Enneshu Nadhane Ennasha Lyrics Song Chords PPT -എന്നേശു നാഥനെ എന്നാശ നീയേ

എന്നേശു നാഥനെ എന്നാശ നീയേ
എന്നാളും മന്നിൽ നീ മതിയേ

ആരും സഹായമില്ലാതെ പാരിൽ
പാരം നിരാശയിൽ നീറും നേരം
കൈത്താങ്ങലേകുവാൻ കണ്ണുനീർ തുടപ്പാൻ
കർത്താവേ നീയല്ലാതാരുമില്ല

ഉറ്റവർ സ്നേഹം അറ്റുപോയാലും
ഏറ്റം പ്രിയർ വിട്ടുമാറിയാലും
മാറ്റമില്ലാത്ത മിത്രം നീ മാത്രം
മറ്റാരുമില്ല പ്രാണപ്രിയാ

നിൻമുഖം നേരിൽ എന്നു ഞാൻ കാണും
എന്മനമാശയാൽ കാത്തിടുന്നു
നീ വരാതെന്റെ കണ്ണുനീരെല്ലാം
തുവരുകയില്ല ഹല്ലേലുയ്യാ

Print & View Presenter

Enneshu Nadhane Ennasha Lyrics Song Chords PPT -എന്നേശു നാഥനെ എന്നാശ നീയേ Lyrics in Manglish

Enneshu naathane ennaasha neeye
Ennaalum mannil nee mathiye
Aarum sahaayam illaathe paaril
Paaram niraashayil neerum neram

Kaithaangal ekuvaan kannuneer thudappaan
Karthaave nee allaathe aarumilla
Uttavar sneham attupoyaalum
Ettam priyar vittumaariyalum

Maattamillaatha mithram nee maathram
Mattaarumilla praana priyaa
Ninmukham neril ennu njan kaanum
Enmanam aashayode kaathidunnu

Nee varaathe ente kannuneer ellaam
Thuvarukayilla hallelujah
Enneshu naathane ennaasha neeye
Ennaalum mannil nee mathiye

Enneshu Nadhane Ennasha Lyrics Song Chords PPT -എന്നേശു നാഥനെ എന്നാശ നീയേ Lyrics in Malayalam and Manglish

എന്നേശു നാഥനെ എന്നാശ നീയേ
എന്നാളും മന്നിൽ നീ മതിയേ
ആരും സഹായമില്ലാതെ പാരിൽ
പാരം നിരാശയിൽ നീറും നേരം
Enneshu naathane ennaasha neeye
Ennaalum mannil nee mathiye
Aarum sahaayam illaathe paaril
Paaram niraashayil neerum neram

കൈത്താങ്ങലേകുവാൻ കണ്ണുനീർ തുടപ്പാൻ
കർത്താവേ നീയല്ലാതാരുമില്ല
ഉറ്റവർ സ്നേഹം അറ്റുപോയാലും
ഏറ്റം പ്രിയർ വിട്ടുമാറിയാലും
Kaithaangal ekuvaan kannuneer thudappaan
Karthaave nee allaathe aarumilla
Uttavar sneham attupoyaalum
Ettam priyar vittumaariyalum

മാറ്റമില്ലാത്ത മിത്രം നീ മാത്രം
മറ്റാരുമില്ല പ്രാണപ്രിയാ
നിൻമുഖം നേരിൽ എന്നു ഞാൻ കാണും
എന്മനമാശയാൽ കാത്തിടുന്നു
Maattamillaatha mithram nee maathram
Mattaarumilla praana priyaa
Ninmukham neril ennu njan kaanum
Enmanam aashayode kaathidunnu

നീ വരാതെന്റെ കണ്ണുനീരെല്ലാം
തുവരുകയില്ല ഹല്ലേലുയ്യാ
എന്നേശു നാഥനെ എന്നാശ നീയേ
എന്നാളും മന്നിൽ നീ മതിയേ
Nee varaathe ente kannuneer ellaam
Thuvarukayilla hallelujah
Enneshu naathane ennaasha neeye
Ennaalum mannil nee mathiye

Enneshu Nadhane Ennasha Lyrics Song Chords PPT -എന്നേശു നാഥനെ എന്നാശ നീയേ Lyrics in Malayalam and English

എന്നേശു നാഥനെ എന്നാശ നീയേ
എന്നാളും മന്നിൽ നീ മതിയേ
ആരും സഹായമില്ലാതെ പാരിൽ
പാരം നിരാശയിൽ നീറും നേരം
My Jesus my Lord You are my only hope
Always on this earth You are enough for me
When there is no one to help me in this world
When I burn in deep despair

കൈത്താങ്ങലേകുവാൻ കണ്ണുനീർ തുടപ്പാൻ
കർത്താവേ നീയല്ലാതാരുമില്ല
ഉറ്റവർ സ്നേഹം അറ്റുപോയാലും
ഏറ്റം പ്രിയർ വിട്ടുമാറിയാലും
To hold my hand and wipe my tears
Lord there is no one except You
Even if the love of close ones fades away
Even if my dearest leave me

മാറ്റമില്ലാത്ത മിത്രം നീ മാത്രം
മറ്റാരുമില്ല പ്രാണപ്രിയാ
നിൻമുഖം നേരിൽ എന്നു ഞാൻ കാണും
എന്മനമാശയാൽ കാത്തിടുന്നു
You alone are my unchanging friend
There is no one else my beloved
When will I see Your face face to face
My heart waits with hope

നീ വരാതെന്റെ കണ്ണുനീരെല്ലാം
തുവരുകയില്ല ഹല്ലേലുയ്യാ
എന്നേശു നാഥനെ എന്നാശ നീയേ
എന്നാളും മന്നിൽ നീ മതിയേ
Until You come my tears will not be wiped away
Hallelujah
My Jesus my Lord You are my only hope
Always on this earth You are enough for me

Tags

എന്നേശു നാഥനെ എന്നാശ നീയേ , Enneshu Nadhane Ennasha ,എന്നേശു നാഥനെ എന്നാശ നീയേ ,Enneshu Nadhane Ennasha Lyrics Song Chords PPT- എന്നേശു നാഥനെ എന്നാശ നീയേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create