Geetham Geetham Jaya Lyrics Song Chords PPT- ഗീതം ഗീതം ജയ ജയ ഗീതം

ഗീതം ഗീതം ജയ ജയ ഗീതം
പാടുവിൻ സോദരരേ നമ്മൾ
യേശുനാഥൻ ജീവിക്കുന്നതിനാൽ
ജയഗീതം പാടിടുവിൻ

പാപം ശാപം സകലവും തീർപ്പാൻ
അവതരിച്ചിഹെ നരനായ് ദൈവ
കോപത്തീയിൽ വെന്തെരിഞ്ഞവനാം
രക്ഷകൻ ജീവിക്കുന്നു

ഉലകമഹാന്മാർ അഖിലരുമൊരുപോൽ
ഉറങ്ങുന്നു കല്ലറയിൽ നമ്മൾ
ഉന്നതനേശു മഹേശ്വരൻ മാത്രം
ഉയരത്തിൽ വാണിടുന്നു

കലുഷതയകറ്റി കണ്ണുനീർ തുടപ്പിൻ
ഉൽസുകരായിരിപ്പിൻ നമ്മൾ
ആത്മനാഥൻ ജീവിക്കവേ ഇനി
അലസത ശരിയാമോ

വാതിലുകളെ നിങ്ങൾ തലകളെ ഉയർത്തീൻ
വരുന്നിതാ ജയരാജൻ നിങ്ങൾ
ഉയർന്നിരിപ്പിൻ കതകുകളെ ശ്രീ
യേശുവേ സ്വീകരിപ്പാൻ

Print & View Presenter

Geetham Geetham Jaya Lyrics Song Chords PPT- ഗീതം ഗീതം ജയ ജയ ഗീതം Lyrics in Manglish

Geetham geetham jaya jaya geetham
Paaduvin sodarare nammal

Yesunathan jeevikkunnathinal
Jayageetham paadiduvin

Paapam shaapam sakalavum theerppan
Avatharichihe naranay daiva

Kopathiyil ventherinjavanam
Rakshakan jeevikkunnu

Ulakamahanmar akhilarum orupol
Urangunnu kallarayil nammal

Unnathaneshu Maheshwaran maathram
Uyarathil vaanidunnu

Kalushathayakatti kannuneer thudappin
Ulsukarayirippin nammal

Athmanathan jeevikkave ini
Alasatha shariyamo

Vathilukale ningal thalakale uyarthin
Varunitha jayarajan ningal

Uyarnnirippin kathakukale shree
Yeshuve sweekarippan

Geetham Geetham Jaya Lyrics Song Chords PPT- ഗീതം ഗീതം ജയ ജയ ഗീതം Lyrics in Malayalam and Manglish

ഗീതം ഗീതം ജയ ജയ ഗീതം
പാടുവിൻ സോദരരേ നമ്മൾ
Geetham geetham jaya jaya geetham
Paaduvin sodarare nammal

യേശുനാഥൻ ജീവിക്കുന്നതിനാൽ
ജയഗീതം പാടിടുവിൻ
Yesunathan jeevikkunnathinal
Jayageetham paadiduvin

പാപം ശാപം സകലവും തീർപ്പാൻ
അവതരിച്ചിഹെ നരനായ് ദൈവ
Paapam shaapam sakalavum theerppan
Avatharichihe naranay daiva

കോപത്തീയിൽ വെന്തെരിഞ്ഞവനാം
രക്ഷകൻ ജീവിക്കുന്നു
Kopathiyil ventherinjavanam
Rakshakan jeevikkunnu

ഉലകമഹാന്മാർ അഖിലരുമൊരുപോൽ
ഉറങ്ങുന്നു കല്ലറയിൽ നമ്മൾ
Ulakamahanmar akhilarum orupol
Urangunnu kallarayil nammal

ഉന്നതനേശു മഹേശ്വരൻ മാത്രം
ഉയരത്തിൽ വാണിടുന്നു
Unnathaneshu Maheshwaran maathram
Uyarathil vaanidunnu

കലുഷതയകറ്റി കണ്ണുനീർ തുടപ്പിൻ
ഉൽസുകരായിരിപ്പിൻ നമ്മൾ
Kalushathayakatti kannuneer thudappin
Ulsukarayirippin nammal

ആത്മനാഥൻ ജീവിക്കവേ ഇനി
അലസത ശരിയാമോ
Athmanathan jeevikkave ini
Alasatha shariyamo

വാതിലുകളെ നിങ്ങൾ തലകളെ ഉയർത്തീൻ
വരുന്നിതാ ജയരാജൻ നിങ്ങൾ
Vathilukale ningal thalakale uyarthin
Varunitha jayarajan ningal

ഉയർന്നിരിപ്പിൻ കതകുകളെ ശ്രീ
യേശുവേ സ്വീകരിപ്പാൻ
Uyarnnirippin kathakukale shree
Yeshuve sweekarippan

Geetham Geetham Jaya Lyrics Song Chords PPT- ഗീതം ഗീതം ജയ ജയ ഗീതം Lyrics in Malayalam and English

ഗീതം ഗീതം ജയ ജയ ഗീതം
പാടുവിൻ സോദരരേ നമ്മൾ
Song song victory victory song
Let us sing brothers and sisters

യേശുനാഥൻ ജീവിക്കുന്നതിനാൽ
ജയഗീതം പാടിടുവിൻ
Because Lord Jesus lives
Let us sing a song of victory

പാപം ശാപം സകലവും തീർപ്പാൻ
അവതരിച്ചിഹെ നരനായ് ദൈവ
To remove all sin and curse
God came down as man

കോപത്തീയിൽ വെന്തെരിഞ്ഞവനാം
രക്ഷകൻ ജീവിക്കുന്നു
He bore the wrath and suffering
The Savior lives

ഉലകമഹാന്മാർ അഖിലരുമൊരുപോൽ
ഉറങ്ങുന്നു കല്ലറയിൽ നമ്മൾ
Great men of the world all alike
We sleep in the tomb

ഉന്നതനേശു മഹേശ്വരൻ മാത്രം
ഉയരത്തിൽ വാണിടുന്നു
Only the exalted Jesus the Lord
Reigns on high

കലുഷതയകറ്റി കണ്ണുനീർ തുടപ്പിൻ
ഉൽസുകരായിരിപ്പിൻ നമ്മൾ
Cleansed from all defilement we wipe our tears
Let us be eager and joyful

ആത്മനാഥൻ ജീവിക്കവേ ഇനി
അലസത ശരിയാമോ
While the Lord of our souls lives
Can we remain lazy

വാതിലുകളെ നിങ്ങൾ തലകളെ ഉയർത്തീൻ
വരുന്നിതാ ജയരാജൻ നിങ്ങൾ
Lift up the doors and lift your heads
The King of victory is coming

ഉയർന്നിരിപ്പിൻ കതകുകളെ ശ്രീ
യേശുവേ സ്വീകരിപ്പാൻ
Raise your gates O exalted ones
To welcome Jesus

Tags

ഗീതം ഗീതം ജയ ജയ ഗീതം, Geetham Geetham Jaya ,ഗീതം ഗീതം ജയ ജയ ഗീതം ,Geetham Geetham Jaya Lyrics Song Chords PPT-

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create