Ezhunnallunnu Lyrics Song Chords PPT - എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു
നാകലോക നാഥനീശോ എഴുന്നള്ളുന്നു
മാനവര്‍ക്കു വരം തൂകി എഴുന്നള്ളുന്നു

ബേത്ലഹേമില്‍ വന്നുദിച്ചൊരു കനകതാരം
യൂദയായില്‍ കതിരു വീശിയ പരമദീപം
ഉന്നതത്തില്‍ നിന്നിറങ്ങിയ ദിവ്യഭോജ്യം
മന്നിടത്തിനു ജീവനേകിയ സ്വര്‍ഗ്ഗഭോജ്യം

കാനായില്‍ വെള്ളം വീഞ്ഞാക്കിയവന്‍
കടലിന്‍റെ മീതേ നടന്നു പോയവന്‍
മൃതിയടഞ്ഞ മാനവര്‍ക്കു ജീവനേകി
മനമിടിഞ്ഞ രോഗികള്‍ക്ക് സൌഖ്യമേകി

മഹിതലേ പുതിയ മലരുകള്‍ അണിഞ്ഞീടുവിന്‍
മനുജരേ മഹിതഗീതികള്‍ പൊഴിച്ചീടുവിന്‍
വൈരവും പകയുമെല്ലാം മറന്നീടുവിന്‍
സാദരം കൈകള്‍ കോര്‍ത്തു നിരന്നീടുവിന്‍

Print & View Presenter

Ezhunnallunnu Lyrics Song Chords PPT - എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു Lyrics in Manglish

Ezhunnallunnu raajaavezhunnallunnu
Naakaloka naadhaneesho ezhunnallunnu
Maanavarkku varam thooki ezhunnallunnu

Bethlahemil vannudichoru kanakathaaram
Yoodayaayil kathiru veeshya paramadeepam
Unnathathil ninnirangiya divyabhojyam
Mannidathinu jeevanekiya swarggabhojyam

Kaanaayil vellam veenjaakkiyavan
Kadalinte meethe nadannu poyavan
Mruthiyadanja maanavarkku jeevanekki
Manamidinja rogikalkku saukhyamekki

Mahithale puthiya malarukal aninjeeduvin
Manujare mahithageethikal pozhicheeduvin
Vairavum pakayumellam maranneeduvin
Saadaram kaikal kortthu niranneeduvin

Ezhunnallunnu Lyrics Song Chords PPT - എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു Lyrics in Malayalam and Manglish

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു
നാകലോക നാഥനീശോ എഴുന്നള്ളുന്നു
Ezhunnallunnu raajaavezhunnallunnu
Naakaloka naadhaneesho ezhunnallunnu

മാനവര്‍ക്കു വരം തൂകി എഴുന്നള്ളുന്നു
ബേത്ലഹേമില്‍ വന്നുദിച്ചൊരു കനകതാരം
Maanavarkku varam thooki ezhunnallunnu
Bethlahemil vannudichoru kanakathaaram

യൂദയായില്‍ കതിരു വീശിയ പരമദീപം
ഉന്നതത്തില്‍ നിന്നിറങ്ങിയ ദിവ്യഭോജ്യം
Yoodayaayil kathiru veeshya paramadeepam
Unnathathil ninnirangiya divyabhojyam

മന്നിടത്തിനു ജീവനേകിയ സ്വര്‍ഗ്ഗഭോജ്യം
കാനായില്‍ വെള്ളം വീഞ്ഞാക്കിയവന്‍
Mannidathinu jeevanekiya swarggabhojyam
Kaanaayil vellam veenjaakkiyavan

കടലിന്‍റെ മീതേ നടന്നു പോയവന്‍
മൃതിയടഞ്ഞ മാനവര്‍ക്കു ജീവനേകി
Kadalinte meethe nadannu poyavan
Mruthiyadanja maanavarkku jeevanekki

മനമിടിഞ്ഞ രോഗികള്‍ക്ക് സൌഖ്യമേകി
മഹിതലേ പുതിയ മലരുകള്‍ അണിഞ്ഞീടുവിന്‍
Manamidinja rogikalkku saukhyamekki
Mahithale puthiya malarukal aninjeeduvin

മനുജരേ മഹിതഗീതികള്‍ പൊഴിച്ചീടുവിന്‍
വൈരവും പകയുമെല്ലാം മറന്നീടുവിന്‍
Manujare mahithageethikal pozhicheeduvin
Vairavum pakayumellam maranneeduvin

സാദരം കൈകള്‍ കോര്‍ത്തു നിരന്നീടുവിന്‍
Saadaram kaikal kortthu niranneeduvin

Ezhunnallunnu Lyrics Song Chords PPT - എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു Lyrics in Malayalam and English

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു
നാകലോക നാഥനീശോ എഴുന്നള്ളുന്നു
The King is rising the King is rising
The Lord of heaven is rising

മാനവര്‍ക്കു വരം തൂകി എഴുന്നള്ളുന്നു
ബേത്ലഹേമില്‍ വന്നുദിച്ചൊരു കനകതാരം
He is rising showering blessings on mankind
The golden star that rose in Bethlehem

യൂദയായില്‍ കതിരു വീശിയ പരമദീപം
ഉന്നതത്തില്‍ നിന്നിറങ്ങിയ ദിവ്യഭോജ്യം
The supreme light that shone in Judea
The divine food that came down from heaven

മന്നിടത്തിനു ജീവനേകിയ സ്വര്‍ഗ്ഗഭോജ്യം
കാനായില്‍ വെള്ളം വീഞ്ഞാക്കിയവന്‍
The heavenly food that gave life to the earth
The one who turned water into wine at Cana

കടലിന്‍റെ മീതേ നടന്നു പോയവന്‍
മൃതിയടഞ്ഞ മാനവര്‍ക്കു ജീവനേകി
The one who walked upon the sea
The one who gave life to the dead

മനമിടിഞ്ഞ രോഗികള്‍ക്ക് സൌഖ്യമേകി
മഹിതലേ പുതിയ മലരുകള്‍ അണിഞ്ഞീടുവിന്‍
The one who healed the broken hearted and the sick
O earth adorn yourself with new flowers

മനുജരേ മഹിതഗീതികള്‍ പൊഴിച്ചീടുവിന്‍
വൈരവും പകയുമെല്ലാം മറന്നീടുവിന്‍
O people pour out glorious songs
Forget all hatred and anger

സാദരം കൈകള്‍ കോര്‍ത്തു നിരന്നീടുവിന്‍
Join hands together and stand in unity

Tags

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു ,Ezhunnallunnu, എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു ,Ezhunnallunnu Lyrics Song Chords PPT- എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create