ഹാ എന്തിനിത്ര താമസം പൊന്നേശു രാജനെ
ഞാനെത്രനാൾ പാർക്കേണമീ മഹാ വനാന്തരേ
എന്നാത്മ നാഥനെ എന്നാത്മ നാഥനെ
ഞാനെത്രനാൾ പാർക്കേണമീ മഹാ വനാന്തരേ
കഷ്ടങ്ങളേറുന്നേശുവേ ദുഃഖങ്ങളും സദാ
ദുഷ്ടന്മാരാൽ വിശുദ്ധരയ്യോ വീഴുന്നേ പരാ
നീ താമസിക്കല്ലേ നീ താമസിക്കല്ലേ
നിൻ സ്വന്തനാട്ടിൽ ചേർക്കുവാൻ നീ താമസിക്കല്ലേ
അപൂണ്ണനത്രേ ഞാനിഹത്തിൽ അങ്ങു ചേരുവാൻ
സമ്പൂർണ്ണ രൂപമേഴയിൽ നിറച്ചുതാ പ്രഭോ
നിന്നാത്മ പൂർണ്ണനായ് നിന്നാത്മ പൂർണ്ണനായ്
സമ്പൂർണ്ണ രൂപമേഴയിൽ നിറച്ചുതാ പ്രഭോ
നിൻ കൈയ്യിൽ ഞാനിരിക്കുന്നു കളിമൺ പാത്രം പോൽ
നിന്നിഷ്ടത്താൽ സമ്പൂർ ണ്ണരൂപമാക്കി തീർക്കുക
ഞാൻ പാനം ചെയ്യുമേ ഞാൻ പാനം ചെയ്യുമേ
നിന്നിഷ്ടം വൻ കയ്പാകിലും ഞാൻ പാനം ചെയ്യുമേ

Print & View
Presenter
Ha enthinithra thamasam Lyrics Song Chords PPT-ഹാ എന്തിനിത്ര താമസം Lyrics in Manglish
Ha enthintra thamasam Ponneshu Rajane
Njan ethra nal parkeṇam ee maha vananthare
Ennaathma Nathane ennaathma Nathane

Kashtangal erunn Yesuve dukhangalum sada
Dushtanmaral vishudharayo veezhunne para
Nee thamasikkalle nee thamasikkalle
Nin swanthanattil cherkuvan nee thamasikkalle
Apunnanatre njan ihathil angu cheruvan
Sampoorna roopamezhayil nirachutha Prabho
Ninnaathma poornanaay Ninnaathma poornanaay

Nin kaiyyil njan irikkunnu kaliman paathram pol
Ninnishtathal sampoornaroopamakki theerkuka
Njan panam cheyyume njan panam cheyyume
Ninnishtam van kaypakilum njan panam cheyyume

