Ennullame Sthuthikka Nee Lyrics Song Chords PPT - എന്നുള്ളമേ സ്തുതിക്ക നീ പരനെ തന്‍

എന്നുള്ളമേ സ്തുതിക്ക നീ പരനെ തന്‍
നന്മ്മകള്‍ക്കായ്‌ സ്തുതിക്കാം സ്തുതിക്കാം
എന്നന്തരംഗമേ അനുദിനവും
നന്ദിയോടെ പാടി സ്തുതിക്കാം

സുരലോക സുഖം വെടിഞ്ഞു
നിന്നെ തേടി വന്ന ഇടയെന്‍
തന്റെ ദേഹമെന്ന തിരശീല ചിന്തി
തവ മോക്ഷ മാര്‍ഗ്ഗം തുറന്നു

പാപ രോഗത്താല്‍ നീ വലഞ്ഞു
തെല്ലും ആശയില്ലാതലഞ്ഞു
പാരം കേണിടുമ്പോള്‍ തിരുമേനി അതില്‍
നിന്റെ വ്യാധിയെല്ലാം വഹിച്ചു

പല ശോധനകള്‍ വരുമ്പോള്‍
ഭാരങ്ങള്‍ പെരുകിടുമ്പോള്‍
നിന്നെ കാത്തു സൂക്ഷിച്ചൊരു കാന്തനല്ലോ
നിന്റെ ഭാരമെല്ലാം ചുമന്നു

ആത്മാവിനാലെ നിറച്ചു
ആനനമുള്ളില്‍ പകര്‍നു
പ്രത്യാശ വർദ്ധിപ്പിച്ചു പാലിച്ചീടും
തവ സ്നേഹം അതിശേയമേ

Print & View Presenter

Ennullame Sthuthikka Nee Lyrics Song Chords PPT - എന്നുള്ളമേ സ്തുതിക്ക നീ പരനെ തന്‍ Lyrics in Manglish

Ennullame sthuthikka nee parane than
Nanmmakalkaayi sthuthikkaam sthuthikkaam
Ennantharangame anudhinavum
Nandiyode paadi sthuthikkaam

Suraloka sukham vedinju
Ninne thedi vanna idayan
Thante dehamenna thirasheela chinthi
Thava moksha maargam thurannu

Paapa rogathaal nee valanju
Thellum aashayillaathalanju
Paaram kenidumbol thirumeni athil
Ninte vyaadhiyellaam vahichu

Pala shodhanakal varumbol
Bhaarangal perukidumbol
Ninne kaathu sookshichoru kaanthanallo
Ninte bhaaramellaam chumannu

Aathmaavinaale nirachu
Aanandam ullil pakarnnu
Prathyaasha vardhippichu paalicheedum
Thava sneham athisheyame

Ennullame Sthuthikka Nee Lyrics Song Chords PPT - എന്നുള്ളമേ സ്തുതിക്ക നീ പരനെ തന്‍ Lyrics in Malayalam and Manglish

എന്നുള്ളമേ സ്തുതിക്ക നീ പരനെ തന്‍
നന്മ്മകള്‍ക്കായ്‌ സ്തുതിക്കാം സ്തുതിക്കാം
Ennullame sthuthikka nee parane than
Nanmmakalkaayi sthuthikkaam sthuthikkaam

എന്നന്തരംഗമേ അനുദിനവും
നന്ദിയോടെ പാടി സ്തുതിക്കാം
Ennantharangame anudhinavum
Nandiyode paadi sthuthikkaam

സുരലോക സുഖം വെടിഞ്ഞു
നിന്നെ തേടി വന്ന ഇടയെന്‍
Suraloka sukham vedinju
Ninne thedi vanna idayan

തന്റെ ദേഹമെന്ന തിരശീല ചിന്തി
തവ മോക്ഷ മാര്‍ഗ്ഗം തുറന്നു
Thante dehamenna thirasheela chinthi
Thava moksha maargam thurannu

പാപ രോഗത്താല്‍ നീ വലഞ്ഞു
തെല്ലും ആശയില്ലാതലഞ്ഞു
Paapa rogathaal nee valanju
Thellum aashayillaathalanju

