എന്നുള്ളം നിന്നിലായ്
ആഴമാം വിശ്വാസത്താൽ
ചേരും നേരം ആനന്ദം വർണ്ണിക്കുവാൻ
വാക്കുകൾ ഇല്ലാ ഇല്ലാ
ഈറനില്ലാ വാനിൽ കാണും
കൈപ്പത്തിപോൽ മേഘവും
എന്റെ ദൈവത്തിൻ വാക്കുകളാൽ
വന്മാരി ചൊരിഞ്ഞിടും
തിന്മയൊന്നും ചെയ്തിടാത്ത
യേശുവല്ലോ എന്റെ നന്മ
അവൻ ഉടയ്ക്കും അവൻ പണിയും
നല്ല പാത്രമായ് തൻഹിതം പോൽ
Ennullam ninnilay
Aazhamaa viswasathaal
Cherum neram aanandam varnnikkuvan
Vaakkukal illa illa
Eeranilla vaanil kaanum
Kaippathipol meghavum
Ente daivathin vaakkukalal
Vanmaari chorinjidum
Thinmayonnum cheythidatha
Yeshuvallo ente nanma
Avan udakkum avan paniyum
Nalla paathramay thanhithaam pol
എന്നുള്ളം നിന്നിലായ്
ആഴമാം വിശ്വാസത്താൽ
Ennullam ninnilay
Aazhamaa viswasathaal
ചേരും നേരം ആനന്ദം വർണ്ണിക്കുവാൻ
വാക്കുകൾ ഇല്ലാ ഇല്ലാ
Cherum neram aanandam varnnikkuvan
Vaakkukal illa illa
ഈറനില്ലാ വാനിൽ കാണും
കൈപ്പത്തിപോൽ മേഘവും
Eeranilla vaanil kaanum
Kaippathipol meghavum
എന്റെ ദൈവത്തിൻ വാക്കുകളാൽ
വന്മാരി ചൊരിഞ്ഞിടും
Ente daivathin vaakkukalal
Vanmaari chorinjidum
തിന്മയൊന്നും ചെയ്തിടാത്ത
യേശുവല്ലോ എന്റെ നന്മ
Thinmayonnum cheythidatha
Yeshuvallo ente nanma
അവൻ ഉടയ്ക്കും അവൻ പണിയും
നല്ല പാത്രമായ് തൻഹിതം പോൽ
Avan udakkum avan paniyum
Nalla paathramay thanhithaam pol
എന്നുള്ളം നിന്നിലായ്
ആഴമാം വിശ്വാസത്താൽ
My heart is with you
With deep faith in you
ചേരും നേരം ആനന്ദം വർണ്ണിക്കുവാൻ
വാക്കുകൾ ഇല്ലാ ഇല്ലാ
Joy will fill the moments
Words are not enough
ഈറനില്ലാ വാനിൽ കാണും
കൈപ്പത്തിപോൽ മേഘവും
In the endless sky I see
Clouds like my hands
എന്റെ ദൈവത്തിൻ വാക്കുകളാൽ
വന്മാരി ചൊരിഞ്ഞിടും
With the words of my God
He scatters the wild winds
തിന്മയൊന്നും ചെയ്തിടാത്ത
യേശുവല്ലോ എന്റെ നന്മ
Jesus who has done no evil
Is the source of all my goodness
അവൻ ഉടയ്ക്കും അവൻ പണിയും
നല്ല പാത്രമായ് തൻഹിതം പോൽ
He creates and He works
Like a vessel filled with grace
എന്നുള്ളം നിന്നിലായ്,Ennullam Ninnilayi,എന്നുള്ളം നിന്നിലായ് ,Ennullam Ninnilayi Lyrics Song Chords PPT -എന്നുള്ളം നിന്നിലായ്