എന്റെ വിശ്വാസവും ആശ്രയവും യേശുമാത്രമേ
എന്റെ പ്രത്യാശയും നങ്കൂരവും യേശുമാത്രമേ
ഞാൻ വെള്ളത്തിൽകൂടി നടക്കേണ്ടി വന്നാൽ
വെള്ളം എന്റെ മീതെ കവിയുകില്ല
ഞാൻ അഗ്നികുണ്ഡത്തിൽ കടക്കേണ്ടിവന്നാൽ
അഗ്നിജ്വാല എന്നെ ദഹിപ്പിക്കില്ല
എന്നെ സിംഹത്തിൻ ഗുഹയിൽ വലിച്ചെറിഞ്ഞാലും
സിംഹത്തിൻ വായ് ദൂതൻ അടച്ചിടുമെ
ഇശാനുമൂലനെൻ പടകിനെ ഉലക്കുമ്പോൾ
കടലിൻ മീതെ താൻ നടന്നു വരും
കാറ്റെയും കടലയും അടക്കിയെൻ തമ്പുരാൻ
ശാന്തത വരുത്തി എൻ പടകിലേറും
തെല്ലും ഭയപ്പെടേണ്ട എന്നരുളിയ നാഥൻ
അക്കര എത്തിക്കും ജയാളിയായി
ഞാൻ ശോകത്താൽ വാടി തളർന്നിടുമ്പോൾ
യേശു ആശ്വാസപ്രദനായി എൻ അരികിലെത്തും
ഞാൻ രോഗത്താൽ ബാധിതനായിയിടുമ്പോൾ
യേശു സൗഖ്യ ദായകനായി ചാരെ വരും
എന്നെ സൗഖ്യമാക്കി എനിക്കാശ്വാസമേകി
സന്തോഷത്തോടെന്നും നടത്തീടുമേ
എന്റെ വിശ്വാസവും ആശ്രയവും യേശുമാത്രമേ
എന്റെ പ്രത്യാശയും നങ്കൂരവും യേശുമാത്രമേ
ഞാൻ വെള്ളത്തിൽകൂടി നടക്കേണ്ടി വന്നാൽ
വെള്ളം എന്റെ മീതെ കവിയുകില്ല
ഞാൻ അഗ്നികുണ്ഡത്തിൽ കടക്കേണ്ടിവന്നാൽ
അഗ്നിജ്വാല എന്നെ ദഹിപ്പിക്കില്ല
എന്നെ സിംഹത്തിൻ ഗുഹയിൽ വലിച്ചെറിഞ്ഞാലും
സിംഹത്തിൻ വായ് ദൂതൻ അടച്ചിടുമെ
ഇശാനുമൂലനെൻ പടകിനെ ഉലക്കുമ്പോൾ
കടലിൻ മീതെ താൻ നടന്നു വരും
കാറ്റെയും കടലയും അടക്കിയെൻ തമ്പുരാൻ
ശാന്തത വരുത്തി എൻ പടകിലേറും
തെല്ലും ഭയപ്പെടേണ്ട എന്നരുളിയ നാഥൻ
അക്കര എത്തിക്കും ജയാളിയായി
ഞാൻ ശോകത്താൽ വാടി തളർന്നിടുമ്പോൾ
യേശു ആശ്വാസപ്രദനായി എൻ അരികിലെത്തും
ഞാൻ രോഗത്താൽ ബാധിതനായിയിടുമ്പോൾ
യേശു സൗഖ്യ ദായകനായി ചാരെ വരും
എന്നെ സൗഖ്യമാക്കി എനിക്കാശ്വാസമേകി
സന്തോഷത്തോടെന്നും നടത്തീടുമേ
Print & View
Presenter
Ente Viswasavum Aasrayavum Lyrics Song Chords PPT - എന്റെ വിശ്വാസവും ആശ്രയവും Lyrics in Manglish
Ente vishvaasavum aashrayavum Yeshu maathrame
Ente prathyaashayum nankooravum Yeshu maathrame
Njaan vellathil koodi nadakkendi vannaal
Vellam ente mel kaviyukilla
Njaan agnikundathil kadakkendi vannaal
Agnijwaala enne dhahippikkilla
Enne simhathinte guhayil valicherinjaalum
Simhathinte vaay dhoothan adachidume
Ishaanamoolanen padakine ulakkumbol
Kadalin meethe thaan nadannu varum
Kaatteyum kadaleyum adakkiya en Thampuraan
Shaanthatha varuthi en padakilerum
“Thellum bhayappedenda” ennaruliya Naadhan
Akkare ethikkum jayaaliyaayi
Njaan shokathaal vaadi thalarnnidumbol
Yeshu aashvaasapradhaanayi en arikilethum
Njaan rogathaal baadhithanaayidumbol
Yeshu saukhya dhaayakanaayi chaare varum
Enne saukhyamaakki enikk aashvaasameki
Santhoshathodennumen nadatheedume
Ente vishvaasavum aashrayavum Yeshu maathrame