പാരം കേണിടുമ്പോള്‍ തിരുമേനി അതില്‍
നിന്റെ വ്യാധിയല്ലാം വഹിച്ചു
Paaram kenidumbol thirumeni athil
Ninte vyaadhiyellaam vahichu

പല ശോധനകള്‍ വരുമ്പോള്‍
ഭാരങ്ങള്‍ പെരുകിടുമ്പോള്‍
Pala shodhanakal varumbol
Bhaarangal perukidumbol

നിന്നെ കാത്തു സൂക്ഷിച്ചൊരു കാന്തനല്ലോ
നിന്റെ ഭാരമെല്ലാം ചുമന്നു
Ninne kaathu sookshichoru kaanthanallo
Ninte bhaaramellaam chumannu

ആത്മാവിനാലെ നിറച്ചു
ആനന്ദമുള്ളില്‍ പകര്‍ന്നു
Aathmaavinaale nirachu
Aanandam ullil pakarnnu

പ്രത്യാശ വർദ്ധിപ്പിച്ചു പാലിച്ചീടും
തവ സ്നേഹം അതിശേയമേ
Prathyaasha vardhippichu paalicheedum
Thava sneham athisheyame

Ennullame Sthuthikka Nee Lyrics Song Chords PPT - എന്നുള്ളമേ സ്തുതിക്ക നീ പരനെ തന്‍ Lyrics in Malayalam and English

എന്നുള്ളമേ സ്തുതിക്ക നീ പരനെ തന്‍
നന്മ്മകള്‍ക്കായ്‌ സ്തുതിക്കാം സ്തുതിക്കാം
O my soul praise the Lord above
Let us praise Him for all His goodness

എന്നന്തരംഗമേ അനുദിനവും
നന്ദിയോടെ പാടി സ്തുതിക്കാം
O my inner being sing every day
Praise Him always with a thankful heart

സുരലോക സുഖം വെടിഞ്ഞു
നിന്നെ തേടി വന്ന ഇടയെന്‍
Leaving the joys of heaven above
The shepherd came searching for you

തന്റെ ദേഹമെന്ന തിരശീല ചിന്തി
തവ മോക്ഷ മാര്‍ഗ്ഗം തുറന്നു
He tore the veil of His own body
And opened for you the path of salvation

പാപ രോഗത്താല്‍ നീ വലഞ്ഞു
തെല്ലും ആശയില്ലാതലഞ്ഞു
You suffered under the sickness of sin
You wandered without even a little hope

പാരം കേണിടുമ്പോള്‍ തിരുമേനി അതില്‍
നിന്റെ വ്യാധിയല്ലാം വഹിച്ചു
When you cried in deep sorrow
He bore all your sickness upon Himself

പല ശോധനകള്‍ വരുമ്പോള്‍
ഭാരങ്ങള്‍ പെരുകിടുമ്പോള്‍
When many trials come upon you
When your burdens grow heavy

നിന്നെ കാത്തു സൂക്ഷിച്ചൊരു കാന്തനല്ലോ
നിന്റെ ഭാരമെല്ലാം ചുമന്നു
The beloved one who guards you always
Carries every burden of yours

ആത്മാവിനാലെ നിറച്ചു
ആനന്ദമുള്ളില്‍ പകര്‍ന്നു
He fills you with His Holy Spirit
And pours joy deep within

പ്രത്യാശ വർദ്ധിപ്പിച്ചു പാലിച്ചീടും
തവ സ്നേഹം അതിശേയമേ
He increases hope and sustains you
How wonderful is His love

Tags

എന്നുള്ളമേ സ്തുതിക്ക നീ പരനെ തന്‍ , Ennullame Sthuthikka Nee ,എന്നുള്ളമേ സ്തുതിക്ക നീ പരനെ തന്‍ ,Ennullame Sthuthikka Nee Lyrics Song Chords PPT- എന്നുള്ളമേ സ്തുതിക്ക നീ പരനെ തന്‍

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create