എന്നേശു വന്നിടും എന്നാശ ഒന്നിതേ
അരുമയോടെൻ കരം പിടിച്ചു ശാന്തി ഏകിടാൻ
എൻ ദുഃഖം തീർത്തിടാൻ കണ്ണീർ തുടച്ചിടാൻ
എന്നേശു വീണ്ടും വന്നിടും
ഈ ലോകവാരിധിയിൽ ഓളങ്ങലേറിടുമ്പോൾ
താഴാതെ താങ്ങിടുന്നവൻ
കാർമേഘതുല്ല്യമാം കളങ്കങ്ങൾ നീക്കിയെന്നെ
തേജസ്സിൽ സ്വീകരിക്കുവാൻ
സാറാഫിൻ ഗീതികളാൽ കാഹളനാദമോടെ
മേഘാരൂടനയ് വരുന്നവൻ
രാജധിരാജനേശു പൂർണ്ണ മഹിമകളിൽ
എന്നെയും ചേർത്തിടുവാനയ്
എന്നേശു വന്നിടും എന്നാശ ഒന്നിതേ
അരുമയോടെൻ കരം പിടിച്ചു ശാന്തി ഏകിടാൻ
എൻ ദുഃഖം തീർത്തിടാൻ കണ്ണീർ തുടച്ചിടാൻ
എന്നേശു വീണ്ടും വന്നിടും
ഈ ലോകവാരിധിയിൽ ഓളങ്ങലേറിടുമ്പോൾ
താഴാതെ താങ്ങിടുന്നവൻ
കാർമേഘതുല്ല്യമാം കളങ്കങ്ങൾ നീക്കിയെന്നെ
തേജസ്സിൽ സ്വീകരിക്കുവാൻ
സാറാഫിൻ ഗീതികളാൽ കാഹളനാദമോടെ
മേഘാരൂടനയ് വരുന്നവൻ
രാജധിരാജനേശു പൂർണ്ണ മഹിമകളിൽ
എന്നെയും ചേർത്തിടുവാനയ്
Print & View
Presenter
Enneshu vannidum Lyrics Song Chords PPT - എന്നേശു വന്നിടും എന്നാശ ഒന്നിതേ Lyrics in Manglish
Enneshu vannidum ennaasha onnithe
Arumayoden karam pidichu shaanthi ekidaan
En dukham theerthidaan kanneer thudachidaan
Enneshu veendum vannidum
Ee lokavaaridhiyil olangal eridumbol
Thaazhaathe thaangidunnavan
Kaarameghathullyamaam kalankangal neekki enne
Thejassil sweekarikkivaan
Saaraaphin geethikalaal kaahalanadamode
Meghaaroodanay varunnavan
Raajaadhiraajaneshu poorna mahimakalil
Enneyum cherthiduvanaay
Enneshu vannidum ennaasha onnithe
Arumayoden karam pidichu shaanthi ekidaan
En dukham theerthidaan kanneer thudachidaan
Enneshu veendum vannidum
Ee lokavaaridhiyil olangal eridumbol
Thaazhaathe thaangidunnavan
Kaarameghathullyamaam kalankangal neekki enne
Thejassil sweekarikkivaan
Saaraaphin geethikalaal kaahalanadamode
Meghaaroodanay varunnavan
Raajaadhiraajaneshu poorna mahimakalil
Enneyum cherthiduvanaay
Enneshu vannidum Lyrics Song Chords PPT - എന്നേശു വന്നിടും എന്നാശ ഒന്നിതേ Lyrics in Malayalam and Manglish
എന്നേശു വന്നിടും എന്നാശ ഒന്നിതേ
അരുമയോടെൻ കരം പിടിച്ചു ശാന്തി ഏകിടാൻ
Enneshu vannidum ennaasha onnithe
Arumayoden karam pidichu shaanthi ekidaan
എൻ ദുഃഖം തീർത്തിടാൻ കണ്ണീർ തുടച്ചിടാൻ
എന്നേശു വീണ്ടും വന്നിടും
En dukham theerthidaan kanneer thudachidaan
Enneshu veendum vannidum
ഈ ലോകവാരിധിയിൽ ഓളങ്ങലേറിടുമ്പോൾ
താഴാതെ താങ്ങിടുന്നവൻ
Ee lokavaaridhiyil olangal eridumbol
Thaazhaathe thaangidunnavan
കാർമേഘതുല്ല്യമാം കളങ്കങ്ങൾ നീക്കിയെന്നെ
തേജസ്സിൽ സ്വീകരിക്കുവാൻ
Kaarameghathullyamaam kalankangal neekki enne
Thejassil sweekarikkivaan
സാറാഫിൻ ഗീതികളാൽ കാഹളനാദമോടെ
മേഘാരൂഢനായി വരുന്നവൻ
Saaraaphin geethikalaal kaahalanadamode
Meghaaroodanay varunnavan
രാജാധിരാജനേശു പൂർണ്ണ മഹിമകളിൽ
എന്നെയും ചേർത്തിടുവാനായ്
Raajaadhiraajaneshu poorna mahimakalil
Enneyum cherthiduvanaay
എന്നേശു വന്നിടും എന്നാശ ഒന്നിതേ
അരുമയോടെൻ കരം പിടിച്ചു ശാന്തി ഏകിടാൻ
Enneshu vannidum ennaasha onnithe
