ചു ദുഃഖം മറഞ്ഞു
എന്‍ മിഴികള്‍ നിറഞ്ഞൊഴുകി
കുരിശുകള്‍ ഓരോന്നായ് പെരുകുമ്പോള്‍
അവശതയാല്‍ ചുറ്റും നോക്കി ഞാന്‍
കടമൊന്നും വീട്ടാന്‍ കഴിയാതെ
പടിവാതില്‍ മുട്ടിത്തളരുമ്പോള്‍
കാലക്കേടാണെന്നോതിയെല്ലാരും
വേഗം എന്നില്‍ നിന്നകലുമ്പോള്‍
നാണക്കേടിന്‍റെ നേരത്താരും തെല്ലാശ്വാസം നല്‍കാനില്ലാതായ്
ക്രൂശിലേയ്ക്കൊന്നു നോക്കി ഞാന്‍
സഹജരെ ഞാന്‍ എന്നും സ്നേഹിച്ചു
അവരുയരാന്‍ നന്നായ് യത്നിച്ചു
പകലും രാവും ഞാന്‍ പ്രാര്‍ഥിച്ചു
സമയം ഞാന്‍ ഏറെ പങ്കിട്ടുഎന്നെ തേടാനും കൂടെ നില്‍ക്കാനും വരുമല്ലോ അവരെന്നാശിച്ചു
പണമില്ലാതായി ബലമില്ലാതായി ആര്‍ക്കും വേണ്ടാത്തൊരു വേപ്പിലയായ്
ദൈവത്തിന്‍ സ്നേഹം ഓര്‍ത്തു ഞാന്‍
Hridayam thakarunnoru naal Yeshuve ninne vilichu
Karuthekum nin karamen tholil pathichu dukhham maranju
En mizhikal niranjozhuki
Kurishukal oronnay perukumpol
Avashathayal chuttum nokki njan
Kadamonnum veettan kazhiyathe
Padivathil muttithalarumpol
Kalakkedane nnothiyellarum
Vegam ennil ninnakalumpol
Nanakkedaninte nerathaarum thellaashwasam nalkanillathaay
krooshilekku onnu nokki njan
Sahajare njan ennum snehichu
Avaruyaran nannayi yathnicha
Pakalum raavum njan prarthichu
Samayam njan ere pankittu enne thedannum koode nilkkanum varumallo averennashichu
Panamillathaayi balamillathaayi aarkkum vendathoru veppilayaay
Daivathinte sneham orthu njan
ഹൃദയം തകര്‍ന്നൊരു നാള്‍ യേശുവേ നിന്നെ വിളിച്ചു
കരുത്തേകും നിന്‍ കരമെന്‍ തോളില്‍ പതിച്ചു ദുഃഖം മറഞ്ഞു
എന്‍ മിഴികള്‍ നിറഞ്ഞൊഴുകി
കുരിശുകള്‍ ഓരോന്നായ് പെരുകുമ്പോള്‍
Hridayam thakarunnoru naal Yeshuve ninne vilichu
Karuthekum nin karamen tholil pathichu dukhham maranju
En mizhikal niranjozhuki
Kurishukal oronnay perukumpol
അവശതയാല്‍ ചുറ്റും നോക്കി ഞാന്‍
കടമൊന്നും വീട്ടാന്‍ കഴിയാതെ
പടിവാതില്‍ മുട്ടിത്തളരുമ്പോള്‍
കാലക്കേടാണെന്നോതിയെല്ലാരും
Avashathayal chuttum nokki njan
Kadamonnum veettan kazhiyathe
Padivathil muttithalarumpol
Kalakkedane nnothiyellarum
വേഗം എന്നില്‍ നിന്നകലുമ്പോള്‍
നാണക്കേടിന്‍റെ നേരത്താരും തെല്ലാശ്വാസം നല്‍കാനില്ലാതായ്
ക്രൂശിലേയ്ക്കൊന്നു നോക്കി ഞാന്‍
സഹജരെ ഞാന്‍ എന്നും സ്നേഹിച്ചു
Vegam ennil ninnakalumpol
Nanakkedaninte nerathaarum thellaashwasam nalkanilla
