Ha Melech Lyrics Song Chords PPT -ഇസ്രായേലിൻ ദൈവം

ഇസ്രയേലിൻ ദൈവം എന്റെ കൂടെ ഉണ്ടെങ്കിൽ
അന്ധകാര ശക്തി എന്നെ തൊടുകയില്ല
കലത്തിലെ മാവു ലേശം കുറയുകില്ല
ഭരണിയിൽ എണ്ണ കവിഞ്ഞൊഴുകീടുമേ

കൂടെ നടക്കും , കൂടെ വസിക്കും
കൈവിടുകില്ല, എന്നെ ചേർത്ത് നിർത്തീടും
ശത്രുവിൻമുന്പിൽ മേശ ഒരുക്കും
എൻ കുടുംബത്തിൽ ഞാൻ രക്ഷയെ കാണും
തകർന്നുപോകാൻ ഇട വരില്ല
എൻഭവനം എന്നും നന്മയെ കാണും

1.അബ്രഹാമിൻ ദൈവം എന്റെ കൂടെ ഉണ്ടെങ്കിൽ
വാഗ്‌ദത്തങ്ങൾ ഓരോന്നായി നിറവേറിടും
കരുതലിൻ കരം എന്റെ കൂടെ ഉണ്ടെങ്കിൽ
മോറിയ മലയിൽ ഞാൻ സാന്നിധ്യം കാണും

2. ഏലീയാവിൻ ദൈവം എന്റെ കൂടെ ഉണ്ടെങ്കിൽ
മാനുഷിക ശക്തി എന്നെ തൊടുകയില്ല
ശത്രു സൈന്യം എന്റെ ചുറ്റും നിറഞ്ഞു നിന്നാൽ
കർമേലിന്റെ മുകളിൽ ഞാൻ അത്ഭുതം കാണും

3. ദാനിയേലിൻ ദൈവം എന്റെ കൂടെ ഉണ്ടെങ്കിൽ
സിംഹക്കൂട്ടിൽ ഞാൻ എന്റെ ദൈവത്തെ കാണും
തീ ചുള എന്റെ മുൻപിൽ എരിഞ്ഞു നിന്നാൽ
നാലാമനായി ദൈവം എന്റെ അരികിൽ എത്തും

Print & View Presenter

Ha Melech Lyrics Song Chords PPT -ഇസ്രായേലിൻ ദൈവം Lyrics in Manglish

Israyelin Dhaivam ente koode undenkil
Andhakaara shakthi enne thodukayilla
Kalathile maavu lesham kurayukayilla
Baraniyil enna kavinjozhukeedume

Koode nadakkum, koode vasikkum
Kaividukilla, enne cherthu nirthheedum
Shathruvin munpil mesha orukkum
En kudumbathil njan rakshaye kaanum
Thakarnnu pokaan ida varilla
En bhavanam ennum nanmayee kaanum

1
Abrahamin Dhaivam ente koode undenkil
Vaagdhathangal oronnayi niraveridum
Karuthalin karam ente koode undenkil
Moriya malayil njan sannidhyam kaanum

2
Eliyavin Dhaivam ente koode undenkil
Manushika shakthi enne thodukayilla
Shathru sainyam ente chuttum niranju ninnal
Karmelinte mukalil njan athbhutham kaanum

3
Dhaniyelin Dhaivam ente koode undenkil
Simhakkoottil njan ente Dhaivathe kaanum
Thee chuha ente munpil erinju ninnal
Naalamanaayi Dhaivam ente arikil ethum

Ha Melech Lyrics Song Chords PPT -ഇസ്രായേലിൻ ദൈവം Lyrics in Malayalam and Manglish

ഇസ്രയേലിൻ ദൈവം എന്റെ കൂടെ ഉണ്ടെങ്കിൽ
അന്ധകാര ശക്തി എന്നെ തൊടുകയില്ല
കലത്തിലെ മാവു ലേശം കുറയുകില്ല
ഭരണിയിൽ എണ്ണ കവിഞ്ഞൊഴുകീടുമേ
Israyelin Dhaivam ente koode undenkil
Andhakaara shakthi enne thodukayilla
Kalathile maavu lesham kurayukayilla
Baraniyil enna kavinjozhukeedume

കൂടെ നടക്കും, കൂടെ വസിക്കും
കൈവിടുകില്ല, എന്നെ ചേർത്ത് നിർത്തീടും
ശത്രുവിൻമുൻപിൽ മേശ ഒരുക്കും
എൻ കുടുംബത്തിൽ ഞാൻ രക്ഷയെ കാണും
Koode nadakkum, koode vasikkum
Kaividukilla, enne cherthu nirthheedum
Shathruvin munpil mesha orukkum
En kudumbathil njan rakshaye kaanum

തകർന്നുപോകാൻ ഇട വരില്ല
എൻ ഭവനം എന്നും നന്മയെ കാണും
കൈവിടുകില്ല എന്റെ ദൈവം
എന്നെ കരങ്ങളിൽ ചേർത്തിടും
Thakarnnu pokaan ida varilla
En bhavanam ennum nanmayee kaanum
Kaividukilla ente Dhaivam
Enne karangalil cherthidum