Arumayoden karam pidichu shaanthi ekidaan
എൻ ദുഃഖം തീർത്തിടാൻ കണ്ണീർ തുടച്ചിടാൻ
എന്നേശു വീണ്ടും വന്നിടും
En dukham theerthidaan kanneer thudachidaan
Enneshu veendum vannidum
ഈ ലോകവാരിധിയിൽ ഓളങ്ങലേറിടുമ്പോൾ
താഴാതെ താങ്ങിടുന്നവൻ
Ee lokavaaridhiyil olangal eridumbol
Thaazhaathe thaangidunnavan
കാർമേഘതുല്ല്യമാം കളങ്കങ്ങൾ നീക്കിയെന്നെ
തേജസ്സിൽ സ്വീകരിക്കുവാൻ
Kaarameghathullyamaam kalankangal neekki enne
Thejassil sweekarikkivaan
സാറാഫിൻ ഗീതികളാൽ കാഹളനാദമോടെ
മേഘാരൂഢനായി വരുന്നവൻ
Saaraaphin geethikalaal kaahalanadamode
Meghaaroodanay varunnavan
രാജാധിരാജനേശു പൂർണ്ണ മഹിമകളിൽ
എന്നെയും ചേർത്തിടുവാനായ്
Raajaadhiraajaneshu poorna mahimakalil
Enneyum cherthiduvanaay
Enneshu vannidum Lyrics Song Chords PPT - എന്നേശു വന്നിടും എന്നാശ ഒന്നിതേ Lyrics in Malayalam and English
എന്നേശു വന്നിടും എന്നാശ ഒന്നിതേ
അരുമയോടെൻ കരം പിടിച്ചു ശാന്തി ഏകിടാൻ
My only hope is that my Jesus will come
To hold my hand with love and give me peace
എൻ ദുഃഖം തീർത്തിടാൻ കണ്ണീർ തുടച്ചിടാൻ
എന്നേശു വീണ്ടും വന്നിടും
To end my sorrow and wipe away my tears
My Jesus will surely come again
ഈ ലോകവാരിധിയിൽ ഓളങ്ങലേറിടുമ്പോൾ
താഴാതെ താങ്ങിടുന്നവൻ
When the waves rise in this ocean of the world
He is the one who holds me up and never lets me fall
കാർമേഘതുല്ല്യമാം കളങ്കങ്ങൾ നീക്കിയെന്നെ
തേജസ്സിൽ സ്വീകരിക്കുവാൻ
Removing sins like dark clouds from me
He will receive me into His glory
സാറാഫിൻ ഗീതികളാൽ കാഹളനാദമോടെ
മേഘാരൂഢനായി വരുന്നവൻ
With the songs of seraphim and trumpet sound
He comes riding on the clouds
രാജാധിരാജനേശു പൂർണ്ണ മഹിമകളിൽ
എന്നെയും ചേർത്തിടുവാനായ്
Jesus the King of kings in perfect glory
To take me also to be with Him
എന്നേശു വന്നിടും എന്നാശ ഒന്നിതേ
അരുമയോടെൻ കരം പിടിച്ചു ശാന്തി ഏകിടാൻ
My only hope is that my Jesus will come
To hold my hand with love and give me peace
എൻ ദുഃഖം തീർത്തിടാൻ കണ്ണീർ തുടച്ചിടാൻ
എന്നേശു വീണ്ടും വന്നിടും
To end my sorrow and wipe away my tears
My Jesus will surely come again
ഈ ലോകവാരിധിയിൽ ഓളങ്ങലേറിടുമ്പോൾ
താഴാതെ താങ്ങിടുന്നവൻ
When the waves rise in this ocean of the world
He is the one who holds me up and never lets me fall
കാർമേഘതുല്ല്യമാം കളങ്കങ്ങൾ നീക്കിയെന്നെ
തേജസ്സിൽ സ്വീകരിക്കുവാൻ
Removing sins like dark clouds from me
He will receive me into His glory
സാറാഫിൻ ഗീതികളാൽ കാഹളനാദമോടെ
മേഘാരൂഢനായി വരുന്നവൻ
With the songs of seraphim and trumpet sound
He comes riding on the clouds
രാജാധിരാജനേശു പൂർണ്ണ മഹിമകളിൽ
എന്നെയും ചേർത്തിടുവാനായ്
Jesus the King of kings in perfect glory
To take me also to be with Him
Tags
എന്നേശു വന്നിടും എന്നാശ ഒന്നിതേ , Enneshu vannidum ,എന്നേശു വന്നിടും എന്നാശ ഒന്നിതേ ,Enneshu vannidum Lyrics Song Chords PPT- എന്നേശു വന്നിടും എന്നാശ ഒന്നിതേ