Ente prathyaashayum nankooravum Yeshu maathrame
Njaan vellathil koodi nadakkendi vannaal
Vellam ente mel kaviyukilla
Njaan agnikundathil kadakkendi vannaal
Agnijwaala enne dhahippikkilla
Enne simhathinte guhayil valicherinjaalum
Simhathinte vaay dhoothan adachidume
Ishaanamoolanen padakine ulakkumbol
Kadalin meethe thaan nadannu varum
Kaatteyum kadaleyum adakkiya en Thampuraan
Shaanthatha varuthi en padakilerum
“Thellum bhayappedenda” ennaruliya Naadhan
Akkare ethikkum jayaaliyaayi
Njaan shokathaal vaadi thalarnnidumbol
Yeshu aashvaasapradhaanayi en arikilethum
Njaan rogathaal baadhithanaayidumbol
Yeshu saukhya dhaayakanaayi chaare varum
Enne saukhyamaakki enikk aashvaasameki
Santhoshathodennumen nadatheedume
Ente Viswasavum Aasrayavum Lyrics Song Chords PPT - എന്റെ വിശ്വാസവും ആശ്രയവും Lyrics in Malayalam and Manglish
എന്റെ വിശ്വാസവും ആശ്രയവും യേശുമാത്രമേ
എന്റെ പ്രത്യാശയും നങ്കൂരവും യേശുമാത്രമേ
Ente vishvaasavum aashrayavum Yeshu maathrame
Ente prathyaashayum nankooravum Yeshu maathrame
ഞാൻ വെള്ളത്തിൽ കൂടി നടക്കേണ്ടി വന്നാൽ
വെള്ളം എന്റെ മേൽ കവിയുകയില്ല
ഞാൻ അഗ്നികുണ്ഡത്തിൽ കടക്കേണ്ടി വന്നാൽ
അഗ്നിജ്വാല എന്നെ ദഹിപ്പിക്കില്ല
Njaan vellathil koodi nadakkendi vannaal
Vellam ente mel kaviyukilla
Njaan agnikundathil kadakkendi vannaal
Agnijwaala enne dhahippikkilla
എന്നെ സിംഹത്തിന്റെ ഗുഹയിൽ വലിച്ചെറിഞ്ഞാലും
സിംഹത്തിന്റെ വായ് ദൂതൻ അടച്ചിടുമേ
Enne simhathinte guhail valicherinjaalum
Simhathinte vaay dhoothan adachidume
ഇശാന്യമൂലനെൻ പടകിനെ ഉലക്കുമ്പോൾ
കടലിന് മേൽ താൻ നടന്നു വരും
കാറ്റെയും കടലെയും അടക്കിയ എൻ തമ്പുരാൻ
ശാന്തത വരുത്തി എൻ പടകിൽ ഏറും
Ishaanamoolanen padakine ulakkumbol
Kadalin meethe thaan nadannu varum
Kaatteyum kadaleyum adakkiya en Thampuraan
Shaanthatha varuthi en padakilerum
“തെല്ലും ഭയപ്പെടേണ്ട” എന്നരുളിയ നാഥൻ
അക്കരെ എത്തിക്കും ജയാളിയായി
“Thellum bhayappedenda” ennaruliya Naadhan
Akkare ethikkum jayaaliyayi
ഞാൻ ശോകത്താൽ വാടി തളർന്നിടുമ്പോൾ
യേശു ആശ്വാസപ്രദനായി എൻ അരികിലെത്തും
ഞാൻ രോഗത്താൽ ബാധിതനായിടുമ്പോൾ
യേശു സൗഖ്യദായകനായി ചാരെ വരും
Njaan shokathaal vaadi thalarnnidumbol
Yeshu aashvaasapradhaanayi en arikilethum
Njaan rogathaal baadhithanaayidumbol
Yeshu saukhya dhaayakanaayi chaare varum
എന്നെ സൗഖ്യമാക്കി എനിക്കാശ്വാസമേകി
സന്തോഷത്തോടെന്നുമെൻ നടത്തീടുമേ
Enne saukhyamaakki enikk aashvaasameki
Santhoshathodennumen nadatheedume
