Halleluyah divathinum Lyrics Song Chords PPT -ഹല്ലേലുയ്യാ ദൈവത്തിനും

ഞാൻ കർത്താവിനായ് പാടും ജീവിച്ചിടും നാളെല്ലാം
ദൈവമഹത്വം കൊണ്ടാടും കീർത്തിക്കും തൻ വാത്സല്യം
ഹല്ലേലുയ്യാ ദൈവത്തിനും ഹല്ലേലുയ്യാ പുത്രനും
ഹല്ലേലുയ്യാ ആത്മാവിനും ഇന്നും സർവ്വകാലത്തും

ഭാരമുള്ളോർ മനമല്ല ദൈവാത്മാവിൻ ലക്ഷണം
സാക്ഷാൽ അഭിഷിക്തർക്കെല്ലാ കാലത്തും സന്തോഷിക്കാം

ദൈവമുഖത്തിൻമുമ്പാകെ വീണയാലെ സ്തുതിപ്പാൻ
യേശുവിന്റെ രക്തത്താലെ എന്നെ പ്രാപ്തൻ ആക്കി താൻ

കേൾക്ക ദൂതന്മാരിൻ ഗാനം ബേത്ലഹേമിൻ വയലിൽ
നോക്കുക പിതാവിൻ ദാനം ചേർക്കുക സംഗീതത്തിൽ

പാലും തേനും ഒഴുകിടും നല്ലോർ രാജ്യം എന്റേതാം
ആശ്വാസങ്ങൾ നിറഞ്ഞിടും ക്രിസ്തൻ മാർവ്വെൻ പാർപ്പിടം

പാടും ഞാൻ സന്തോഷത്താലെ ഉള്ളം എല്ലാം തുള്ളുമ്പോൾ
പാടും എന്നെ അഗ്നിയാലെ ശോധന നടത്തിയിടുമ്പോൾ

അത്തിവൃക്ഷം വടിയാലും മുത്തിരിങ്ങാവല്ലിയും
ഒന്നും നൽകാതിരുന്നാലും ഞാൻ കർത്താവിൽ പുകഴും

എൻ നിക്ഷേപം സ്വർഗത്തിൽ ആകയാൽ ഞാൻ ഭാഗ്യവാൻ
ലോകരുടെ ദു:ഖത്തിൽ എനിക്കുണ്ടോ ദു:ഖിപ്പാൻ

ദൈവത്തിങ്കളേ സന്തോഷം ആശ്രിതരിൻ ബാലമായ്
ആശയത്തുപോയ ക്ലേശം ദൂരമറ്റിയുക നാം

ഹല്ലേലുയ്യാ ദൈവത്തിന്നും ഹല്ലേലുയ്യാ പുത്രന്നും
ഹല്ലേലുയ്യാ ആത്മാവിന്നും ഇന്നും സർവ്വകാലത്തും

Print & View Presenter

Halleluyah divathinum Lyrics Song Chords PPT -ഹല്ലേലുയ്യാ ദൈവത്തിനും Lyrics in Manglish

Njan karththavinaay paadum jeevicchidum naalellam
Daivamahathvam kondaadum keerththikkum than vaatsalyam
Halleluya daivathinnum halleluya puthranum
Halleluya aathmavinum innum sarvakaalathum

Bhaaramullor manamalla daivathmaavin lakshanam
Saakshaal abhisiktharkkella kaalathum santhoshikkaam

Daivamukhatthinmupaake veenayaale sthuthippaan
Yesuvinte rakththaale enne praaptan aakki thaan

Kelkka doothanmarin gaanam Bethlehamin vayalil
Nokkuka pithavin dhaanam chaerkkuka sangeethathil

Paalum thenum ozhukidum nallor raajyam ente thaam
Aashwaasangal niranjidum Christian marven paarppidam

Paadum njan santhoshaththaal ullam ellam thullumpol
Paadum enne agniyaale shodhana nadathidumpol

Aathivruksham vadiyaalum muththiringgaa valliyum
Onnum nalkaatirunnaal njan karththavil pukazhum

En nikhshhepam swargaththil aakaayal njan bhaagyavaan
Lokarude dukhatthil enikku undo dukhippan

Daivaththinkale santhosham aashritharin baalamaay
Aashayaththu poya klesham dooramthiriyuka naam

