Ente Parayakum Yeshu Nathhaa Lyrics Song Chords PPT-എൻറെ പാറയാകും യേശുനാഥാ

എന്‍റെ പാറയാകും യേശു നാഥാ
എന്നെ കാക്കും ദൈവം നീയേ(2)
മഹിമയും ബലവും നിറഞ്ഞവനെ
എന്നും എന്നും സ്തുതി നിനക്കേ(2)

ആരാധന അങ്ങേയ്ക്ക് (8)

എന്‍റെ ബലഹീന നേരങ്ങളിൽ
നിന്‍റെ കൃപയെന്നിൽ തന്നല്ലോ നീ(2)
യേശു നാഥാ നീയെൻ ബലമായതാൽ
ഞാൻ ഒട്ടും ഭയപ്പെടില്ല(2);-

നിന്‍റെ ചികറുകളിൻ നിഴലിൽ
എന്നും ആനന്ദം പകരുന്നു നീ(2)
വിശ്വസ്തനും നീയെന്നും തുണയായോനും
സ്തുതിക്കു യോഗ്യനും നീ(2);-

എന്നിൽ ജീവനുള്ള നാൾകളെല്ലാം
അങ്ങേ സ്തുതിച്ചു പാടിടുമേ(2)
നാഥാ നീ ചെയ്ത നന്മകളെ
എന്നാളും സ്തുതിച്ചിടുമേ(2);-

Print & View Presenter

Ente Parayakum Yeshu Nathhaa Lyrics Song Chords PPT-എൻറെ പാറയാകും യേശുനാഥാ Lyrics in Manglish

Parane ninne kaanmaan enikku
Adhikam kothiyundee (2)

Parane nin mukham, parane nin mukham
Kandu kothi theeraan undenikaasha (2)

(Parane ninne)

Parane ninte varav ethu
Samayam ariyunnilla (2)

Ennu varum nee, eppol varum nee
Ariyathathinaal kaatheetunne njan (2)

(Parane ninne)

Shuddhar shuddharellaam geetham
Paadum thante varavil (2)

Aarthum ghoshicchum
Anantha vallabhane ethirelkaan (2)

(Parane ninne)

Ente Parayakum Yeshu Nathhaa Lyrics Song Chords PPT-എൻറെ പാറയാകും യേശുനാഥാ Lyrics in Malayalam and Manglish

പരനെ നിന്നെ കാണ്മാൻ എനിക്ക്
അധികം കൊതിയുണ്ടേ (2)
Parane ninne kaanmaan enikk‍u
Adhikam kothiyundee (2)

പരനെ നിൻ മുഖം പരനെ നിൻ മുഖം
കണ്ടു കൊതി തീരാൻ ഉണ്ടെനികാശ (2)
Parane nin mukham, parane nin mukham
Kandu kothi theeraan undenikaasha (2)

(പരനെ നിന്നെ)

പരനെ നിന്‍റെ വരവ് ഏതു
സമയം അറിയുന്നില്ല (2)
Parane ninte varav ethu
Samayam ariyunnilla (2)

എന്നു വരും നീ എപ്പോൾ വരും നീ
അറിയാത്തതിനാൽ കാത്തീടുന്നേ ഞാൻ (2)
Ennu varum nee, eppol varum nee
Ariyathathinaal kaatheetunne njan (2)

(പരനെ നിന്നെ)

ശുദ്ധർ ശുദ്ധരെല്ലാം ഗീതം
പാടും തന്‍റെ വരവിൽ (2)
Shuddhar shuddharellaam geetham
Paadum thante varavil (2)

ആർത്തും ഘോഷിച്ചും
അനന്ത വല്ലഭനെ എതിരേൽക്കാൻ (2)
Aarthum ghoshicchum
Anantha vallabhane ethirelkaan (2)

(പരനെ നിന്നെ)

Ente Parayakum Yeshu Nathhaa Lyrics Song Chords PPT-എൻറെ പാറയാകും യേശുനാഥാ Lyrics in Malayalam and English

പരനെ നിന്നെ കാണ്മാൻ എനിക്ക്
അധികം കൊതിയുണ്ടേ (2)
I have a deep longing to see You, O Eternal One (2)

പരനെ നിൻ മുഖം പരനെ നിൻ മുഖം
കണ്ടു കൊതി തീരാൻ ഉണ്ടെനികാശ (2)
To see Your face, O Eternal One,
Is the only way my longing will end (2)

(പരനെ നിന്നെ)

പരനെ നിന്‍റെ വരവ് ഏതു
സമയം അറിയുന്നില്ല (2)
No one knows the time of Your coming, O Lord (2)

എന്നു വരും നീ എപ്പോൾ വരും നീ
അറിയാത്തതിനാൽ കാത്തീടുന്നേ ഞാൻ (2)
Since I do not know when You will come,
I wait for You in hope (2)

(പരനെ നിന്നെ)

ശുദ്ധർ ശുദ്ധരെല്ലാം ഗീതം
പാടും തന്‍റെ വരവിൽ (2)
The holy ones will sing songs
At the time of His coming (2)

ആർത്തും ഘോഷിച്ചും
അനന്ത വല്ലഭനെ എതിരേൽക്കാൻ (2)
With joyful shouts and praises,
They will receive the Eternal Beloved (2)

(പരനെ നിന്നെ)

Tags

എൻറെ പാറയാകും യേശുനാഥാ ,Ente Parayakum Yeshu Nathhaa, എൻറെ പാറയാകും യേശുനാഥാ,Ente Parayakum Yeshu Nathhaa Lyrics Song Chords PPT- എൻറെ പാറയാകും യേശുനാഥാ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create