അബ്രഹാമിൻ ദൈവം എന്റെ കൂടെ ഉണ്ടെങ്കിൽ
വാഗ്ദത്തങ്ങൾ ഓരോന്നായി നിറവേറിടും
കരുതലിൻ കരം എന്റെ കൂടെ ഉണ്ടെങ്കിൽ
മോറിയ മലയിൽ ഞാൻ സാന്നിധ്യം കാണും
Abrahamin Dhaivam ente koode undenkil
Vaagdathangal oronnayi niraveridum
Karuthalin karam ente koode undenkil
Moriya malayil njan sannidhyam kaanum

ഏലീയാവിൻ ദൈവം എന്റെ കൂടെ ഉണ്ടെങ്കിൽ
മാനുഷിക ശക്തി എന്നെ തൊടുകയില്ല
ശത്രു സൈന്യം എന്റെ ചുറ്റും നിറഞ്ഞുനിന്നാൽ
കർമേലിന്റെ മുകളിൽ ഞാൻ അത്ഭുതം കാണും
Eliyavin Dhaivam ente koode undenkil
Manushika shakthi enne thodukayilla
Shathru sainyam ente chuttum niranjhu ninnal
Karmelinte mukalil njan athbhutham kaanum

ദാനിയേലിൻ ദൈവം എന്റെ കൂടെ ഉണ്ടെങ്കിൽ
സിംഹക്കൂട്ടിൽ ഞാൻ എന്റെ ദൈവത്തെ കാണും
തീ ചുള എന്റെ മുൻപിൽ എരിഞ്ഞുനിന്നാൽ
നാലാമനായി ദൈവം എന്റെ അരികിൽ എത്തും
Dhaniyelin Dhaivam ente koode undenkil
Simhakkoottil njan ente Dhaivathe kaanum
Thee chula ente munpil erinju ninnal
Naalamanaayi Dhaivam ente arikil ethum

Ha Melech Lyrics Song Chords PPT -ഇസ്രായേലിൻ ദൈവം Lyrics in Malayalam and English

ഇസ്രയേലിൻ ദൈവം എന്റെ കൂടെ ഉണ്ടെങ്കിൽ
അന്ധകാര ശക്തി എന്നെ തൊടുകയില്ല
കലത്തിലെ മാവു ലേശം കുറയുകില്ല
ഭരണിയിൽ എണ്ണ കവിഞ്ഞൊഴുകീടുമേ
If the God of Israel is with me
The powers of darkness cannot touch me
The flour in my jar will never run out
The oil in my vessel will overflow

കൂടെ നടക്കും, കൂടെ വസിക്കും
കൈവിടുകില്ല, എന്നെ ചേർത്ത് നിർത്തീടും
ശത്രുവിൻ മുൻപിൽ മേശ ഒരുക്കും
എൻ കുടുംബത്തിൽ ഞാൻ രക്ഷയെ കാണും
He walks with me, He dwells with me
He will not leave me, He holds me close
He prepares a table before my enemies
In my family, I will see salvation

തകർന്നുപോകാൻ ഇട വരില്ല
എൻ ഭവനം എന്നും നന്മയെ കാണും
എൻ ദൈവം കൈവിടുകയില്ല
എന്നെ കരങ്ങളിൽ ചേർത്തിടും
There will be no room for destruction
My house will always see goodness
My God will never forsake me
He will hold me in His hands

അബ്രഹാമിൻ ദൈവം എന്റെ കൂടെ ഉണ്ടെങ്കിൽ
വാഗ്ദത്തങ്ങൾ ഓരോന്നായി നിറവേറിടും
കരുതലിൻ കരം എന്റെ കൂടെ ഉണ്ടെങ്കിൽ
മോറിയ മലയിൽ ഞാൻ സാന്നിധ്യം കാണും
If the God of Abraham is with me
Every promise will be fulfilled in time
If His caring hand is with me
On Mount Moriah I will see His presence

ഏലീയാവിൻ ദൈവം എന്റെ കൂടെ ഉണ്ടെങ്കിൽ
മാനുഷിക ശക്തി എന്നെ തൊടുകയില്ല
ശത്രു സൈന്യം എന്റെ ചുറ്റും നിറഞ്ഞു നിന്നാൽ
കർമേലിന്റെ മുകളിൽ ഞാൻ അത്ഭുതം കാണും
If the God of Elijah is with me
Human power cannot touch me
When enemy armies surround me
On Mount Carmel I will see miracles

ദാനിയേലിൻ ദൈവം എന്റെ കൂടെ ഉണ്ടെങ്കിൽ
സിംഹക്കൂട്ടിൽ ഞാൻ എന്റെ ദൈവത്തെ കാണും
തീ ചുള എന്റെ മുൻപിൽ എരിഞ്ഞു നിന്നാൽ
നാലാമനായി ദൈവം എന്റെ അരികിൽ എത്തും
If the God of Daniel is with me
In the lions’ den I will see my God
When the fiery furnace burns before me
As the fourth man, God will stand beside me

Tags

ഇസ്രായേലിൻ ദൈവം , Ha Melech, ഇസ്രായേലിൻ ദൈവം, Ha Melech Lyrics Song Chords PPT- ഇസ്രായേലിൻ ദൈവം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create