Halleluya daivaththinnum halleluya puthrannum
Halleluya aathmavinnum innum sarvakaalathum

Halleluyah divathinum Lyrics Song Chords PPT -ഹല്ലേലുയ്യാ ദൈവത്തിനും Lyrics in Malayalam and Manglish

ഞാൻ കർത്താവിനായ് പാടും ജീവിച്ചിടും നാളെല്ലാം
ദൈവമഹത്വം കൊണ്ടാടും കീർത്തിക്കും തൻ വാത്സല്യം
ഹല്ലേലുയ്യാ ദൈവത്തിനും ഹല്ലേലുയ്യാ പുത്രനും
ഹല്ലേലുയ്യാ ആത്മാവിനും ഇന്നും സർവ്വകാലത്തും
Njan karththavinaay paadum jeevicchidum naalellam
Daivamahathvam kondaadum keerththikkum than vaatsalyam
Halleluya daivathinnum halleluya puthranum
Halleluya aathmavinum innum sarvakaalathum

ഭാരമുള്ളോർ മനമല്ല ദൈവാത്മാവിൻ ലക്ഷണം
സാക്ഷാൽ അഭിഷിക്തർക്കെല്ലാ കാലത്തും സന്തോഷിക്കാം
ദൈവമുഖത്തിൻമുമ്പാകെ വീണയാലെ സ്തുതിപ്പാൻ
യേശുവിന്റെ രക്തത്താലെ എന്നെ പ്രാപ്തൻ ആക്കി താൻ
Bhaaramullor manamalla daivathmaavin lakshanam
Saakshaal abhisiktharkkella kaalathum santhoshikkaam
Daivamukhatthin mupaake veenayaale sthuthippaan
Yesuvinte rakththaale enne praaptan aakki thaan

കേൾക്ക ദൂതന്മാരിൻ ഗാനം ബേത്ലഹേമിൻ വയലിൽ
നോക്കുക പിതാവിൻ ദാനം ചേർക്കുക സംഗീതത്തിൽ
പാലും തേനും ഒഴുകിടും നല്ലോർ രാജ്യം എന്റേതാം
ആശ്വാസങ്ങൾ നിറഞ്ഞിടും ക്രിസ്തൻ മാർവ്വെൻ പാർപ്പിടം
Kelkka doothanmaarin gaanam Bethlehamin vayalil
Nokkuka pithavin dhaanam chaerkkuka sangeethathil
Paalum thenum ozhukidum nallor raajyam ente thaam
Aashwaasangal niranjidum Christian marven paarppidam

പാടും ഞാൻ സന്തോഷത്താലെ ഉള്ളം എല്ലാം തുള്ളുമ്പോൾ
പാടും എന്നെ അഗ്നിയാലെ ശോധന നടത്തിയിടുമ്പോൾ
അത്തിവൃക്ഷം വടിയാലും മുത്തിരിങ്ങാവല്ലിയും
ഒന്നും നൽകാതിരുന്നാലും ഞാൻ കർത്താവിൽ പുകഴും
Paadum njan santhoshaththaal ullam ellam thullumpol
Paadum enne agniyaale shodhana nadathidumpol
Aathivriksham vadiyaalum muththiringaa valliyum
Onnum nalkaatirunnaal njan karththavil pukazhum

എൻ നിക്ഷേപം സ്വർഗത്തിൽ ആകയാൽ ഞാൻ ഭാഗ്യവാൻ
ലോകരുടെ ദു:ഖത്തിൽ എനിക്കുണ്ടോ ദു:ഖിപ്പാൻ
ദൈവത്തിങ്കളേ സന്തോഷം ആശ്രിതരിൻ ബാലമായ്
ആശയത്തുപോയ ക്ലേശം ദൂരമറ്റിയുക നാം
En nikhshhepam swargaththil aakaayal njan bhaagyavaan
Lokarude dukhatthil enikku undo dukhippan
Daivaththinkale santhosham aashritharin baalamaay
Aashayaththu poya klesham dooramatiyuka naam

ഹല്ലേലുയ്യാ ദൈവത്തിന്നും ഹല്ലേലുയ്യാ പുത്രന്നും
ഹല്ലേലുയ്യാ ആത്മാവിന്നും ഇന്നും സർവ്വകാലത്തും
Halleluya daivaththinnum halleluya puthrannum
Halleluya aathmavinnum innum sarvakaalathum

