Eppozhum njan santhoshikkum Lyrics Song Chords PPT- എപ്പോഴും ഞാന്‍ സന്തോഷിക്കും

എപ്പോഴും ഞാന്‍ സന്തോഷിക്കും എന്‍ യേശു എന്‍റെ ഗാനം
എല്ലാടവും ആഘോഷിക്കും എന്‍ രക്ഷകന്‍റെ ദാനം

യേശുവേ നീ സ്വര്‍ഗ്ഗത്തില്‍ എന്‍റെ നാമം എഴുതി
ആരും എടുക്കാത്ത ഈ ഭാഗ്യമെന്‍ സന്തോഷം

നിന്‍ രാജ്യത്തിന്‍ ഒരന്യനായ്‌ ഭൂമിയിൽ ഞാൻ ഉഴന്നു
നീ വന്നതാലെ ധന്യനായ്‌ പ്രവേശനം നീ തന്നു

മഹത്വമുള്ള രക്ഷകാ നീ തന്നെ സ്വര്‍ഗ്ഗ വാതില്‍
സ്വര്‍ഗീയ ഗീതങ്ങള്‍ ഇതാ ധ്വനിക്കുന്നെന്‍റെ കാതില്‍

ഈ ലോകത്തില്‍ ഓര്‍ മാനവും എനിക്കില്ലെങ്കിലെന്ത്
സ്വര്‍ഗ്ഗീയ പേരും സ്ഥാനവും തരും എന്‍ ദിവ്യബന്ധു

തന്‍ ന്യായ തീര്‍പ്പു കേള്‍ക്കുമ്പോള്‍ അനേകര്‍ ഭ്രമിച്ചീടും
എനിക്കോ യേശുരാജന്‍ ചൊല്‍ നിത്യാനന്ദം നല്‍കീടും

സന്തോഷമേ സന്തോഷമേ എന്‍ ദൈവത്തിനു സ്‌തോത്രം
എന്‍ ജീവനാമെന്‍ യേശുവേ നീയും സ്തുതിക്കു പാത്രം

Print & View Presenter

Eppozhum njan santhoshikkum Lyrics Song Chords PPT- എപ്പോഴും ഞാന്‍ സന്തോഷിക്കും Lyrics in Manglish

Eppozhum njan santhoshikkum en Yeshu ente gaanam
Ellaadavum aaghoshikkum en rakshakante daanam

Yeshuve nee swargathil ente naamam ezhuthi
Aarum edukkaatha ee bhaagyamen santhosham

Nin raajyathin oranyanaayi bhoomiyil njan uzhannu
Nee vannathaale dhanyanaayi praveshanam nee thannu

Mahathwamulla rakshakaa nee thanne swargavaathil
Swargeeya geethangal ithaa dhvanikkunnen kaathil

Ee lokathil or maanavum enikkillenkil enth
Swargeeya perum sthaanavum tharum en divyabandhu

Than nyaaya theerppu kelkkumbol anekar bhramicheedum
Enikko Yeshu raajan chol nithyaanandam nalkeedum

Santhoshame santhoshame en daivathinu sthothram
En jeevanaamen Yeshuve neeyum sthuthikku paathram

Eppozhum njan santhoshikkum Lyrics Song Chords PPT- എപ്പോഴും ഞാന്‍ സന്തോഷിക്കും Lyrics in Malayalam and Manglish

എപ്പോഴും ഞാന്‍ സന്തോഷിക്കും എന്‍ യേശു എന്‍റെ ഗാനം
എല്ലാടവും ആഘോഷിക്കും എന്‍ രക്ഷകന്‍റെ ദാനം
Eppozhum njan santhoshikkum en Yeshu ente gaanam
Ellaadavum aaghoshikkum en rakshakante daanam

യേശുവേ നീ സ്വര്‍ഗ്ഗത്തില്‍ എന്‍റെ നാമം എഴുതി
ആരും എടുക്കാത്ത ഈ ഭാഗ്യമെന്‍ സന്തോഷം
Yeshuve nee swargathil ente naamam ezhuthi
Aarum edukkaatha ee bhaagyamen santhosham

നിന്‍ രാജ്യത്തിന്‍ ഒരന്യനായ് ഭൂമിയിൽ ഞാൻ ഉഴന്നു
നീ വന്നതാലെ ധന്യനായ് പ്രവേശനം നീ തന്നു
Nin raajyathin oranyanaayi bhoomiyil njan uzhannu
Nee vannathaale dhanyanaayi praveshanam nee thannu

