Ente Bhavi Ellam Ente Lyrics Song Chords PPT -എന്‍റെ ഭാവിയെല്ലാമെന്റ ദൈവ

എന്‍റെ ഭാവിയെല്ലാമെന്‍റെ ദൈവമറിയുന്നുവെന്നു
പൂർണ്ണസമാധാനമോടെ നാൾ മുഴുവൻ പാടിടും ഞാൻ

മുന്നിലൊരു ചോടു വയ്പാൻ മാത്രമിട കാണുന്നു ഞാൻ
ആയതു മതിയെനിക്കു ശേഷമെല്ലാം ദൈവഹിതം

ലോകയിരുൾ നീങ്ങിടുമ്പോൾ സ്വർഗ്ഗമെന്മേൽ ശോഭിച്ചിടും
എന്നെയനുഗമിക്കെന്ന നേർത്തസ്വരം കേട്ടിടും ഞാൻ

അടുത്ത ചോടറിയാതെയിരിപ്പതെന്തനുഗ്രഹം
തനിച്ചെന്നെ നടത്താതെ വലത്തു കൈ പിടിക്കും താൻ

തളർന്നോരെൻ മനമെന്നെ കനിഞ്ഞിതാ കടാക്ഷിക്കും
പരമേശസുതൻ തന്നിൽ സമാശ്വസിച്ചിരുന്നിടും

കാഴ്ചയാൽ ഞാൻ നടക്കുകിൽ എനിക്കെന്തു പ്രശംസിപ്പാൻ
വിശ്വാസത്താൽ നടകൊൾവാൻ കൃപ നൽകുമെൻ രക്ഷകൻ

തനിച്ചു ഞാൻ വെളിച്ചത്തിൽ നടപ്പതിലനുഗ്രഹം
ഇരുളിലെൻ മഹേശനോടൊരുമിച്ചു ചരിപ്പതാം

ദിനം പ്രതി വരുന്നൊരു വിഷമത സഹിച്ചു ഞാൻ
വിരുതിനായ് ദൈവസീയോൻ നഗരിയോണഞ്ഞിടും

Print & View Presenter

Ente Bhavi Ellam Ente Lyrics Song Chords PPT -എന്‍റെ ഭാവിയെല്ലാമെന്റ ദൈവ Lyrics in Manglish

Ente bhaviyellam ente Daivam ariyunnuvennu
Poornna samadhanamode naal muzhuvan paadidum njan

Munniloru chodu vayppaan maathramida kaanunnu njan
Aayathu mathiyenikku sheshamelellam Daivahitham

Lokayirul neengidumpol Swarggam enmel shobhichidum
Enneyanugamikkenna nerthaswaram kettidum njan

Adutha chothariyatheya irippathentha anugraham
Thanichenne nadathathe valathu kai pidikkum thaan

Thalarnnoren manam enne kaninjitha kadakshikkum
Parameshuthan thannil samaashwasichirunnidum

Kaazhchayal njan nadakkukil enikkenth prashamsippaan
Vishwasathal nadakolvaan kripa nalkumen rakshakan

Thanichu njan velichathil nadappathil anugraham
Irulilen Maheshanodorumichu charippatham

Dinam prathi varunnoru vishamatha sahichu njan
Viruthinaay Daivasiyon nagariyonanjidum

Ente Bhavi Ellam Ente Lyrics Song Chords PPT -എന്‍റെ ഭാവിയെല്ലാമെന്റ ദൈവ Lyrics in Malayalam and Manglish

എന്‍റെ ഭാവിയെല്ലാമെന്‍റെ ദൈവമറിയുന്നുവെന്നു
പൂർണ്ണസമാധാനമോടെ നാൾ മുഴുവൻ പാടിടും ഞാൻ
Ente bhaviyellam ente Daivam ariyunnuvennu
Poornna samadhanamode naal muzhuvan paadidum njan

മുന്നിലൊരു ചോടു വയ്പാൻ മാത്രമിട കാണുന്നു ഞാൻ
ആയതു മതിയെനിക്കു ശേഷമെല്ലാം ദൈവഹിതം
Munniloru chodu vayppaan maathramida kaanunnu njan
Aayathu mathiyenikku sheshamelellam Daivahitham

ലോകയിരുൾ നീങ്ങിടുമ്പോൾ സ്വർഗ്ഗമെന്മേൽ ശോഭിച്ചിടും
എന്നെയനുഗമിക്കെന്ന നേർത്തസ്വരം കേട്ടിടും ഞാൻ
Lokayirul neengidumpol Swarggam enmel shobhichidum
Enneyanugamikkenna nerthaswaram kettidum njan