Halleluyah divathinum Lyrics Song Chords PPT -ഹല്ലേലുയ്യാ ദൈവത്തിനും Lyrics in Malayalam and English

ഞാൻ കർത്താവിനായ് പാടും ജീവിച്ചിടും നാളെല്ലാം
ദൈവമഹത്വം കൊണ്ടാടും കീർത്തിക്കും തൻ വാത്സല്യം
ഹല്ലേലുയ്യാ ദൈവത്തിനും ഹല്ലേലുയ്യാ പുത്രനും
ഹല്ലേലുയ്യാ ആത്മാവിനും ഇന്നും സർവ്വകാലത്തും
I will sing and live for the Lord every day
I will praise His glory and proclaim His love
Hallelujah to God the Father, Hallelujah to the Son
Hallelujah to the Spirit, now and forevermore

ഭാരമുള്ളോർ മനമല്ല ദൈവാത്മാവിൻ ലക്ഷണം
സാക്ഷാൽ അഭിഷിക്തർക്കെല്ലാ കാലത്തും സന്തോഷിക്കാം
ദൈവമുഖത്തിൻമുമ്പാകെ വീണയാലെ സ്തുതിപ്പാൻ
യേശുവിന്റെ രക്തത്താലെ എന്നെ പ്രാപ്തൻ ആക്കി താൻ
A humble heart is the sign of the Spirit of God
The anointed rejoice at all times and places
Before God’s presence, I bow and give praise
Through Jesus’ blood, He made me worthy

കേൾക്ക ദൂതന്മാരിൻ ഗാനം ബേത്ലഹേമിൻ വയലിൽ
നോക്കുക പിതാവിൻ ദാനം ചേർക്കുക സംഗീതത്തിൽ
പാലും തേനും ഒഴുകിടും നല്ലോർ രാജ്യം എന്റേതാം
ആശ്വാസങ്ങൾ നിറഞ്ഞിടും ക്രിസ്തൻ മാർവ്വെൻ പാർപ്പിടം
Hear the angels singing in Bethlehem’s fields
See the Father’s gifts joined in the music
A land of milk and honey is mine to inherit
A place of comfort for Christians is filled with joy

പാടും ഞാൻ സന്തോഷത്താലെ ഉള്ളം എല്ലാം തുള്ളുമ്പോൾ
പാടും എന്നെ അഗ്നിയാലെ ശോധന നടത്തിയിടുമ്പോൾ
അത്തിവൃക്ഷം വടിയാലും മുത്തിരിങ്ങാവല്ലിയും
ഒന്നും നൽകാതിരുന്നാലും ഞാൻ കർത്താവിൽ പുകഴും
I will sing when my heart leaps with joy
I will sing even when purified by fire
Though the banyan tree or grapevine gives nothing
I will still rejoice in the Lord

എൻ നിക്ഷേപം സ്വർഗത്തിൽ ആകയാൽ ഞാൻ ഭാഗ്യവാൻ
ലോകരുടെ ദു:ഖത്തിൽ എനിക്കുണ്ടോ ദു:ഖിപ്പാൻ
ദൈവത്തിങ്കളേ സന്തോഷം ആശ്രിതരിൻ ബാലമായ്
ആശയത്തുപോയ ക്ലേശം ദൂരമറ്റിയുക നാം
If my treasure is in heaven, I am blessed
Shall I grieve over the sorrows of the world?
God’s joy makes the faithful like children
All our suffering and pain can be removed

ഹല്ലേലുയ്യാ ദൈവത്തിന്നും ഹല്ലേലുയ്യാ പുത്രന്നും
ഹല്ലേലുയ്യാ ആത്മാവിന്നും ഇന്നും സർവ്വകാലത്തും
Hallelujah to God the Father, Hallelujah to the Son
Hallelujah to the Spirit, now and forevermore

Tags

ഹല്ലേലുയ്യാ ദൈവത്തിനും , Halleluyah divathinum , ഹല്ലേലുയ്യാ ദൈവത്തിനും ,Halleluyah divathinum Lyrics Song Chords PPT - ഹല്ലേലുയ്യാ ദൈവത്തിനും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create