മഹത്വമുള്ള രക്ഷകാ നീ തന്നെ സ്വര്‍ഗ്ഗ വാതില്‍
സ്വര്‍ഗീയ ഗീതങ്ങള്‍ ഇതാ ധ്വനിക്കുന്നെന്‍റെ കാതില്‍
Mahathwamulla rakshakaa nee thanne swargavaathil
Swargeeya geethangal ithaa dhvanikkunnen kaathil

ഈ ലോകത്തില്‍ ഓര്‍ മാനവും എനിക്കില്ലെങ്കിലെന്ത്
സ്വര്‍ഗ്ഗീയ പേരും സ്ഥാനവും തരും എന്‍ ദിവ്യബന്ധു
Ee lokathil or maanavum enikkillenkil enth
Swargeeya perum sthaanavum tharum en divyabandhu

തന്‍ ന്യായ തീര്‍പ്പു കേള്‍ക്കുമ്പോള്‍ അനേകര്‍ ഭ്രമിച്ചീടും
എനിക്കോ യേശുരാജന്‍ ചൊല്‍ നിത്യാനന്ദം നല്‍കീടും
Than nyaaya theerppu kelkkumbol anekar bhramicheedum
Enikko Yeshu raajan chol nithyaanandam nalkeedum

സന്തോഷമേ സന്തോഷമേ എന്‍ ദൈവത്തിനു സ്‌തോത്രം
എന്‍ ജീവനാമെന്‍ യേശുവേ നീയും സ്തുതിക്കു പാത്രം
Santhoshame santhoshame en daivathinu sthothram
En jeevanaamen Yeshuve neeyum sthuthikku paathram

Eppozhum njan santhoshikkum Lyrics Song Chords PPT- എപ്പോഴും ഞാന്‍ സന്തോഷിക്കും Lyrics in Malayalam and English

എപ്പോഴും ഞാന്‍ സന്തോഷിക്കും എന്‍ യേശു എന്‍റെ ഗാനം
എല്ലാടവും ആഘോഷിക്കും എന്‍ രക്ഷകന്‍റെ ദാനം
I will always rejoice my Jesus is my song
Everywhere I will celebrate the gift of my Savior

യേശുവേ നീ സ്വര്‍ഗ്ഗത്തില്‍ എന്‍റെ നാമം എഴുതി
ആരും എടുക്കാത്ത ഈ ഭാഗ്യമെന്‍ സന്തോഷം
Jesus you wrote my name in heaven
This blessing that no one can take is my joy

നിന്‍ രാജ്യത്തിന്‍ ഒരന്യനായ് ഭൂമിയില്‍ ഞാന്‍ ഉഴന്നു
നീ വന്നതാലെ ധന്യനായ് പ്രവേശനം നീ തന്നു
I wandered on earth as a stranger to your kingdom
By your coming you made me blessed and gave me entry

മഹത്വമുള്ള രക്ഷകാ നീ തന്നെ സ്വര്‍ഗ്ഗ വാതില്‍
സ്വര്‍ഗീയ ഗീതങ്ങള്‍ ഇതാ ധ്വനിക്കുന്നെന്‍റെ കാതില്‍
Glorious Savior you yourself are the gate of heaven
Heavenly songs are now sounding in my ears

ഈ ലോകത്തില്‍ ഒരുമാനവും എനിക്കില്ലെങ്കിലെന്ത്
സ്വര്‍ഗ്ഗീയ പേരും സ്ഥാനവും തരും എന്‍ ദിവ്യബന്ധു
Even if I have no honor in this world
My divine friend gives me a heavenly name and place

തന്‍ ന്യായ തീര്‍പ്പു കേള്‍ക്കുമ്പോള്‍ അനേകര്‍ ഭ്രമിച്ചീടും
എനിക്കോ യേശുരാജന്‍ ചൊല്‍ നിത്യാനന്ദം നല്‍കീടും
When many tremble hearing his judgment
My king Jesus will give me eternal joy

സന്തോഷമേ സന്തോഷമേ എന്‍ ദൈവത്തിനു സ്‌തോത്രം
എന്‍ ജീവനാമെന്‍ യേശുവേ നീയും സ്തുതിക്കു പാത്രം
Joy joy thanks to my God
My life my Jesus you are worthy of praise

Tags

എപ്പോഴും ഞാന്‍ സന്തോഷിക്കും ,Eppozhum njan santhoshikkum ,എപ്പോഴും ഞാന്‍ സന്തോഷിക്കും ,Eppozhum njan santhoshikkum Lyrics Song Chords PPT- എപ്പോഴും ഞാന്‍ സന്തോഷിക്കും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create