Ha enthinithra thamasam Lyrics Song Chords PPT-ഹാ എന്തിനിത്ര താമസം Lyrics in Malayalam and Manglish
ഹാ എന്തിനിത്ര താമസം പൊന്നേശു രാജനെ
ഞാനെത്രനാൾ പാർക്കേണമീ മഹാ വനാന്തരേ
എന്നാത്മ നാഥനെ എന്നാത്മ നാഥനെ
ഞാനെത്രനാൾ പാർക്കേണമീ മഹാ വനാന്തരേ
Ha enthintra thamasam Ponneshu Rajane
Njan ethra nal parkeṇam ee maha vananthare
Ennaathma Nathane ennaathma Nathane
Njan ethra nal parkeṇam ee maha vananthare
കഷ്ടങ്ങളേറുന്നേശുവേ ദുഃഖങ്ങളും സദാ
ദുഷ്ടന്മാരാൽ വിശുദ്ധരയ്യോ വീഴുന്നേ പരാ
നീ താമസിക്കല്ലേ നീ താമസിക്കല്ലേ
നിൻ സ്വന്തനാട്ടിൽ ചേർക്കുവാൻ നീ താമസിക്കല്ലേ
Kashtangal erunn Yesuve dukhangalum sada
Dushtanmaral vishudharayo veezhunne para
Nee thamasikkalle nee thamasikkalle
Nin swanthanattil cherkuvan nee thamasikkalle
അപൂണ്ണനത്രേ ഞാനിഹത്തിൽ അങ്ങു ചേരുവാൻ
സമ്പൂർണ്ണ രൂപമേഴയിൽ നിറച്ചുതാ പ്രഭോ
നിന്നാത്മ പൂർണ്ണനായ് നിന്നാത്മ പൂർണ്ണനായ്
സമ്പൂർണ്ണ രൂപമേഴയിൽ നിറച്ചുതാ പ്രഭോ
Apunnanathre njan ihathil angu cheruvan
Sampoorna roopamezhayil nirachutha Prabho
Ninnaathma poornanaay Ninnaathma poornanaay
Sampoorna roopamezhayil nirachutha Prabho
നിൻ കൈയ്യിൽ ഞാനിരിക്കുന്നു കളിമൺ പാത്രം പോൽ
നിന്നിഷ്ടത്താൽ സമ്പൂർണ്ണരൂപമാക്കി തീർക്കുക

Ha enthinithra thamasam Lyrics Song Chords PPT-ഹാ എന്തിനിത്ര താമസം Lyrics in Malayalam and English
ഹാ എന്തിനിത്ര താമസം പൊന്നേശു രാജനെ
ഞാനെത്രനാൾ പാർക്കേണമീ മഹാ വനാന്തരേ
എന്നാത്മ നാഥനെ എന്നാത്മ നാഥനെ
ഞാനെത്രനാൾ പാർക്കേണമീ മഹാ വനാന്തരേ
Ha why so long delay O golden Jesus King
How long must I wait in this great forest
O my Lord O my Lord
How long must I wait in this great forest
കഷ്ടങ്ങളേറുന്നേശുവേ ദുഃഖങ്ങളും സദാ
ദുഷ്ടന്മാരാൽ വിശുദ്ധരയ്യോ വീഴുന്നേ പരാ
നീ താമസിക്കല്ലേ നീ താമസിക്കല്ലേ
നിൻ സ്വന്തനാട്ടിൽ ചേർക്കുവാൻ നീ താമസിക്കല്ലേ
Jesus who bears so many troubles and sorrows
Falls through wicked people and saints alike
Do not delay Do not delay
Do not delay to bring them into your own land
അപൂണ്ണനത്രേ ഞാനിഹത്തിൽ അങ്ങു ചേരുവാൻ
സമ്പൂർണ്ണ രൂപമേഴയിൽ നിറച്ചുതാ പ്രഭോ
നിന്നാത്മ പൂർണ്ണനായ് നിന്നാത്മ പൂർണ്ണനായ്
സമ്പൂർണ്ണ രൂപമേഴയിൽ നിറച്ചുതാ പ്രഭോ
I am incomplete to come here and join
Fill me with your perfect form O Lord
Be complete within me Be complete within me
Fill me with your perfect form O Lord
നിൻ കൈയ്യിൽ ഞാനിരിക്കുന്നു കളിമൺ പാത്രം പോൽ
നിന്നിഷ്ടത്താൽ സമ്പൂർണ്ണരൂപമാക്കി തീർക്കുക
ഞാൻ പാനം ചെയ്യുമേ ഞാൻ പാനം ചെയ്യുമേ
നിന്നിഷ്ടം വൻ കയ്പാകിലും ഞാൻ പാനം ചെയ്യുമേ
In your hand I am like a clay pot
Complete me according to your will
I will serve I will serve
Even if it is a great task I will serve

Tags
ഹാ എന്തിനിത്ര താമസം , Ha enthinithra thamasam ,ഹാ എന്തിനിത്ര താമസം ,Ha enthinithra thamasam Lyrics Song Chords PPT- ഹാ എന്തിനിത്ര താമസം