Ennesu Nathane Ennasha Neeye Lyrics Song Chords PPT - എന്നേശു നാഥനെ എന്നാശ നീയേ

എന്നേശു നാഥനെ എന്നാശ നീയേ
എന്നാളും മന്നിൽ നീ മതിയേ

ആരും സഹായമില്ലാതെ പാരിൽ
പാരം നിരാശയിൽ നീറും നേരം

കൈത്താങ്ങലേകുവാൻ കണ്ണുനീർ തുടപ്പാൻ
കർത്താവേ നീയല്ലാതാരുമില്ല

അല്ലലിൻ വഴിയിൽ ആഴിയിന്നലയിൽ
അലയാതെ ഹൃദയം തകരാതെ ഞാൻ

അന്ത്യം വരെയും നിനക്കായി നിൽപ്പാൻ
അനുദിനം നിൻകൃപ നൽകണമേ

ഉറ്റവർ സ്നേഹം അറ്റുപോയാലും
ഏറ്റം പ്രിയർ വിട്ടുമാറിയാലും

മാറ്റമില്ലാത്ത മിത്രം നീ മാത്രം
മറ്റാരുമില്ല പ്രാണപ്രിയാ

നിൻമുഖം നേരിൽ എന്നു ഞാൻ കാണും
എന്മനമാശയാൽ കാത്തിടുന്നു

നീ വരാതെന്റെ കണ്ണുനീരെല്ലാം
തുവരുകയില്ല ഹല്ലേലുയ്യാ

Print & View Presenter

Ennesu Nathane Ennasha Neeye Lyrics Song Chords PPT - എന്നേശു നാഥനെ എന്നാശ നീയേ Lyrics in Manglish

En Yesu Nathane ennaasha neeye
Ennalum mannil nee mathiye

Aarum sahayamillathe paaril
Paaram niraashayil neeyum neram

Kaithaangalekuvaan kannuneer thudappaan
Karthaave neeyallaathaarumilla

Allalin vazhiyil aazhiyinnalil
Alayathe hrudayam thakaraathe njan

Anthyam vareyum ninakkaayi nilppaan
Anudinam nin kripa nalkname

Uttavar sneham attupoyaalum
Ettam priyar vittumariyaalum

Maattamillaatha mithram nee maathram
Mattarumilla praanapriyaa

Ninmukham neril ennu njan kaanum
Enmanamaashayal kaathidunnu

Nee varaatenthe kannuneerellam
Thuvarkayilla Halleluyaa

Ennesu Nathane Ennasha Neeye Lyrics Song Chords PPT - എന്നേശു നാഥനെ എന്നാശ നീയേ Lyrics in Malayalam and Manglish

എന്നേശു നാഥനെ എന്നാശ നീയേ
എന്നാളും മന്നിൽ നീ മതിയേ
En Yesu Nathane ennaasha neeye
Ennalum mannil nee mathiye

ആരും സഹായമില്ലാതെ പാരിൽ
പാരം നിരാശയിൽ നീരും നേരം
Aarum sahayamillathe paaril
Paaram niraashayil neeyum neram

കൈത്താങ്ങലേകുവാൻ കണ്ണുനീർ തുടപ്പാൻ
കർത്താവേ നീയല്ലാതാരുമില്ല
Kaithaangalekuvaan kannuneer thudappaan
Karthaave neeyallaathaarumilla

അല്ലലിൻ വഴിയിൽ ആഴിയിന്നലയിൽ
അലയാതെ ഹൃദയം തകരാതെ ഞാൻ
Allalin vazhiyil aazhiyinnalil
Alayathe hrudayam thakaraathe njan

അന്ത്യം വരെയും നിനക്കായി നിൽപ്പാൻ
അനുദിനം നിൻകൃപ നൽകണമേ
Anthyam vareyum ninakkaayi nilppaan
Anudinam nin kripa nalkname

ഉറ്റവർ സ്നേഹം അറ്റുപോയാലും
ഏറ്റം പ്രിയർ വിട്ടുമാറിയാലും
Uttavar sneham attupoyaalum
Ettam priyar vittumariyaalum

മാറ്റമില്ലാത്ത മിത്രം നീ മാത്രം
മറ്റാരുമില്ല പ്രാണപ്രിയാ
Maattamillaatha mithram nee maathram
Mattarumilla praanapriyaa

നിൻമുഖം നേരിൽ എന്നു ഞാൻ കാണും
എന്മനമാശയാൽ കാത്തിടുന്നു
Ninmukham neril ennu njan kaanum
Enmanamaashayal kaathidunnu

നീ വരാതെന്റെ കണ്ണുനീരെല്ലാം
തുവരുകയില്ല ഹല്ലേലുയ്യാ
Nee varaathente kannuneerellam
Thuvarkayilla Halleluyaa

Ennesu Nathane Ennasha Neeye Lyrics Song Chords PPT - എന്നേശു നാഥനെ എന്നാശ നീയേ Lyrics in Malayalam and English

എന്നേശു നാഥനെ എന്നാശ നീയേ
എന്നാളും മന്നിൽ നീ മതിയേ
My Lord Jesus You are my all
You are enough for me always

ആരും സഹായമില്ലാതെ പാരിൽ
പാരം നിരാശയിൽ നീരും നേരം
When no one is there to help me
In times of despair You are present

കൈത്താങ്ങലേകുവാൻ കണ്ണുനീർ തുടപ്പാൻ
കർത്താവേ നീയല്ലാതാരുമില്ല
To lift my hands and wipe my tears
Lord there is no one but You

അല്ലലിൻ വഴിയിൽ ആഴിയിന്നലയിൽ
അലയാതെ ഹൃദയം തകരാതെ ഞാൻ
On the narrow path through deep valleys
I will walk without faltering or fear

അന്ത്യം വരെയും നിനക്കായി നിൽപ്പാൻ
അനുദിനം നിൻകൃപ നൽകണമേ
Until the very end I will stand for You
Daily I need Your mercy and grace

ഉറ്റവർ സ്നേഹം അറ്റുപോയാലും
ഏറ്റം പ്രിയർ വിട്ടുമാറിയാലും
Even if loved ones lose affection
Even if dear friends leave me

മാറ്റമില്ലാത്ത മിത്രം നീ മാത്രം
മറ്റാരുമില്ല പ്രാണപ്രിയാ
You are the friend who never changes
There is no one else my beloved

നിൻമുഖം നേരിൽ എന്നു ഞാൻ കാണും
എന്മനമാശയാൽ കാത്തിടുന്നു
I will see Your face before me
With all my heart I am waiting

നീ വരാതെന്റെ കണ്ണുനീരെല്ലാം
തുവരുകയില്ല ഹല്ലേലുയ്യാ
Without You my tears will not cease
Hallelujah

Tags

എന്നേശു നാഥനെ എന്നാശ നീയേ ,Ennesu Nathane Ennasha Neeye , എന്നേശു നാഥനെ എന്നാശ നീയേ ,Ennesu Nathane Ennasha Neeye Lyrics Song Chords PPT - എന്നേശു നാഥനെ എന്നാശ നീയേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create