Gloria Padidam Lyrics Song Chords PPT - ഗ്ലോറിയ പാടിടാം ഈ സുദിനത്തിൽ

ഗ്ലോറിയ പാടിടാം ഈ സുദിനത്തിൽ
പുൽക്കൂട്ടിൽ പിറന്നു എന്നിശോ
മാനവരക്ഷകൻ ജാതനായി
യേശുവിൻ ജനനത്തിൽ ആഹ്ലാദിക്കാൻ
വിണ്ണിലെ താരങ്ങൾ മണ്ണിലിറങ്ങിയ
ഈ രാത്രിയിൽ ആർത്തുപാടാം

ഹല്ലേലൂയാ ഹല്ലേലൂയാ
ഹല്ലേലൂ ഹല്ലേലൂയാ

ബെതലഹേമിലെ മലമുകളിൽ
കുളിരൊഴുകും പാതിരാവിൽ
മറിയത്തിന്റെ മടിയിൽ പുൽത്തൊട്ടിലിൽ
ലോകത്തിന്റെ രക്ഷകൻ പിറന്നുവല്ലോ
വിണ്ണിലെ താരങ്ങൾ മണ്ണിലിറങ്ങിയ
ഈ രാത്രിയിൽ ആർത്തുപാടാം

ഹല്ലേലൂയാ ഹല്ലേലൂയാ
ഹല്ലേലൂ ഹല്ലേലൂയാ

ആ രാത്രിയിൽ നീലരാവിൽ
മൂന്നു രാജാക്കന്മാർ വന്നു
കണ്ടുവണങ്ങി ഉണ്ണിയേശുവിനെ
കാഴ്ചകളേകി മടങ്ങി
വിണ്ണിലെ താരങ്ങൾ മണ്ണിലിറങ്ങിയ
ഈ രാത്രിയിൽ ആർത്തുപാടാം

ഹല്ലേലൂയാ ഹല്ലേലൂയാ
ഹല്ലേലൂ ഹല്ലേലൂയാ

Print & View Presenter

Gloria Padidam Lyrics Song Chords PPT - ഗ്ലോറിയ പാടിടാം ഈ സുദിനത്തിൽ Lyrics in Manglish

Gloriya paadidaam ee sudhinathil
Pulkoottil pirannu ennisho
Maanava rakshakan jaathanayi
Yeshuvin jananathil aahlaadikkaan
Vinnile thaarangal mannilirangiya
Ee raathriyil aarthu paadaam

Halleluya halleluya
Hallelu halleluya

Bethlehemile malamukalil
Kulirozhukum paathiraavil
Mariyathinte madiyil pulthottilil
Lokathinte rakshakan pirannuvallo
Vinnile thaarangal mannilirangiya
Ee raathriyil aarthu paadaam

Halleluya halleluya
Hallelu halleluya

Aa raathriyil neelaraavil
Moonnu raajaakkanmaar vannu
Kandu vanangi unniyeshuvine
Kaazhchakal eki madangi
Vinnile thaarangal mannilirangiya
Ee raathriyil aarthu paadaam

Halleluya halleluya
Hallelu halleluya

Gloria Padidam Lyrics Song Chords PPT - ഗ്ലോറിയ പാടിടാം ഈ സുദിനത്തിൽ Lyrics in Malayalam and Manglish

ഗ്ലോറിയ പാടിടാം ഈ സുദിനത്തിൽ
പുൽക്കൂട്ടിൽ പിറന്നു എന്നിശോ
മാനവരക്ഷകൻ ജാതനായി
യേശുവിൻ ജനനത്തിൽ ആഹ്ലാദിക്കാൻ
Gloriya paadidaam ee sudhinathil
Pulkoottil pirannu ennisho
Maanava rakshakan jaathanayi
Yeshuvin jananathil aahlaadikkaan

വിണ്ണിലെ താരങ്ങൾ മണ്ണിലിറങ്ങിയ
ഈ രാത്രിയിൽ ആർത്തുപാടാം
Vinnile thaarangal mannilirangiya
Ee raathriyil aarthu paadaam

ഹല്ലേലൂയാ ഹല്ലേലൂയാ
ഹല്ലേലൂ ഹല്ലേലൂയാ
Halleluya halleluya
Hallelu halleluya

ബെതലഹേമിലെ മലമുകളിൽ
കുളിരൊഴുകും പാതിരാവിൽ
മറിയത്തിന്റെ മടിയിൽ പുൽത്തൊട്ടിലിൽ
ലോകത്തിന്റെ രക്ഷകൻ പിറന്നുവല്ലോ
Bethlehemile malamukalil
Kulirozhukum paathiraavil
Mariyathinte madiyil pulthottilil
Lokathinte rakshakan pirannuvallo

