Ezhuvilakkin‍ Natuvil‍ Lyrics Song Chords PPT - ഏഴുവിളക്കിന്‍ നടുവില്‍

ഏഴുവിളക്കിന്‍ നടുവില്‍
ശോഭ പൂര്‍ണ്ണനായി
മാറത്തു പൊന്‍കച്ച അണിഞ്ഞും
കാണുന്നേശുവേ

ആദ്യനും അന്ത്യനും
നീ മാത്രം യേശുവേ
സ്തുതികള്‍ക്കും പുകഴ്ച്ചയ്ക്കും
യോഗ്യന്‍ യേശുവേ
ഹാലേലൂയ്യാ ഹാലേലൂയ്യാ

നിന്‍റെ രൂപവും ഭാവവും എന്നിലാകട്ടെ
നിന്‍റെ ആത്മശക്തിയും എന്നില്‍
കവിഞ്ഞിടട്ടെ

എന്‍റെ ഇഷ്ടങ്ങളൊന്നുമേ വേണ്ടെന്നേശുവേ
നിന്‍റെ ഹിതത്തിന്‍ നിറവില്‍
ഞാന്‍ പ്രശോഭിക്കട്ടെ

Print & View Presenter

Ezhuvilakkin‍ Natuvil‍ Lyrics Song Chords PPT - ഏഴുവിളക്കിന്‍ നടുവില്‍ Lyrics in Manglish

Ezhuvilakkin naduvil
Shobha poornnanaayi
Maarathu ponkacha aninjum
Kaanunneshuve

Aadhyanum anthyanum
Nee maathram Yeshuve
Sthuthikalkkum pukazhchaykkum
Yogyan Yeshuve
Hallelujah hallelujah

Ninte roopavum bhaavavum ennilaakatte
Ninte aathmashakthiyum ennil
Kavinjeedatte

Ente ishtangal onnumee vendenneshuve
Ninte hithathin niravil
Njaan prashobhikkatte

Ezhuvilakkin‍ Natuvil‍ Lyrics Song Chords PPT - ഏഴുവിളക്കിന്‍ നടുവില്‍ Lyrics in Malayalam and Manglish

ഏഴുവിളക്കിന്‍ നടുവില്‍
ശോഭ പൂര്‍ണ്ണനായി
Ezhuvilakkin naduvil
Shobha poornnanaayi

മാറത്തു പൊന്‍കച്ച അണിഞ്ഞും
കാണുന്നേശുവേ
Maarathu ponkacha aninjum
Kaanunneshuve

ആദ്യനും അന്ത്യനും
നീ മാത്രം യേശുവേ
Aadhyanum anthyanum
Nee maathram Yeshuve

സ്തുതികള്‍ക്കും പുകഴ്ച്ചയ്ക്കും
യോഗ്യന്‍ യേശുവേ
Sthuthikalkkum pukazhchaykkum
Yogyan Yeshuve

ഹാലേലൂയ്യാ ഹാലേലൂയ്യാ
ഹാലേലൂയ്യാ ഹാലേലൂയ്യാ
Hallelujah hallelujah
Hallelujah hallelujah

നിന്‍റെ രൂപവും ഭാവവും എന്നിലാകട്ടെ
നിന്‍റെ ആത്മശക്തിയും എന്നില്‍ കവിഞ്ഞിടട്ടെ
Ninte roopavum bhaavavum ennilaakatte
Ninte aathmashakthiyum ennil kavinjeedatte

എന്‍റെ ഇഷ്ടങ്ങളൊന്നുമേ വേണ്ടെന്നേശുവേ
നിന്‍റെ ഹിതത്തിന്‍ നിറവില്‍ ഞാന്‍ പ്രശോഭിക്കട്ടെ
Ente ishtangal onnumee vendenneshuve
Ninte hithathin niravil njaan prashobhikkatte

Ezhuvilakkin‍ Natuvil‍ Lyrics Song Chords PPT - ഏഴുവിളക്കിന്‍ നടുവില്‍ Lyrics in Malayalam and English

ഏഴുവിളക്കിന്‍ നടുവില്‍
ശോഭ പൂര്‍ണ്ണനായി
In the midst of the seven lampstands
Glorious and radiant

മാറത്തു പൊന്‍കച്ച അണിഞ്ഞും
കാണുന്നേശുവേ
With a golden sash across His chest
I behold You Jesus

ആദ്യനും അന്ത്യനും
നീ മാത്രം യേശുവേ
The First and the Last
You alone are Jesus

സ്തുതികള്‍ക്കും പുകഴ്ച്ചയ്ക്കും
യോഗ്യന്‍ യേശുവേ
Worthy of all praise and glory
Worthy are You Jesus

ഹാലേലൂയ്യാ ഹാലേലൂയ്യാ
ഹാലേലൂയ്യാ ഹാലേലൂയ്യാ
Hallelujah Hallelujah
Hallelujah Hallelujah

നിന്‍റെ രൂപവും ഭാവവും എന്നിലാകട്ടെ
നിന്‍റെ ആത്മശക്തിയും എന്നില്‍ കവിഞ്ഞിടട്ടെ
Let Your image and nature be formed in me
Let Your Spirit’s power overflow within me

എന്‍റെ ഇഷ്ടങ്ങളൊന്നുമേ വേണ്ടെന്നേശുവേ
നിന്‍റെ ഹിതത്തിന്‍ നിറവില്‍ ഞാന്‍ പ്രശോഭിക്കട്ടെ
None of my desires I want O Jesus
Let me shine in the fullness of Your will

Tags

ഏഴുവിളക്കിന്‍ നടുവില്‍,Ezhuvilakkin‍ Natuvil‍, ഏഴുവിളക്കിന്‍ നടുവില്‍ ,Ezhuvilakkin‍ Natuvil‍ Lyrics Song Chords PPT- ഏഴുവിളക്കിന്‍ നടുവില്‍

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create