എന്റെ വിശ്വാസവും ആശ്രയവും യേശുമാത്രമേ
എന്റെ പ്രത്യാശയും നങ്കൂരവും യേശുമാത്രമേ
Ente vishvaasavum aashrayavum Yeshu maathrame
Ente prathyaashayum nankooravum Yeshu maathrame
ഞാൻ വെള്ളത്തിൽ കൂടി നടക്കേണ്ടി വന്നാൽ
വെള്ളം എന്റെ മേൽ കവിയുകയില്ല
ഞാൻ അഗ്നികുണ്ഡത്തിൽ കടക്കേണ്ടി വന്നാൽ
അഗ്നിജ്വാല എന്നെ ദഹിപ്പിക്കില്ല
Njaan vellathil koodi nadakkendi vannaal
Vellam ente mel kaviyukilla
Njaan agnikundathil kadakkendi vannaal
Agnijwaala enne dhahippikkilla
എന്നെ സിംഹത്തിന്റെ ഗുഹയിൽ വലിച്ചെറിഞ്ഞാലും
സിംഹത്തിന്റെ വായ് ദൂതൻ അടച്ചിടുമേ
Enne simhathinte guhail valicherinjaalum
Simhathinte vaay dhoothan adachidume
ഇശാന്യമൂലനെൻ പടകിനെ ഉലക്കുമ്പോൾ
കടലിന് മേൽ താൻ നടന്നു വരും
കാറ്റെയും കടലെയും അടക്കിയ എൻ തമ്പുരാൻ
ശാന്തത വരുത്തി എൻ പടകിൽ ഏറും
Ishaanamoolanen padakine ulakkumbol
Kadalin meethe thaan nadannu varum
Kaatteyum kadaleyum adakkiya en Thampuraan
Shaanthatha varuthi en padakilerum
“തെല്ലും ഭയപ്പെടേണ്ട” എന്നരുളിയ നാഥൻ
അക്കരെ എത്തിക്കും ജയാളിയായി
“Thellum bhayappedenda” ennaruliya Naadhan
Akkare ethikkum jayaaliyayi
ഞാൻ ശോകത്താൽ വാടി തളർന്നിടുമ്പോൾ
യേശു ആശ്വാസപ്രദനായി എൻ അരികിലെത്തും
ഞാൻ രോഗത്താൽ ബാധിതനായിടുമ്പോൾ
യേശു സൗഖ്യദായകനായി ചാരെ വരും
Njaan shokathaal vaadi thalarnnidumbol
Yeshu aashvaasapradhaanayi en arikilethum
Njaan rogathaal baadhithanaayidumbol
Yeshu saukhya dhaayakanaayi chaare varum
എന്നെ സൗഖ്യമാക്കി എനിക്കാശ്വാസമേകി
സന്തോഷത്തോടെന്നുമെൻ നടത്തീടുമേ
Enne saukhyamaakki enikk aashvaasameki
Santhoshathodennumen nadatheedume
Ente Viswasavum Aasrayavum Lyrics Song Chords PPT - എന്റെ വിശ്വാസവും ആശ്രയവും Lyrics in Malayalam and English
എന്റെ വിശ്വാസവും ആശ്രയവും യേശുമാത്രമേ
എന്റെ പ്രത്യാശയും നങ്കൂരവും യേശുമാത്രമേ
My faith and my refuge are Jesus alone
My hope and my anchor are Jesus alone
ഞാൻ വെള്ളത്തിൽ കൂടി നടക്കേണ്ടി വന്നാൽ
വെള്ളം എന്റെ മേൽ കവിയുകയില്ല
ഞാൻ അഗ്നികുണ്ഡത്തിൽ കടക്കേണ്ടി വന്നാൽ
അഗ്നിജ്വാല എന്നെ ദഹിപ്പിക്കില്ല
If I am called to walk through the waters
The waters will not overflow me
If I am made to pass through the fiery furnace
The flames will not consume me
എന്നെ സിംഹത്തിന്റെ ഗുഹയിൽ വലിച്ചെറിഞ്ഞാലും
സിംഹത്തിന്റെ വായ് ദൂതൻ അടച്ചിടുമേ
Even if I am thrown into the lions’ den
An angel will shut the mouths of the lions
ഇശാന്യമൂലനെൻ പടകിനെ ഉലക്കുമ്പോൾ
കടലിന് മേൽ താൻ നടന്നു വരും
കാറ്റെയും കടലെയും അടക്കിയ എൻ തമ്പുരാൻ
ശാന്തത വരുത്തി എൻ പടകിൽ ഏറും
