Ente nikshepam nee Lyrics Song Chords PPT -എന്റെ നിക്ഷേപം നീ തന്നെയാ

എന്റെ നിക്ഷേപം നീ തന്നെയാ
എന്റെ ഹൃദയവും നിന്നിൽ തന്നെയാ
യേശുവേ എൻ ഹൃദയത്തിൻ ഉടയോനെ
എൻ ഹൃദയത്തെ കവർന്നോനെ

വേഗത്തിൽ വരുമേ മേഘത്തിൽ വരുമേ
എന്നെയും ചേർത്തീടുവാൻ
കണ്ണൂനീർ തുടയ്ക്കും യേശു നാഥനെ
മാറാനാഥാ മാറാനാഥാ

കൺകളാൽ കാണുമേ കൺകളാൽ കാണുമേ എൻ പ്രീയ രക്ഷകനേ
സുന്ദര രൂപനെ വന്ദിത നാഥനെ
മാറാനാഥാ മാറാനാഥാ

ആയിരം വാക്കുകൾ മിണ്ടിയാൽ പോരായേ കാന്തനാം എന്നേശുവേ
ദിനം തോറും വേണമേ വരവോളം വേണമേ
മാറാനാഥാ മാറാനാഥ

Print & View Presenter

Ente nikshepam nee Lyrics Song Chords PPT -എന്റെ നിക്ഷേപം നീ തന്നെയാ Lyrics in Manglish

ente nikshepam nee thanneyaa
ente hrudayavum ninnil thanneyaa

Yesuve en hrudayathin udayone
en hrudayatthe kavarnnone

vegathil varume meghathil varume
enneyum chethreeduvan

kannuneer thudaikkum Yesu nathane
Maranaatha Maranaatha

kankalal kaanume kankalal kaanume en preeya rakshakane
sundara roopane vanditha nathane

ayiram vaakukal mindiyaal poraaye Kanthanaam ennesuve
dhinam thorum vename varavolam vename

Maranaatha Maranaatha
Maranaatha Maranaatha

Ente nikshepam nee Lyrics Song Chords PPT -എന്റെ നിക്ഷേപം നീ തന്നെയാ Lyrics in Malayalam and Manglish

എന്റെ നിക്ഷേപം നീ തന്നെയാ
എന്റെ ഹൃദയവും നിന്നിൽ തന്നെയാ
ente nikshepam nee thanneyaa
ente hrudayavum ninnil thanneyaa

യേശുവേ എൻ ഹൃദയത്തിൻ ഉടയോനെ
എൻ ഹൃദയത്തെ കവർന്നോനെ
Yesuve en hrudayathin udayone
en hrudayatthe kavarnnone

വേഗത്തിൽ വരുമേ മേഘത്തിൽ വരുമേ
എന്നെയും ചേർത്തീടുവാൻ
vegathil varume meghathil varume
enneyum chethreeduvan

കണ്ണൂനീർ തുടയ്ക്കും യേശു നാഥനെ
മാറാനാഥാ മാറാനാഥാ
kannuneer thudaikkum Yesu nathane
Maranaatha Maranaatha

കൺകളാൽ കാണുമേ കൺകളാൽ കാണുമേ എൻ പ്രീയ രക്ഷകനേ
സുന്ദര രൂപനെ വന്ദിത നാഥനെ
kankalal kaanume kankalal kaanume en preeya rakshakane
sundara roopane vanditha nathane

ആയിരം വാക്കുകൾ മിണ്ടിയാൽ പോരായേ കാന്തനാം എന്നേശുവേ
ദിനം തോറും വേണമേ വരവോളം വേണമേ
ayiram vaakukal mindiyaal poraaye Kanthanaam ennesuve
dhinam thorum vename varavolam vename

മാറാനാഥാ മാറാനാഥ
Maranaatha Maranaatha

മാറാനാഥാ മാറാനാഥ
Maranaatha Maranaatha

Ente nikshepam nee Lyrics Song Chords PPT -എന്റെ നിക്ഷേപം നീ തന്നെയാ Lyrics in Malayalam and English

എന്റെ നിക്ഷേപം നീ തന്നെയാ
എന്റെ ഹൃദയവും നിന്നിൽ തന്നെയാ
You are my investment
You are also my heart

യേശുവേ എൻ ഹൃദയത്തിൻ ഉടയോനെ
എൻ ഹൃദയത്തെ കവർന്നോനെ
Jesus you own my heart
You have captured my heart

വേഗത്തിൽ വരുമേ മേഘത്തിൽ വരുമേ
എന്നെയും ചേർത്തീടുവാൻ
Come quickly even through the clouds
To unite with me

കണ്ണൂനീർ തുടയ്ക്കും യേശു നാഥനെ
മാറാനാഥാ മാറാനാഥാ
Jesus who wipes my tears
Oh Lord who changes

കൺകളാൽ കാണുമേ കൺകളാൽ കാണുമേ എൻ പ്രീയ രക്ഷകനേ
സുന്ദര രൂപനെ വന്ദിത നാഥനെ
I see with my eyes
My beloved savior
The beautiful Lord I worship

ആയിരം വാക്കുകൾ മിണ്ടിയാൽ പോരായേ കാന്തനാം എന്നേശുവേ
ദിനം തോറും വേണമേ വരവോളം വേണമേ
A thousand words are not enough
I need you every day until you come

മാറാനാഥാ മാറാനാഥ
Oh Lord who changes
Oh Lord who changes

Tags

എന്റെ നിക്ഷേപം നീ തന്നെയാ, Ente nikshepam nee , എന്റെ നിക്ഷേപം നീ തന്നെയാ ,Ente nikshepam nee Lyrics Song Chords PPT- എന്റെ നിക്ഷേപം നീ തന്നെയാ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create