Enneyum Orkkename Lyrics Song Chords PPT -എന്നേയും ഓര്‍ക്കേണമേ

എന്നേയും ഓര്‍ക്കേണമേ യേശുവേ
നീ വീണ്ടും വന്നീടുമ്പോള്‍ രാജാവായ്‌
നീ വീണ്ടും വന്നീടുമ്പോള്‍

അപ്പാ ഞാന്‍ നിന്നോടും സ്വര്‍ഗ്ഗത്തോടും
പാപങ്ങള്‍ ചെയ്തുപോയി
മകനെന്ന പേരിനു യോഗ്യനല്ല ഇനി
ദാസനായ് സ്വീകരിക്കൂ നിന്‍
മകനെന്ന പേരിനു യോഗ്യനല്ല ഇനി
ദാസനായ് സ്വീകരിക്കൂ

സ്വന്തനേട്ടം മാത്രം കാംഷിച്ചുജീവിച്ചു
ചെയ്തുപോയ്‌ അപരാധങ്ങള്‍
രക്ഷയിന്‍ സന്തോഷം തിരികെ നല്‍കേണമേ
ആത്മാവിനാല്‍ നിറയാന്‍ നിന്‍
രക്ഷയിന്‍ സന്തോഷം തിരികെ നല്‍കേണമേ
ആത്മാവിനാല്‍ നിറയാന്‍

Print & View Presenter

Enneyum Orkkename Lyrics Song Chords PPT -എന്നേയും ഓര്‍ക്കേണമേ Lyrics in Manglish

Enneyum orkkename Yeshuve
Nee veendum vannidumpol rajavai
Nee veendum vannidumpol

Appa njan ninnodum swargathodum
Paapangal cheythupoyi
Makanenna perinu yogyanalla ini
Daasanay swikarikku nin
Makanenna perinu yogyanalla ini
Daasanay swikarikku

Swanthanettam mathram kamshichujeevichu
Cheythupoyi aparadhangal
Rakshayin santhosham thirike nalkename
Aathmavinal nirayan
Rakshayin santhosham thirike nalkename
Aathmavinal nirayan

Enneyum Orkkename Lyrics Song Chords PPT -എന്നേയും ഓര്‍ക്കേണമേ Lyrics in Malayalam and Manglish

എന്നേയും ഓര്‍ക്കേണമേ യേശുവേ
നീ വീണ്ടും വന്നീടുമ്പോള്‍ രാജാവായ്
നീ വീണ്ടും വന്നീടുമ്പോള്‍
Enneyum orkkename Yeshuve
Nee veendum vannidumpol rajavai
Nee veendum vannidumpol

അപ്പാ ഞാന്‍ നിന്നോടും സ്വര്‍ഗ്ഗത്തോടും
പാപങ്ങള്‍ ചെയ്തുപോയി
മകനെന്ന പേരിനു യോഗ്യനല്ല ഇനി
ദാസനായ് സ്വീകരിക്കൂ നിന്‍
Appa njan ninnodum swargathodum
Paapangal cheythupoyi
Makanenna perinu yogyanalla ini
Daasanay swikarikku nin

മകനെന്ന പേരിനു യോഗ്യനല്ല ഇനി
ദാസനായ് സ്വീകരിക്കൂ
സ്വന്തനേട്ടം മാത്രം കാംഷിച്ചുജീവിച്ചു
ചെയ്തുപോയ്‌ അപരാധങ്ങള്‍
Makanenna perinu yogyanalla ini
Daasanay swikarikku
Swanthanettam mathram kamshichujeevichu
Cheythupoyi aparadhangal

രക്ഷയിന്‍ സന്തോഷം തിരികെ നല്‍കേണമേ
ആത്മാവിനാല്‍ നിറയാന്‍
രക്ഷയിന്‍ സന്തോഷം തിരികെ നല്‍കേണമേ
ആത്മാവിനാല്‍ നിറയാന്‍
Rakshayan santhosham thirike nalkename
Aathmavinal nirayan
Rakshayin santhosham thirike nalkename
Aathmavinal nirayan

Enneyum Orkkename Lyrics Song Chords PPT -എന്നേയും ഓര്‍ക്കേണമേ Lyrics in Malayalam and English

എന്നേയും ഓര്‍ക്കേണമേ യേശുവേ
നീ വീണ്ടും വന്നീടുമ്പോള്‍ രാജാവായ്
നീ വീണ്ടും വന്നീടുമ്പോള്‍
Remember me also O Jesus
When you come again as King
When you come again

അപ്പാ ഞാന്‍ നിന്നോടും സ്വര്‍ഗ്ഗത്തോടും
പാപങ്ങള്‍ ചെയ്തുപോയി
മകനെന്ന പേരിനു യോഗ്യനല്ല ഇനി
ദാസനായ് സ്വീകരിക്കൂ നിന്‍
Father I have sinned against you and Heaven
I am not worthy of the name Son now
Receive me as your servant
I am not worthy of the name Son now

സ്വന്തനേട്ടം മാത്രം കാംഷിച്ചുജീവിച്ചു
ചെയ്തുപോയ്‌ അപരാധങ്ങള്‍
രക്ഷയിന്‍ സന്തോഷം തിരികെ നല്‍കേണമേ
ആത്മാവിനാല്‍ നിറയാന്‍
I lived desiring only my own gain
The sins I have committed
Give back the joy of salvation
To fill the soul

Tags

എന്നേയും ഓര്‍ക്കേണമേ, Enneyum Orkkename , എന്നേയും ഓര്‍ക്കേണമേ ,Enneyum Orkkename Lyrics Song Chords PPT- എന്നേയും ഓര്‍ക്കേണമേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create