Halleluyah sthuthigetham Lyrics Song Chords PPT - ഹല്ലേലുയ്യ സ്തുതിഗീതം

ഹല്ലേലുയ്യ സ്തുതിഗീതം എന്റെ നാവിൽ പുതുഗീതം
എല്ലാ നാവും ഏറ്റുപാടും ഹല്ലേലുയ്യ സ്തുതിഗീതം

1 പ്രാർത്ഥനകൾ കേട്ടതിനാൽ യാചന ശ്രവിച്ചതിനാൽ
അതിശയമായ് കാത്തതിനാൽ അധികമായി സ്തുതിച്ചീടുക
വീണയോടും കിന്നരത്തോടും സ്തോത്രഗീതം പാടിടുവിൻ
തപ്പിനോടും കുഴലിനോടും കൈത്താളത്തിൻ മേളത്തോടും

2 താഴ്ച്ചയിൽ നമ്മെ ഓർത്തവന് നന്ദി കരേറ്റിടുക
വീഴ്ച്ചയിൽ നമ്മെ കാത്തവന് ദിനവും പാടിടുക
പരിപാലകൻ മതിയായവൻ പരിഹാരകൻ യേശുവല്ലോ
കരുതുന്നവൻ കാക്കുന്നവൻ മാറാത്തവൻ യേശുവല്ലോ

Print & View Presenter

Halleluyah sthuthigetham Lyrics Song Chords PPT - ഹല്ലേലുയ്യ സ്തുതിഗീതം Lyrics in Manglish

Hallelujah sthuthigeetham ente naavil puthugeetham
Ella naavum ettupaadum hallelujah sthuthigeetham

1
Praarthanakal kettathinaal yaachana shravichathinaal
Athishayamaayi kaathathinaal adhikamaayi sthuthicheeduka
Veenayodum kinnarathodum sthothrageetham paadiduvin
Thappinodum kuzhalinodum kaithaalathin melathodum

2
Thaazhchayil namme orthavanu nandhi karettiduka
Veezhchayil namme kaathavanu dinavum paadiduka
Paripaalakan mathiyaayavan parihaarakkan Yeshuvallo
Karuthunnavan kaakkunnavan maarathavan Yeshuvallo

Halleluyah sthuthigetham Lyrics Song Chords PPT - ഹല്ലേലുയ്യ സ്തുതിഗീതം Lyrics in Malayalam and Manglish

ഹല്ലേലുയ്യ സ്തുതിഗീതം എന്റെ നാവിൽ പുതുഗീതം
എല്ലാ നാവും ഏറ്റുപാടും ഹല്ലേലുയ്യ സ്തുതിഗീതം
ഹല്ലേലുയ്യ സ്തുതിഗീതം എന്റെ നാവിൽ പുതുഗീതം
എല്ലാ നാവും ഏറ്റുപാടും ഹല്ലേലുയ്യ സ്തുതിഗീതം
Hallelujah sthuthigeetham ente naavil puthugeetham
Ella naavum ettupaadum hallelujah sthuthigeetham
Hallelujah sthuthigeetham ente naavil puthugeetham
Ella naavum ettupaadum hallelujah sthuthigeetham

പ്രാർത്ഥനകൾ കേട്ടതിനാൽ യാചന ശ്രവിച്ചതിനാൽ
അതിശയമായ് കാത്തതിനാൽ അധികമായി സ്തുതിച്ചീടുക
വീണയോടും കിന്നരത്തോടും സ്തോത്രഗീതം പാടിടുവിൻ
തപ്പിനോടും കുഴലിനോടും കൈത്താളത്തിൻ മേളത്തോടും
Praarthanakal kettathinaal yaachana shravichathinaal
Athishayamaayi kaathathinaal adhikamaayi sthuthicheeduka
Veenayodum kinnarathodum sthothrageetham paadiduvin
Thappinodum kuzhalinodum kaithaalathin melathodum

താഴ്ച്ചയിൽ നമ്മെ ഓർത്തവന് നന്ദി കരേറ്റിടുക
വീഴ്ച്ചയിൽ നമ്മെ കാത്തവന് ദിനവും പാടിടുക
പരിപാലകൻ മതിയായവൻ പരിഹാരകൻ യേശുവല്ലോ
കരുതുന്നവൻ കാക്കുന്നവൻ മാറാത്തവൻ യേശുവല്ലോ
Thaazhchayil namme orthavanu nandhi karettiduka
Veezhchayil namme kaathavanu dinavum paadiduka
Paripaalakan mathiyaayavan parihaarakkan Yeshuvallo
Karuthunnavan kaakkunnavan maarathavan Yeshuvallo

Halleluyah sthuthigetham Lyrics Song Chords PPT - ഹല്ലേലുയ്യ സ്തുതിഗീതം Lyrics in Malayalam and English

ഹല്ലേലുയ്യ സ്തുതിഗീതം എന്റെ നാവിൽ പുതുഗീതം
എല്ലാ നാവും ഏറ്റുപാടും ഹല്ലേലുയ്യ സ്തുതിഗീതം
ഹല്ലേലുയ്യ സ്തുതിഗീതം എന്റെ നാവിൽ പുതുഗീതം
എല്ലാ നാവും ഏറ്റുപാടും ഹല്ലേലുയ്യ സ്തുതിഗീതം
A hallelujah song of praise, a new song on my tongue
Every tongue will lift its voice, this hallelujah song
A hallelujah song of praise, rising fresh and strong
Every tongue will lift its voice, this hallelujah song

പ്രാർത്ഥനകൾ കേട്ടതിനാൽ യാചന ശ്രവിച്ചതിനാൽ
അതിശയമായ് കാത്തതിനാൽ അധികമായി സ്തുതിച്ചീടുക
വീണയോടും കിന്നരത്തോടും സ്തോത്രഗീതം പാടിടുവിൻ
തപ്പിനോടും കുഴലിനോടും കൈത്താളത്തിൻ മേളത്തോടും
For You heard our prayers and listened to our plea
You waited with great wonders, faithful endlessly
Sing praises with the harp and with the gentle lyre
With drums and flutes and clapping hands, lift praises higher

താഴ്ച്ചയിൽ നമ്മെ ഓർത്തവന് നന്ദി കരേറ്റിടുക
വീഴ്ച്ചയിൽ നമ്മെ കാത്തവന് ദിനവും പാടിടുക
പരിപാലകൻ മതിയായവൻ പരിഹാരകൻ യേശുവല്ലോ
കരുതുന്നവൻ കാക്കുന്നവൻ മാറാത്തവൻ യേശുവല്ലോ
Give thanks to Him who remembered us when we were low
Sing daily to the One who guarded us in every fall we know
Our keeper, all-sufficient, our Healer, Jesus true
The One who cares and watches us, unchanging evermore, is You

Tags

ഹല്ലേലുയ്യ സ്തുതിഗീതം , Halleluyah sthuthigetham,ഹല്ലേലുയ്യ സ്തുതിഗീതം ,Halleluyah sthuthigetham Lyrics Song Chords PPT- ഹല്ലേലുയ്യ സ്തുതിഗീതം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create