Ethranallavan‍ Enneshunaayakan‍ Lyrics Song Chords PPT -എത്രനല്ലവന്‍ എന്നേശുനായകന്‍

എത്രനല്ലവന്‍ എന്നേശുനായകന്‍
ഏതുനേരത്തും നടത്തീടുന്നവന്‍
എണ്ണിയാല്‍ തീര്‍ന്നിടാ നന്മകൾ ചെയ്തവന്‍
എന്നെ സ്നേഹിച്ചവന്‍ ഹല്ലേലൂയ്യാ

1. നായകനവന്‍ നമുക്കു മുന്‍പിലായ്
നല്‍ വഴികളെ ഒരുക്കീടുന്നതാല്‍
നന്ദിയാല്‍ പാടും ഞാന്‍ നല്ലവനേശുവേ
നാടെങ്ങും ഘോഷിക്കും നിന്‍ മഹാ സ്നേഹത്തെ

2. പ്രിയരേവരും പ്രതികൂലമാകുമ്പോള്‍
പാരിലേറിടും പ്രയാസവേളയില്‍
പൊന്‍മുഖം കണ്ടു ഞാന്‍ യാത്ര ചെയ്തീടുവാന്‍
പൊന്നുനാഥന്‍കൃപ നല്‍കുകീ പൈതലില്‍

Print & View Presenter

Ethranallavan‍ Enneshunaayakan‍ Lyrics Song Chords PPT -എത്രനല്ലവന്‍ എന്നേശുനായകന്‍ Lyrics in Manglish

Ethra nallavan enneshu naayakan
Ethunerathum nadatheedunnavan
Enniyaal theernnidaa nanmakal cheythavan
Enne snehichavan hallelujah

Naayakanavan namukku munpilaay
Nal vazhikale orukkeedunnathaal
Nandiyal paadum njan nallavaneshuve
Naadengum ghoshikkum nin mahaa snehathe

Priyarevarum prathikoolamaakumbol
Paarileridum prayaasavelayil
Ponmukham kandu njan yaathra cheytheeduvaan
Ponnu naathan kripa nalkukee paithalil

Ethranallavan‍ Enneshunaayakan‍ Lyrics Song Chords PPT -എത്രനല്ലവന്‍ എന്നേശുനായകന്‍ Lyrics in Malayalam and Manglish

എത്രനല്ലവന്‍ എന്നേശുനായകന്‍
ഏതുനേരത്തും നടത്തീടുന്നവന്‍
എണ്ണിയാല്‍ തീര്‍ന്നിടാ നന്മകള്‍ ചെയ്തവന്‍
എന്നെ സ്നേഹിച്ചവന്‍ ഹല്ലേലൂയ്യാ
Ethra nallavan enneshu naayakan
Ethunerathum nadatheedunnavan
Enniyaal theernnidaa nanmakal cheythavan
Enne snehichavan hallelujah

നായകനവന്‍ നമുക്കു മുന്‍പിലായ്
നല്‍ വഴികളെ ഒരുക്കീടുന്നതാല്‍
നന്ദിയാല്‍ പാടും ഞാന്‍ നല്ലവനേശുവേ
നാടെങ്ങും ഘോഷിക്കും നിന്‍ മഹാ സ്നേഹത്തെ
Naayakanavan namukku munpilaay
Nal vazhikale orukkeedunnathaal
Nandiyal paadum njan nallavaneshuve
Naadengum ghoshikkum nin mahaa snehathe

പ്രിയരേവരും പ്രതികൂലമാകുമ്പോള്‍
പാരിലേറിടും പ്രയാസവേളയില്‍
പൊന്‍മുഖം കണ്ടു ഞാന്‍ യാത്ര ചെയ്തീടുവാന്‍
പൊന്നുനാഥന്‍ കൃപ നല്‍കുകീ പൈതലില്‍
Priyarevarum prathikoolamaakumbol
Paarileridum prayaasavelayil
Ponmukham kandu njan yaathra cheytheeduvaan
Ponnu naathan krupa nalkukee paithalil

Ethranallavan‍ Enneshunaayakan‍ Lyrics Song Chords PPT -എത്രനല്ലവന്‍ എന്നേശുനായകന്‍ Lyrics in Malayalam and English

എത്രനല്ലവന്‍ എന്നേശുനായകന്‍
ഏതുനേരത്തും നടത്തീടുന്നവന്‍
എണ്ണിയാല്‍ തീര്‍ന്നിടാ നന്മകള്‍ ചെയ്തവന്‍
എന്നെ സ്നേഹിച്ചവന്‍ ഹല്ലേലൂയ്യാ
How good is my Jesus, my Savior and guide
He leads me at all times, close by my side
Countless the blessings His mercy has done
The One who loves me—hallelujah!

നായകനവന്‍ നമുക്കു മുന്‍പിലായ്
നല്‍ വഴികളെ ഒരുക്കീടുന്നതാല്‍
നന്ദിയാല്‍ പാടും ഞാന്‍ നല്ലവനേശുവേ
നാടെങ്ങും ഘോഷിക്കും നിന്‍ മഹാ സ്നേഹത്തെ
My Lord goes before us to lead the way
Preparing the paths where His children may stay
With grateful hearts I sing, O gracious Lord
Proclaiming everywhere Your mighty love adored

പ്രിയരേവരും പ്രതികൂലമാകുമ്പോള്‍
പാരിലേറിടും പ്രയാസവേളയില്‍
പൊന്‍മുഖം കണ്ടു ഞാന്‍ യാത്ര ചെയ്തീടുവാന്‍
പൊന്നുനാഥന്‍ കൃപ നല്‍കുകീ പൈതലില്‍
When loved ones turn against me in troubled days
When trials surround me in countless ways
To journey on, beholding Your radiant face
My precious Lord, grant grace to Your child’s place

Tags

എത്രനല്ലവന്‍ എന്നേശുനായകന്‍ ,Ethranallavan‍ Enneshunaayakan‍, എത്രനല്ലവന്‍ എന്നേശുനായകന്‍ ,Ethranallavan‍ Enneshunaayakan‍ Lyrics Song Chords PPT- എത്രനല്ലവന്‍ എന്നേശുനായകന്‍

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create