thaay krooshilekku onnu nokki njan
Sahajare njan ennum snehichu
അവരുയരാന്‍ നന്നായ് യത്നിച്ചു
പകലും രാത്രി ഞാന്‍ പ്രാര്‍ഥിച്ചു
സമയം ഞാന്‍ ഏറെ പങ്കിട്ടു
എന്നെ തേടാനും കൂടെ നില്‍ക്കാനും വരുമല്ലോ അവരെന്നാശിച്ചു
Avaruyaran nannayi yathnicha
Pakalum raavum njan prarthichu
Samayam njan ere pankittu
Enne thedanum koode nilkkanum varumallo averennashichu
പണമില്ലാതായി ബലമില്ലാതായി
ആർക്കും വേണ്ടാത്തൊരു വേപ്പിലയായ്
ദൈവത്തിന്‍ സ്നേഹം ഓര്‍ത്തു ഞാന്‍
Panamillathaayi balamillathaayi
Aarkkum vendathoru veppilayaay
Daivathinte sneham orthu njan
ഹൃദയം തകര്‍ന്നൊരു നാള്‍ യേശുവേ നിന്നെ വിളിച്ചു
കരുത്തേകും നിന്‍ കരമെന്‍ തോളില്‍ പതിച്ചു ദുഃഖം മറഞ്ഞു
എന്‍ മിഴികള്‍ നിറഞ്ഞൊഴുകി
കുരിശുകള്‍ ഓരോന്നായ് പെരുകുമ്പോള്‍
On a day my heart was broken I called out to Jesus
Strength came and rested in Your arms sorrow disappeared
My eyes overflowed with tears
As the crosses multiplied one by one
അവശതയാല്‍ ചുറ്റും നോക്കി ഞാന്‍
കടമൊന്നും വീട്ടാന്‍ കഴിയാതെ
പടിവാതില്‍ മുട്ടിത്തളരുമ്പോള്‍
കാലക്കേടാണെന്നോതിയെല്ലാരും
I looked around helplessly
Unable to fulfill any duty
Collapsing at the steps
No one noticed it was the passage of time
വേഗം എന്നില്‍ നിന്നകലുമ്പോള്‍
നാണക്കേടിന്‍റെ നേരത്താരും തെല്ലാശ്വാസം നല്‍കാനില്ലാതായ്
ക്രൂശിലേയ്ക്കൊന്നു നോക്കി ഞാന്‍
സഹജരെ ഞാന്‍ എന്നും സ്നേഹിച്ചു
As speed left me
No one came to relieve the shame
I looked once to the cross
I always loved my fellow beings
അവരുയരാന്‍ നന്നായ് യത്നിച്ചു
പകലും രാത്രി ഞാന്‍ പ്രാര്‍ഥിച്ചു
സമയം ഞാന്‍ ഏറെ പങ്കിട്ടു
എന്നെ തേടാനും കൂടെ നില്‍ക്കാനും വരുമല്ലോ അവരെന്നാശിച്ചു
I tried hard for their growth
Day and night I prayed
I spent much time
Hoping they would seek me and stand with me
പണമില്ലാതായി ബലമില്ലാതായി
ആർക്കും വേണ്ടാത്തൊരു വേപ്പിലയായ്
ദൈവത്തിന്‍ സ്നേഹം ഓര്‍ത്തു ഞാന്‍
Without money and without strength
I became a leaf that nobody needed
I remembered the love of the Lord
And my tears flowed with mercy
ഹൃദയം തകര്‍ന്നൊരു നാള്‍ യേശുവേ , Hrudhayam Thakarnnorunaal,ഹൃദയം തകര്‍ന്നൊരു നാള്‍ യേശുവേ ,Hrudhayam Thakarnnorunaal Lyrics Song Chords PPT- ഹൃദയം തകര്‍ന്നൊരു നാള്‍ യേശുവേ