Ha Enthanandham Ha Lyrics Song Chords PPT - ഹാ എന്താനന്ദം ഹാ എന്തു മോദമേ

ഹാ എന്താനന്ദം ഹാ എന്തു മോദമേ
ശുദ്ധരോടു ചേർന്നു ഞാനും പ്രിയനെ വാഴ്ത്തിടുമേ

ഈ ലോകയാത്രയിൽ എപ്പോഴും പോരാട്ടമെ
ഭൂവിൽ ജയം പ്രാപിച്ചോർക്കു നിത്യമഹിമയെ

ഈ ലോകജീവിതം പുല്ലിനു തുല്യമെ
വാടിപ്പോകും പൂവെപ്പോലെ മാഞ്ഞുപോകുമെ

മണ്ണാകും ഈ ശരീരം മണ്ണോടുചേർന്നാലുമേ
കാഹളം ധ്വനിച്ചിടുമ്പോൾ തേജസ്സിലുയർക്കുമേ

വിശുദ്ധരെല്ലാരും വിൺ തേജസ്സിലെപ്പോഴും
കർത്തൻ തന്റെ സന്നിധിയിലെന്നും മോദിക്കും

എൻ പ്രിയൻ മാർവ്വിൽ ഞാൻ ചാരും നേരത്തിൽ
ഹാ എന്തൊരിമ്പം എന്തു മാധുരം വർണ്ണ്യമല്ലതു

Print & View Presenter

Ha Enthanandham Ha Lyrics Song Chords PPT - ഹാ എന്താനന്ദം ഹാ എന്തു മോദമേ Lyrics in Manglish

None

Ha Enthanandham Ha Lyrics Song Chords PPT - ഹാ എന്താനന്ദം ഹാ എന്തു മോദമേ Lyrics in Malayalam and Manglish

None

Ha Enthanandham Ha Lyrics Song Chords PPT - ഹാ എന്താനന്ദം ഹാ എന്തു മോദമേ Lyrics in Malayalam and English

None

Tags

ഹാ എന്താനന്ദം ഹാ എന്തു മോദമേ , Ha Enthanandham Ha ,ഹാ എന്താനന്ദം ഹാ എന്തു മോദമേ ,Ha Enthanandham Ha Lyrics Song Chords PPT- ഹാ എന്താനന്ദം ഹാ എന്തു മോദമേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create