അടുത്ത ചോടറിയാതെയിരിപ്പതെന്തനുഗ്രഹം
തനിച്ചെന്നെ നടത്താതെ വലതു കൈ പിടിക്കും താൻ
Adutha chothariyatheya irippathentha anugraham
Thanichenne nadathathe valathu kai pidikkum thaan

തളർന്നോരെൻ മനമെന്നെ കനിഞ്ഞിതാ കടാക്ഷിക്കും
പരമേശസുതൻ തന്നിൽ സമാശ്വസിച്ചിരുന്നിടും
Thalarnnoren manam enne kaninjitha kadakshikkum
Parameshuthan thannil samaashwasichirunnidum

കാഴ്ചയാൽ ഞാൻ നടക്കുകിൽ എനിക്കെന്തു പ്രശംസിപ്പാൻ
വിശ്വാസത്താൽ നടകൊൾവാൻ കൃപ നൽകുമെൻ രക്ഷകൻ
Kaazhchayal njan nadakkukil enikkenth prashamsippaan
Vishwasathal nadakolvaan kripa nalkumen rakshakan

തനിച്ചു ഞാൻ വെളിച്ചത്തിൽ നടപ്പതിലനുഗ്രഹം
ഇരുളിലെൻ മഹേശനോടൊരുമിച്ചു ചരിപ്പതാം
Thanichu njan velichathil nadappathil anugraham
Irulilen Maheshanodorumichu charippatham

ദിനം പ്രതി വരുന്നൊരു വിഷമത സഹിച്ചു ഞാൻ
വിരുതിനായ് ദൈവസീയോൻ നഗരിയോണഞ്ഞിടും
Dinam prathi varunnoru vishamatha sahichu njan
Viruthinaay Daivasiyon nagariyonanjidum

Ente Bhavi Ellam Ente Lyrics Song Chords PPT -എന്‍റെ ഭാവിയെല്ലാമെന്റ ദൈവ Lyrics in Malayalam and English

എന്‍റെ ഭാവിയെല്ലാമെന്‍റെ ദൈവമറിയുന്നുവെന്നു
പൂർണ്ണസമാധാനമോടെ നാൾ മുഴുവൻ പാടിടും ഞാൻ
My future is fully known by my God
I will sing all day with complete peace

മുന്നിലൊരു ചോടു വയ്പാൻ മാത്രമിട കാണുന്നു ഞാൻ
ആയതു മതിയെനിക്കു ശേഷമെല്ലാം ദൈവഹിതം
I see only a step ahead
Everything else belongs to God's will

ലോകയിരുൾ നീങ്ങിടുമ്പോൾ സ്വർഗ്ഗമെന്മേൽ ശോഭിച്ചിടും
എന്നെയനുഗമിക്കെന്ന നേർത്തസ്വരം കേട്ടിടും ഞാൻ
When I pass through the darkness of the world
I will hear the gentle voice guiding me

അടുത്ത ചോടറിയാതെയിരിപ്പതെന്തനുഗ്രഹം
തനിച്ചെന്നെ നടത്താതെ വലതു കൈ പിടിക്കും താൻ
The blessing of not knowing the next step
He will hold my right hand and guide me

തളർന്നോരെൻ മനമെന്നെ കനിഞ്ഞിതാ കടാക്ഷിക്കും
പരമേശസുതൻ തന്നിൽ സമാശ്വസിച്ചിരുന്നിടും
When my heart is weak He will look at me kindly
The Son of God will comfort me within

കാഴ്ചയാൽ ഞാൻ നടക്കുകിൽ എനിക്കെന്തു പ്രശംസിപ്പാൻ
വിശ്വാസത്താൽ നടകൊൾവാൻ കൃപ നൽകുമെൻ രക്ഷകൻ
What can I praise by sight when I walk
My Savior gives me grace to walk by faith

തനിച്ചു ഞാൻ വെളിച്ചത്തിൽ നടപ്പതിലനുഗ്രഹം
ഇരുളിലെൻ മഹേശനോടൊരുമിച്ചു ചരിപ്പതാം
It is a blessing to walk alone in the light
I will join the Lord of darkness in His path

ദിനം പ്രതി വരുന്നൊരു വിഷമത സഹിച്ചു ഞാൻ
വിരുതിനായ് ദൈവസീയോൻ നഗരിയോണഞ്ഞിടും
I will endure every trouble that comes each day
For the crown I will enter the city of God

Tags

എന്‍റെ ഭാവിയെല്ലാമെന്റ ദൈവ ,Ente Bhavi Ellam Ente , എന്‍റെ ഭാവിയെല്ലാമെന്റ ദൈവ ,Ente Bhavi Ellam Ente Lyrics Song Chords PPT - എന്‍റെ ഭാവിയെല്ലാമെന്റ ദൈവ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create