Ezhunnallunnu Rajavezhunnallunnu Lyrics Song Chords PPT - എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു
നാകലോക നാഥനീശോ എഴുന്നള്ളുന്നു
മാനവര്‍ക്കു വരം തൂകി എഴുന്നള്ളുന്നു

ബേത്ലഹേമില്‍ വന്നുദിച്ചൊരു കനകതാരം
യൂദയായില്‍ കതിരു വീശിയ പരമദീപം
ഉന്നതത്തില്‍ നിന്നിറങ്ങിയ ദിവ്യഭോജ്യം
മന്നിടത്തിനു ജീവനേകിയ സ്വര്‍ഗ്ഗഭോജ്യം

കാനായില്‍ വെള്ളം വീഞ്ഞാക്കിയവന്‍
കടലിന്‍റെ മീതേ നടന്നു പോയവന്‍
മൃതിയടഞ്ഞ മാനവര്‍ക്കു ജീവനേകി
മനമിടിഞ്ഞ രോഗികള്‍ക്ക് സൌഖ്യമേകി

മഹിതലേ പുതിയ മലരുകള്‍ അണിഞ്ഞീടുവിന്‍
മനുജരേ മഹിതഗീതികള്‍ പൊഴിച്ചീടുവിന്‍
വൈരവും പകയുമെല്ലാം മറന്നീടുവിന്‍
സാദരം കൈകള്‍ കോര്‍ത്തു നിരന്നീടുവിന്‍

Print & View Presenter

Ezhunnallunnu Rajavezhunnallunnu Lyrics Song Chords PPT - എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു Lyrics in Manglish

Ezhunnallunnu raajaavezhunnallunnu
Naakaloka naathaneesho ezhunnallunnu
Maanavarkku varam thooki ezhunnallunnu

Bethlehemil vannudhichoru kanakathaaram
Yoodhayaayil kathiru veeshhiya paramadeepam
Unnathathil ninnirangiya divyabhojyam
Mannidathinu jeevanekiya swarggabhojyam

Kaanaayil vellam veenjaakkiyavan
Kadalinte meethe nadannu poyavan
Mruthiyadanja maanavarkku jeevanekki
Manamidinja rogikalkku saukhyamekki

Mahithale puthiya malarukal aninjiduvin
Manujare mahithageethikal pozhichiduvin
Vairavum pakayum ellaam maranniduvin
Saadaram kaikal korthu niranniduvin

Ezhunnallunnu Rajavezhunnallunnu Lyrics Song Chords PPT - എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു Lyrics in Malayalam and Manglish

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു
നാകലോക നാഥനീശോ എഴുന്നള്ളുന്നു
മാനവര്‍ക്കു വരം തൂകി എഴുന്നള്ളുന്നു
മാനവര്‍ക്കു വരം തൂകി എഴുന്നള്ളുന്നു
Ezhunnallunnu raajaavezhunnallunnu
Naakaloka naathaneesho ezhunnallunnu
Maanavarkku varam thooki ezhunnallunnu
Maanavarkku varam thooki ezhunnallunnu

ബേത്ലഹേമില്‍ വന്നുദിച്ചൊരു കനകതാരം
യൂദയായില്‍ കതിരു വീശിയ പരമദീപം
ഉന്നതത്തില്‍ നിന്നിറങ്ങിയ ദിവ്യഭോജ്യം
മന്നിടത്തിനു ജീവനേകിയ സ്വര്‍ഗ്ഗഭോജ്യം
Bethlehemil vannudhichoru kanakathaaram
Yoodhayaayil kathiru veeshhiya paramadeepam
Unnathathil ninnirangiya divyabhojyam
Mannidathinu jeevanekiya swarggabhojyam

കാനായില്‍ വെള്ളം വീഞ്ഞാക്കിയവന്‍
കടലിന്‍റെ മീതേ നടന്നു പോയവന്‍
മൃതിയടഞ്ഞ മാനവര്‍ക്കു ജീവനേകി
മനമിടിഞ്ഞ രോഗികള്‍ക്ക് സൌഖ്യമേകി
Kaanaayil vellam veenjaakkiyavan
Kadalinte meethe nadannu poyavan
Mruthiyadanja maanavarkku jeevanekki
Manamidinja rogikalkku saukhyamekki

മഹിതലേ പുതിയ മലരുകള്‍ അണിഞ്ഞീടുവിന്‍
മനുജരേ മഹിതഗീതികള്‍ പൊഴിച്ചീടുവിന്‍
വൈരവും പകയുമെല്ലാം മറന്നീടുവിന്‍
സാദരം കൈകള്‍ കോര്‍ത്തു നിരന്നീടുവിന്‍
Mahithale puthiya malarukal aninjiduvin
Manujare mahithageethikal pozhichiduvin
Vairavum pakayum ellaam maranniduvin
Saadharam kaikal korthu niranniduvin

Ezhunnallunnu Rajavezhunnallunnu Lyrics Song Chords PPT - എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു Lyrics in Malayalam and English

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു
നാകലോക നാഥനീശോ എഴുന്നള്ളുന്നു
മാനവര്‍ക്കു വരം തൂകി എഴുന്നള്ളുന്നു
മാനവര്‍ക്കു വരം തൂകി എഴുന്നള്ളുന്നു
Arise O King arise
O Lord of all the world arise
Lifting blessings for all mankind
Lifting blessings for all mankind

ബേത്ലഹേമില്‍ വന്നുദിച്ചൊരു കനകതാരം
യൂദയായില്‍ കതിരു വീശിയ പരമദീപം
ഉന്നതത്തില്‍ നിന്നിറങ്ങിയ ദിവ്യഭോജ്യം
മന്നിടത്തിനു ജീവനേകിയ സ്വര്‍ഗ്ഗഭോജ്യം
A golden star shone in Bethlehem
A blazing light appeared in Judea
From the heights came down the heavenly feast
A heavenly feast giving life to the earth

കാനായില്‍ വെള്ളം വീഞ്ഞാക്കിയവന്‍
കടലിന്‍റെ മീതേ നടന്നു പോയവന്‍
മൃതിയടഞ്ഞ മാനവര്‍ക്കു ജീവനേകി
മനമിടിഞ്ഞ രോഗികള്‍ക്ക് സൌഖ്യമേകി
He turned water into wine at Cana
He walked above the sea
Gave life to those who were dead
Brought healing to broken hearts

മഹിതലേ പുതിയ മലരുകള്‍ അണിഞ്ഞീടുവിന്‍
മനുജരേ മഹിതഗീതികള്‍ പൊഴിച്ചീടുവിന്‍
വൈരവും പകയുമെല്ലാം മറന്നീടുവിന്‍
സാദരം കൈകള്‍ കോര്‍ത്തു നിരന്നീടുവിന്‍
Upon the earth he laid new blossoms
Poured out songs of praise for mankind
Making hatred and envy vanish
Inviting all to join hands in honor

Tags

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു , Ezhunnallunnu rajavezhunnallunnu , എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു ,Ezhunnallunnu rajavezhunnallunnu Lyrics Song Chords PPT -എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create