Enthathisayame Daivathin Lyrics Song Chords PPT - എന്തതിശയമേ ദൈവത്തിന്‍ സ്നേഹം

എന്തതിശയമേ ദൈവത്തിന്‍ സ്നേഹം
എത്ര മനോഹരമേ അതു
ചിന്തയിലടങ്ങാ സിന്ധു സമാനമായ്‌
സന്തതം കാണുന്നു ഞാന്‍

ദൈവമേ നിന്‍ മഹാ സ്നേഹമതിന്‍ വിധം
ആര്‍ക്കു ചിന്തിച്ചറിയാം എനി
യ്ക്കാവതില്ലേയതിന്‍ ആഴമളന്നീടാന്‍
എത്ര ബഹുലമത്

ആയിരമായിരം നാവുകളാലതു
വര്‍ണ്ണിപ്പതിന്നെളുതോ പതി
നായിരത്തിങ്കലൊരംശം ചൊല്ലീടുവാന്‍
പാരിലസാദ്ധ്യമഹോ

മോദമെഴും തിരു മാര്‍വ്വിലുല്ലാസമായ്‌
സന്തതം ചേര്‍ന്നിരുന്ന ഏക
ജാതനാമേശുവെ പാതകര്‍ക്കായ്‌ തന്ന
സ്നേഹമതിശയമേ

Print & View Presenter

Enthathisayame Daivathin Lyrics Song Chords PPT - എന്തതിശയമേ ദൈവത്തിന്‍ സ്നേഹം Lyrics in Manglish

Ennathishayame daivathin sneham
Ethra manoharame athu
Chinthayiladangaa sindhu samaanamaay
Santhatham kaanunnu njan

Daivame nin mahaa sneham athin vidham
Aarkku chinthichariyaan eni
ykkavathilleyathin aazham alanneedaan
Ethra bahulamathu

Aayiramaayiram naavukalaalathu
Varnnippathinnelutho pathi
Naayirathinkaloramsham cholleeduvaan
Paarilasaadhyamaho

Modhamezhum thiru maarvil ullaasamaay
Santhatham chernnirunna eka
Jaathanameshuve paathakarkkaay thanna
Sneham athishayame

Enthathisayame Daivathin Lyrics Song Chords PPT - എന്തതിശയമേ ദൈവത്തിന്‍ സ്നേഹം Lyrics in Malayalam and Manglish

എന്തതിശയമേ ദൈവത്തിന്‍ സ്നേഹം
എത്ര മനോഹരമേ അതു
ചിന്തയിലടങ്ങാ സിന്ധു സമാനമായ്
സന്തതം കാണുന്നു ഞാന്‍
Ennathishayame daivathin sneham
Ethra manoharame athu
Chinthayiladangaa sindhu samaanamaay
Santhatham kaanunnu njan

ദൈവമേ നിന്‍ മഹാ സ്നേഹമതിന്‍ വിധം
ആര്‍ക്കു ചിന്തിച്ചറിയാം എനി
യ്ക്കാവതില്ലേയതിന്‍ ആഴമളന്നീടാന്‍
എത്ര ബഹുലമത്
Daivame nin mahaa sneham athin vidham
Aarkku chinthichariyaan eni
Ykkavathilleyathin aazham alanneedaan
Ethra bahulamathu

ആയിരമായിരം നാവുകളാലതു
വര്‍ണ്ണിപ്പതിന്നെളുതോ പതി
നായിരത്തിങ്കലൊരംശം ചൊല്ലീടുവാന്‍
പാരിലസാദ്ധ്യമഹോ
Aayiramaayiram naavukalaalathu
Varnnippathinnelutho pathi
Naayirathinkaloramsham cholleeduvaan
Paarilasaadhyamaho

മോദമെഴും തിരു മാര്‍വ്വിലുല്ലാസമായ്
സന്തതം ചേര്‍ന്നിരുന്ന ഏക
ജാതനാമേശുവെ പാതകര്‍ക്കായ് തന്ന
സ്നേഹമതിശയമേ
Modhamezhum thiru maarvil ullaasamaay
Santhatham chernnirunna eka
Jaathanameshuve paathakarkkaay thanna
Sneham athishayame

Enthathisayame Daivathin Lyrics Song Chords PPT - എന്തതിശയമേ ദൈവത്തിന്‍ സ്നേഹം Lyrics in Malayalam and English

എന്തതിശയമേ ദൈവത്തിന്‍ സ്നേഹം
എത്ര മനോഹരമേ അതു
ചിന്തയിലടങ്ങാ സിന്ധു സമാനമായ്
സന്തതം കാണുന്നു ഞാന്‍
What a wonder is the love of God
How beautiful it is
Like an ocean that cannot be contained in thought
I see it forever

ദൈവമേ നിന്‍ മഹാ സ്നേഹമത്തിന്‍ വിധം
ആര്‍ക്കു ചിന്തിച്ചറിയാം എനി
യ്ക്കാവതില്ലേയതിന്‍ ആഴമളന്നീടാന്‍
എത്ര ബഹുലമത്
O God your great love
Who can fully understand
Its depth cannot be measured
How abundant it is

ആയിരമായിരം നാവുകളാലതു
വര്‍ണ്ണിപ്പതിന്നെളുതോ പതി
നായിരത്തിങ്കലൊരംശം ചൊല്ലീടുവാന്‍
പാരിലസാദ്ധ്യമഹോ
With thousands of tongues
Could it ever be described
Even thousands of lifetimes would not suffice
It is impossible to tell

മോദമെഴും തിരു മാര്‍വ്വിലുല്ലാസമായ്
സന്തതം ചേര്‍ന്നിരുന്ന ഏക
ജാതനാമേശുവെ പാതകര്‍ക്കായ് തന്ന
സ്നേഹമതിശയമേ
Joyful in the holy words
Forever united as one
Jesus gave his love for sinners
How amazing is his love

Tags

എന്തതിശയമേ ദൈവത്തിന്‍ സ്നേഹം ,Enthathisayame Daivathin എന്തതിശയമേ ദൈവത്തിന്‍ സ്നേഹം,Enthathisayame Daivathin Lyrics Song Chords PPT- എന്തതിശയമേ ദൈവത്തിന്‍ സ്നേഹം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create