Ennil Adangatha Nin Sthuthi Lyrics Song Chords PPT - എന്നിൽ അടങ്ങാത്ത നിൻ സ്തുതി

എന്നിൽ അടങ്ങാത്ത നിൻ സ്തുതി
ഞാനെന്നും പാടിടുമേ
ഇന്നാൾ വരെയും എൻ യാത്രയിൽ
നീ ചെയ്ത നന്മയ്ക്കായ്

ആകാശ വീഥികളും
സ്വർഗ്ഗാധി സ്വർഗ്ഗങ്ങളും
ഭൂമിയിൽ കാണുന്നതെല്ലാം
കർത്താവേ നിന്നെ വാഴ്ത്തും

കാട്ടിൽ വസിക്കുന്നയെല്ലാം
കൊടുങ്കാറ്റും മഞ്ഞിൻ തുള്ളിയും
നാട്ടിൽ വസിക്കുന്നതെല്ലാം
പരനേ നിന്നെ വാഴ്ത്തുമേ

Print & View Presenter

Ennil Adangatha Nin Sthuthi Lyrics Song Chords PPT - എന്നിൽ അടങ്ങാത്ത നിൻ സ്തുതി Lyrics in Manglish

Ennil adangatha nin sthuthi
Njaanennum paadidume
Innaal vareyum en yaathrayil
Nee cheytha nanmaikkaay

Aakaasha veedhikalum
Swarggaadhi swarggangalum
Bhoomiyil kaanunnathellaam
Karthaave ninne vaazhthum

Kaattil vasikkunnathellaam
Kodungkaattum manjin thulliyum
Naattil vasikkunnathellaam
Parane ninne vaazhthume

Ennil Adangatha Nin Sthuthi Lyrics Song Chords PPT - എന്നിൽ അടങ്ങാത്ത നിൻ സ്തുതി Lyrics in Malayalam and Manglish

എന്നിൽ അടങ്ങാത്ത നിൻ സ്തുതി
ഞാനെന്നും പാടിടുമേ
ഇന്നാൾ വരെയും എൻ യാത്രയിൽ
നീ ചെയ്ത നന്മയ്ക്കായ്
Ennil adangatha nin sthuthi
Njaanennum paadidume
Innaal vareyum en yaathrayil
Nee cheytha nanmaikkaay

ആകാശ വീഥികളും
സ്വർഗ്ഗാധി സ്വർഗ്ഗങ്ങളും
ഭൂമിയിൽ കാണുന്നതെല്ലാം
കർത്താവേ നിന്നെ വാഴ്ത്തും
Aakaasha veedhikalum
Swarggaadhi swarggangalum
Bhoomiyil kaanunnathellaam
Karthaave ninne vaazhthum

കാട്ടിൽ വസിക്കുന്നതെല്ലാം
കൊടുങ്കാറ്റും മഞ്ഞിൻ തുള്ളിയും
നാട്ടിൽ വസിക്കുന്നതെല്ലാം
പരനേ നിന്നെ വാഴ്ത്തുമേ
Kaattil vasikkunnathellaam
Kodungkaattum manjin thulliyum
Naattil vasikkunnathellaam
Parane ninne vaazhthume

Ennil Adangatha Nin Sthuthi Lyrics Song Chords PPT - എന്നിൽ അടങ്ങാത്ത നിൻ സ്തുതി Lyrics in Malayalam and English

എന്നിൽ അടങ്ങാത്ത നിൻ സ്തുതി
ഞാനെന്നും പാടിടുമേ
ഇന്നാൾ വരെയും എൻ യാത്രയിൽ
നീ ചെയ്ത നന്മയ്ക്കായ്
Your praise that cannot be contained within me
I will sing forever
Through my journey until this very day
For all the goodness You have done

ആകാശ വീഥികളും
സ്വർഗ്ഗാധി സ്വർഗ്ഗങ്ങളും
ഭൂമിയിൽ കാണുന്നതെല്ലാം
കർത്താവേ നിന്നെ വാഴ്ത്തും
The pathways of the heavens
And the highest of all heavens
Everything seen upon the earth
O Lord will praise You

കാട്ടിൽ വസിക്കുന്നതെല്ലാം
കൊടുങ്കാറ്റും മഞ്ഞിൻ തുള്ളിയും
നാട്ടിൽ വസിക്കുന്നതെല്ലാം
പരനേ നിന്നെ വാഴ്ത്തുമേ
Everything dwelling in the forests
Storms and drops of snow
Everything living in the lands
O Most High will praise You

Tags

എന്നിൽ അടങ്ങാത്ത നിൻ സ്തുതി ,Ennil Adangatha Nin Sthuthi ,എന്നിൽ അടങ്ങാത്ത നിൻ സ്തുതി ,Ennil Adangatha Nin Sthuthi Lyrics Song Chords PPT- എന്നിൽ അടങ്ങാത്ത നിൻ സ്തുതി

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create