Ennullame sthuthikka Lyrics Song Chords PPT - എന്നുള്ളമേ സ്തുതിക്ക നീ പരനെ

എന്നുള്ളമേ സ്തുതിക്ക നീ പരനെ
തന്‍ നന്മ്മകള്‍ക്കായ്‌
സ്തുതിക്കാം സ്തുതിക്കാം
എന്നന്തരംഗമേ അനുദിനവും
നന്ദിയോടെ പാടി സ്തുതിക്കാം - (2)

സുരലോകം സുഖം വെടിഞ്ഞു
നിന്നെ തേടി വന്ന ഇടയെന്‍
തന്റെ ദേഹമെന്ന തിരശീല ചിന്തി
തവ മോക്ഷ മാര്‍ഗ്ഗം തുറന്നു (തന്റെ ദേഹമെന്ന...)

പാപ രോഗത്താല്‍ നീ വലഞ്ഞു
തെല്ലും ആശയില്ലതലഞ്ഞു
പാരം കേണിടുംബോള്‍ തിരുമേനി അതില്‍
നിന്റെ വ്യധിയെല്ലാം വഹിച്ചു (പാരം കേണിടുംബോള്‍...)

പല ശോധനകള്‍ വരുബോള്‍
ഭാരങ്ങള്‍ പെരുകിടുംബോള്‍
നിന്നെ കാത്തു സൂക്ഷിച്ചൊരു കാന്തനല്ലോ
നിന്റെ ഭാരമെല്ലാം ചുമക്കും (നിന്നെ കാത്തു...)

ആത്മാവിനാലെ നിറച്ചു
ആനനമുള്ളില്‍ പകര്‍നു
പ്രത്യാശ വര്‍ദിപ്പിച്ചു പാലിച്ചീടും
തന്റെ സ്നേഹം അതിശേയമേ (പ്രത്യാശ വര്‍ദിപ്പിച്ചു...

Print & View Presenter

Ennullame sthuthikka Lyrics Song Chords PPT - എന്നുള്ളമേ സ്തുതിക്ക നീ പരനെ Lyrics in Manglish

Ennullame sthuthikka nee parane
Than nanmakalkkay

Sthuthikkaam sthuthikkaam
Ennantharangame anudhinavum

Nandiyode paadi sthuthikkaam - (2)

Suralokam sukhom vedinjju
Ninne thedi vanna idayen

Thante dehamenna thiraseela chinthi
Thava moksha maarggam thurannu (thante dehamenna…)

Paapa rogatthal nee valanju
Thellum aashayillathalanju

Paara kEnidumbol thirumeni athil
Ninte vyadhiyellam nalki (paara kEnidumbol…)

Pala shodhanakal varubol
Bhaarangal perukidumbol

Ninne kaathu sookshichoru kanthanallo
Ninte bhaaramellam chumakkum (Ninne kaathu…)

Aathmavinale nirachu
Aananamullil pakarnu

Prathyaasha vardhippichu paalichidum
Thante snehom athisheyame (prathyaasha vardhippichu…)

Ennullame sthuthikka Lyrics Song Chords PPT - എന്നുള്ളമേ സ്തുതിക്ക നീ പരനെ Lyrics in Malayalam and Manglish

എന്നുള്ളമേ സ്തുതിക്ക നീ പരനെ
തന്‍ നന്മ്മകള്‍ക്കായ്‌
Ennullame sthuthikka nee parane
Than nanmakalkkay

സ്തുതിക്കാം സ്തുതിക്കാം
എന്നന്തരംഗമേ അനുദിനവും
Sthuthikkaam sthuthikkaam
Ennantharangame anudhinavum

നന്ദിയോടെ പാടി സ്തുതിക്കാം - (2)
Nandiyode paadi sthuthikkaam - (2)

സുരലോകം സുഖം വെടിഞ്ഞു
നിന്നെ തേടി വന്ന ഇടയെന്‍
Suralokam sukhom vedinjju
Ninne thedi vanna idayen

തന്റെ ദേഹമെന്ന തിരശീല ചിന്തി
തവ മോക്ഷ മാര്‍ഗ്ഗം തുറന്നു (തന്റെ ദേഹമെന്ന...)
Thante dehamenna thiraseela chinthi
Thava moksha maarggam thurannu (thante dehamenna…)

പാപ രോഗത്താല്‍ നീ വലഞ്ഞു
തെല്ലും ആശയില്ലതലഞ്ഞു
Paapa rogatthal nee valanju
Thellum aashayillathalanju

