Ha manoharam yahe ninte Lyrics Song Chords PPT - ഹാ മനോഹരം യാഹെ നിന്റെ

ഹാ മനോഹരം യാഹേ നിന്റെ ആലയം
എന്തൊരാനന്ദം തവ പ്രാകാരങ്ങളിൽ
ദൈവമേ എന്നുള്ളം നിറയുന്നു
ഹല്ലേലുയ്യാ പാടും ഞാൻ

ദൈവം നല്ലവൻ എല്ലാവർക്കും വല്ലഭൻ
തന്മക്കൾക്കെന്നും പരിചയാം
നന്മയൊന്നും മുടക്കുകയില്ല
നേരായ് നടപ്പവർക്ക്

ഒരു സങ്കേതം നിന്റെ യാഗപീഠങ്ങൾ
മീവൽപക്ഷിക്കും ചെറു കുരികിലിനും
രാവിലെ നിൻനന്മകളെ ഓർത്തു
പാടി സ്തുതിച്ചിടുന്നു

ഞങ്ങൾ പാർത്തിടും നിത്യം നിന്റെ ആലയേ
ഞങ്ങൾ ശക്തരാം എന്നും നിന്റെ ശക്തിയാൽ
കണ്ണുനീരും കഴുമരമെല്ലാം
മാറ്റും അനുഗ്രഹമായ്

Print & View Presenter

Ha manoharam yahe ninte Lyrics Song Chords PPT - ഹാ മനോഹരം യാഹെ നിന്റെ Lyrics in Manglish

Haa manoharam yaahe ninte aalayam
Enthoraanandam thava praakaarangalil
Daivame ennullam nirayunnu
Hallelujah paadum njan

Daivam nallavan ellavarkkum vallabhan
Than makkalkkennum parichayaam
Nanmayonnum mudakkukayilla
Neraayi nadappavarkku

Oru sanketham ninte yaagapeedhangal
Meeval pakshikkum cheru kurikilinum
Raavile nin nanmakale orthu
Paadi sthuthichidunnu

Njangal paarthidum nithyam ninte aalaye
Njangal shaktharaam ennum ninte shakthiyaal
Kannuneerum kazhumaram ellaam
Maattum anugrahamaayi

Ha manoharam yahe ninte Lyrics Song Chords PPT - ഹാ മനോഹരം യാഹെ നിന്റെ Lyrics in Malayalam and Manglish

ഹാ മനോഹരം യാഹേ നിന്റെ ആലയം
എന്തൊരാനന്ദം തവ പ്രാകാരങ്ങളിൽ
Haa manoharam yaahe ninte aalayam
Enthoraanandam thava praakaarangalil

ദൈവമേ എന്നുള്ളം നിറയുന്നു
ഹല്ലേലുയ്യാ പാടും ഞാൻ
Daivame ennullam nirayunnu
Hallelujah paadum njan

ദൈവം നല്ലവൻ എല്ലാവർക്കും വല്ലഭൻ
തൻമക്കൾക്കെന്നും പരിചയാം
Daivam nallavan ellavarkkum vallabhan
Than makkalkkennum parichayaam

നന്മയൊന്നും മുടക്കുകയില്ല
നേരായ് നടപ്പവർക്ക്
Nanmayonnum mudakkukayilla
Neraayi nadappavarkku

ഒരു സങ്കേതം നിന്റെ യാഗപീഠങ്ങൾ
മീവൽപക്ഷിക്കും ചെറുകുരികിലിനും
Oru sanketham ninte yaagapeedhangal
Meeval pakshikkum cheru kurikilinum

രാവിലെ നിൻ നന്മകളെ ഓർത്തു
പാടി സ്തുതിച്ചിടുന്നു
Raavile nin nanmakale orthu
Paadi sthuthichidunnu

ഞങ്ങൾ പാർത്തിടും നിത്യം നിന്റെ ആലയേ
ഞങ്ങൾ ശക്തരാം എന്നും നിന്റെ ശക്തിയാൽ
Njangal paarthidum nithyam ninte aalaye
Njangal shaktharaam ennum ninte shakthiyaal

കണ്ണുനീരും കഴുമരമെല്ലാം
മാറ്റും അനുഗ്രഹമായ്
Kannuneerum kazhumaram ellaam
Maattum anugrahamaayi

Ha manoharam yahe ninte Lyrics Song Chords PPT - ഹാ മനോഹരം യാഹെ നിന്റെ Lyrics in Malayalam and English

ഹാ മനോഹരം യാഹേ നിന്റെ ആലയം
എന്തൊരാനന്ദം തവ പ്രാകാരങ്ങളിൽ
How lovely O Lord is your dwelling place
How great is the joy in your courts

ദൈവമേ എന്നുള്ളം നിറയുന്നു
ഹല്ലേലുയ്യാ പാടും ഞാൻ
O God my heart is filled with joy
I will sing hallelujah

ദൈവം നല്ലവൻ എല്ലാവർക്കും വല്ലഭൻ
തന്മക്കൾക്കെന്നും പരിചയാം
God is good and mighty to all
He is always close to his children

നന്മയൊന്നും മുടക്കുകയില്ല
നേരായ് നടപ്പവർക്ക്
He withholds no good thing
From those who walk in righteousness

ഒരു സങ്കേതം നിന്റെ യാഗപീഠങ്ങൾ
മീവൽപക്ഷിക്കും ചെറുകുരികിലിനും
Your altars are a shelter
Even for the sparrow and the little bird

രാവിലെ നിൻ നന്മകളെ ഓർത്തു
പാടി സ്തുതിച്ചിടുന്നു
Remembering your goodness every morning
I sing praises to you

ഞങ്ങൾ പാർത്തിടും നിത്യം നിന്റെ ആലയേ
ഞങ്ങൾ ശക്തരാം എന്നും നിന്റെ ശക്തിയാൽ
We will dwell forever in your house
We will be strong always by your strength

കണ്ണുനീരും കഴുമരമെല്ലാം
മാറ്റും അനുഗ്രഹമായ്
You turn every tear and sorrow
Into blessings

Tags

ഹാ മനോഹരം യാഹെ നിന്റെ ,Ha manoharam yahe ninte ,ഹാ മനോഹരം യാഹെ നിന്റെ ,Ha manoharam yahe ninte Lyrics Song Chords PPT- ഹാ മനോഹരം യാഹെ നിന്റെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create