When the storm shakes my little boat
He comes walking upon the sea
My Lord who commands the wind and waves
Brings peace and steps into my boat
“തെല്ലും ഭയപ്പെടേണ്ട” എന്നരുളിയ നാഥൻ
അക്കരെ എത്തിക്കും ജയാളിയായി
The Lord who said, “Do not be afraid”
Will take me safely to the other shore in victory
ഞാൻ ശോകത്താൽ വാടി തളർന്നിടുമ്പോൾ
യേശു ആശ്വാസപ്രദനായി എൻ അരികിലെത്തും
ഞാൻ രോഗത്താൽ ബാധിതനായിടുമ്പോൾ
യേശു സൗഖ്യദായകനായി ചാരെ വരും
When I wither and grow weary with sorrow
Jesus comes near as my Comforter
When I am afflicted by sickness
Jesus draws close as my Healer
എന്നെ സൗഖ്യമാക്കി എനിക്കാശ്വാസമേകി
സന്തോഷത്തോടെന്നുമെൻ നടത്തീടുമേ
He heals me and fills me with comfort
And leads me always in joy
എന്റെ വിശ്വാസവും ആശ്രയവും യേശുമാത്രമേ
എന്റെ പ്രത്യാശയും നങ്കൂരവും യേശുമാത്രമേ
My faith and my refuge are Jesus alone
My hope and my anchor are Jesus alone
ഞാൻ വെള്ളത്തിൽ കൂടി നടക്കേണ്ടി വന്നാൽ
വെള്ളം എന്റെ മേൽ കവിയുകയില്ല
ഞാൻ അഗ്നികുണ്ഡത്തിൽ കടക്കേണ്ടി വന്നാൽ
അഗ്നിജ്വാല എന്നെ ദഹിപ്പിക്കില്ല
If I am called to walk through the waters
The waters will not overflow me
If I am made to pass through the fiery furnace
The flames will not consume me
എന്നെ സിംഹത്തിന്റെ ഗുഹയിൽ വലിച്ചെറിഞ്ഞാലും
സിംഹത്തിന്റെ വായ് ദൂതൻ അടച്ചിടുമേ
Even if I am thrown into the lions’ den
An angel will shut the mouths of the lions
ഇശാന്യമൂലനെൻ പടകിനെ ഉലക്കുമ്പോൾ
കടലിന് മേൽ താൻ നടന്നു വരും
കാറ്റെയും കടലെയും അടക്കിയ എൻ തമ്പുരാൻ
ശാന്തത വരുത്തി എൻ പടകിൽ ഏറും
When the storm shakes my little boat
He comes walking upon the sea
My Lord who commands the wind and waves
Brings peace and steps into my boat
“തെല്ലും ഭയപ്പെടേണ്ട” എന്നരുളിയ നാഥൻ
അക്കരെ എത്തിക്കും ജയാളിയായി
The Lord who said, “Do not be afraid”
Will take me safely to the other shore in victory
ഞാൻ ശോകത്താൽ വാടി തളർന്നിടുമ്പോൾ
യേശു ആശ്വാസപ്രദനായി എൻ അരികിലെത്തും
ഞാൻ രോഗത്താൽ ബാധിതനായിടുമ്പോൾ
യേശു സൗഖ്യദായകനായി ചാരെ വരും
When I wither and grow weary with sorrow
Jesus comes near as my Comforter
When I am afflicted by sickness
Jesus draws close as my Healer
എന്നെ സൗഖ്യമാക്കി എനിക്കാശ്വാസമേകി
സന്തോഷത്തോടെന്നുമെൻ നടത്തീടുമേ
He heals me and fills me with comfort
And leads me always in joy
Tags
എന്റെ വിശ്വാസവും ആശ്രയവും ,Ente Viswasavum Aasrayavum,എന്റെ വിശ്വാസവും ആശ്രയവും, Ente Viswasavum Aasrayavum Lyrics Song Chords PPT -എന്റെ വിശ്വാസവും ആശ്രയവും