പാരം കേണിടുംബോള്‍ തിരുമേനി അതില്‍
നിന്റെ വ്യധിയെല്ലാം നൽകി (പാരം കേണിടുംബോള്‍...)
Paara kEnidumbol thirumeni athil
Ninte vyadhiyellam nalki (paara kEnidumbol…)

പല ശോധനകള്‍ വരുബോള്‍
ഭാരങ്ങള്‍ പെരുകിടുംബോള്‍
Pala shodhanakal varubol
Bhaarangal perukidumbol

നിന്നെ കാത്തു സൂക്ഷിച്ചൊരു കാന്തനല്ലോ
നിന്റെ ഭാരമെല്ലാം ചുമക്കും (നിന്നെ കാത്തു...)
Ninne kaathu sookshichoru kanthanallo
Ninte bhaaramellam chumakkum (Ninne kaathu…)

ആത്മാവിനാലെ നിറച്ചു
ആനനമുള്ളില്‍ പകര്‍നു
Aathmavinale nirachu
Aananamullil pakarnu

പ്രത്യാശ വര്‍ദിപ്പിച്ചു പാലിച്ചീടും
തന്റെ സ്നേഹം അതിശേയമേ (പ്രത്യാശ വര്‍ദിപ്പിച്ചു...)
Prathyaasha vardhippichu paalichidum
Thante snehom athisheyame (prathyaasha vardhippichu…)

Ennullame sthuthikka Lyrics Song Chords PPT - എന്നുള്ളമേ സ്തുതിക്ക നീ പരനെ Lyrics in Malayalam and English

എന്നുള്ളമേ സ്തുതിക്ക നീ പരനെ
തന്‍ നന്മ്മകള്‍ക്കായ്‌
O my all, praise the Lord,
For His goodness alone

സ്തുതിക്കാം സ്തുതിക്കാം
എന്നന്തരംഗമേ അനുദിനവും
Let us praise, let us praise,
O inner sanctuary, every day

നന്ദിയോടെ പാടി സ്തുതിക്കാം - (2)
With joy we sing and praise Him – (2)

സുരലോകം സുഖം വെടിഞ്ഞു
നിന്നെ തേടി വന്ന ഇടയെന്‍
The heavenly world and comfort vanished,
To seek You came my soul

തന്റെ ദേഹമെന്ന തിരശീല ചിന്തി
തവ മോക്ഷ മാര്‍ഗ്ഗം തുറന്നു (തന്റെ ദേഹമെന്ന...)
Reflecting on His body as a veil,
He opened the path to liberation (reflecting on His body…)

പാപ രോഗത്താല്‍ നീ വലഞ്ഞു
തെല്ലും ആശയില്ലതലഞ്ഞു
By the affliction of sin and disease, You struggled,
Helpless and without direction

പാരം കേണിടുമ്പോൾ തിരുമേനി അതില്‍
നിന്റെ വ്യധിയെല്ലാം നൽകി (പാരം കേണിടുമ്പോൾ...)
When the rod strikes, O Holy One,
You bore all our suffering (when the rod strikes…)

പല ശോധനകൾ വരുമ്പോൾ
ഭാരങ്ങൾ പെരുകിടുമ്പോൾ
When many trials come,
When burdens increase

നിന്നെ കാത്തു സൂക്ഷിച്ചൊരു കാന്തനല്ലോ
നിന്റെ ഭാരമെല്ലാം ചുമക്കും (നിന്നെ കാത്തു…)
You are the Shepherd who watched over me,
Carrying all my burdens (watching over me…)

ആത്മാവിനാലെ നിറച്ചു
ആനനമുള്ളില്‍ പകര്‍നു
Filled by the Spirit,
He poured into my inner being

പ്രത്യാശ വർദിപ്പിച്ചു പാലിച്ചീടും
തന്റെ സ്നേഹം അതിശേയമേ (പ്രത്യാശ വർദിപ്പിച്ചു…)
He increased my hope and nourished me,
His love is extraordinary (He increased my hope…)

Tags

എന്നുള്ളമേ സ്തുതിക്ക നീ പരനെ , Ennullame sthuthikka, എന്നുള്ളമേ സ്തുതിക്ക നീ പരനെ ,Ennullame sthuthikka Lyrics Song Chords PPT- എന്നുള്ളമേ സ്തുതിക്ക നീ പരനെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create