വിണ്ണിലെ താരങ്ങൾ മണ്ണിലിറങ്ങിയ
ഈ രാത്രിയിൽ ആർത്തുപാടാം
Vinnile thaarangal mannilirangiya
Ee raathriyil aarthu paadaam

ഹല്ലേലൂയാ ഹല്ലേലൂയാ
ഹല്ലേലൂ ഹല്ലേലൂയാ
Halleluya halleluya
Hallelu halleluya

ആ രാത്രിയിൽ നീലരാവിൽ
മൂന്നു രാജാക്കന്മാർ വന്നു
കണ്ടുവണങ്ങി ഉണ്ണിയേശുവിനെ
കാഴ്ചകളേകി മടങ്ങി
Aa raathriyil neelaraavil
Moonnu raajaakkanmaar vannu
Kandu vanangi unniyeshuvine
Kaazhchakal eki madangi

വിണ്ണിലെ താരങ്ങൾ മണ്ണിലിറങ്ങിയ
ഈ രാത്രിയിൽ ആർത്തുപാടാം
Vinnile thaarangal mannilirangiya
Ee raathriyil aarthu paadaam

ഹല്ലേലൂയാ ഹല്ലേലൂയാ
ഹല്ലേലൂ ഹല്ലേലൂയാ
Halleluya halleluya
Hallelu halleluya

Gloria Padidam Lyrics Song Chords PPT - ഗ്ലോറിയ പാടിടാം ഈ സുദിനത്തിൽ Lyrics in Malayalam and English

ഗ്ലോറിയ പാടിടാം ഈ സുദിനത്തിൽ
പുൽക്കൂട്ടിൽ പിറന്നു എന്നിശോ
മാനവരക്ഷകൻ ജാതനായി
യേശുവിൻ ജനനത്തിൽ ആഹ്ലാദിക്കാൻ
Glory let us sing on this blessed day
For Jesus is born in a humble manger
The Savior of all mankind is born
Let us rejoice in the birth of Jesus

വിണ്ണിലെ താരങ്ങൾ മണ്ണിലിറങ്ങിയ
ഈ രാത്രിയിൽ ആർത്തുപാടാം
Stars from heaven have come down to earth
On this holy night let us sing with joy

ഹല്ലേലൂയാ ഹല്ലേലൂയാ
ഹല്ലേലൂ ഹല്ലേലൂയാ
Hallelujah hallelujah
Hallelu hallelujah

ബെതലഹേമിലെ മലമുകളിൽ
കുളിരൊഴുകും പാതിരാവിൽ
മറിയത്തിന്റെ മടിയിൽ പുൽത്തൊട്ടിലിൽ
ലോകത്തിന്റെ രക്ഷകൻ പിറന്നുവല്ലോ
On the hills of Bethlehem
In the cold and silent midnight
In Mary’s arms upon a manger bed
The Savior of the world was born

വിണ്ണിലെ താരങ്ങൾ മണ്ണിലിറങ്ങിയ
ഈ രാത്രിയിൽ ആർത്തുപാടാം
Stars from heaven have come down to earth
On this holy night let us sing with joy

ഹല്ലേലൂയാ ഹല്ലേലൂയാ
ഹല്ലേലൂ ഹല്ലേലൂയാ
Hallelujah hallelujah
Hallelu hallelujah

ആ രാത്രിയിൽ നീലരാവിൽ
മൂന്നു രാജാക്കന്മാർ വന്നു
കണ്ടുവണങ്ങി ഉണ്ണിയേശുവിനെ
കാഴ്ചകളേകി മടങ്ങി
On that night so calm and blue
Three wise kings came from afar
They saw and worshiped baby Jesus
And returned after offering their gifts

വിണ്ണിലെ താരങ്ങൾ മണ്ണിലിറങ്ങിയ
ഈ രാത്രിയിൽ ആർത്തുപാടാം
Stars from heaven have come down to earth
On this holy night let us sing with joy

ഹല്ലേലൂയാ ഹല്ലേലൂയാ
ഹല്ലേലൂ ഹല്ലേലൂയാ
Hallelujah hallelujah
Hallelu hallelujah

Tags

ഗ്ലോറിയ പാടിടാം ഈ സുദിനത്തിൽ , Gloria Padidam , ഗ്ലോറിയ പാടിടാം ഈ സുദിനത്തിൽ ,Gloria Padidam Lyrics Song Chords PPT -ഗ്ലോറിയ പാടിടാം ഈ സുദിനത്തിൽ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create