Enneshu Naadhante Paadathinkal Lyrics Song Chords PPT- എൻ യേശു നാഥന്റെ പാദത്തിങ്കൽ ഞാൻ

എൻ യേശു നാഥന്റെ പാദത്തിങ്കൽ ഞാൻ
എനി എന്നാളും ഈ മണ്ണിൽ ജീവിച്ചിടും
എന്തോരം ക്ലേശങ്ങൾ നേരിട്ടാലും ഞാൻ
എന്റെ കർത്താവിൻ സ്നേഹത്തിലാനന്ദിക്കും

ദൂരെപ്പോകുന്ന നിമിഷങ്ങളിൽ തേടിപാഞ്ഞെത്തും ഇടയനവൻ
ആരും കാണാതെ കരഞ്ഞിടുമ്പോളു തോളിലേന്തി താൻ തഴുകിടുന്നു

സ്വർഗ്ഗ സീയോനിൽ നാഥനെ കാണ്മതിനായ്
എന്റെ ആത്മാവ് ദാഹിച്ചു കാത്തിരിപ്പൂ
ആരെയും ഞാൻ ഭയപ്പെടില്ല
എൻ കർത്താവെൻ കൂടെ വന്നാൽ

ഇല്ല താഴുകിൽ ഞാൻ തകരുകില്ല
എന്നും തന്നോടു ചേർന്നു നിന്നാൽ
യാത്രയിൽ ഞാൻ തളർന്നിടുമ്പോൾ
എന്നാത്മാ ധൈര്യം ചോർന്നിടുമ്പോൾ

രാത്രികാലേ നടുങ്ങിടുമ്പോൾ
എൻ മേനി ആകെ വിറച്ചിടുമ്പോൾ
ശോഭിതമാം തിരുമുഖമെൻ
ഉള്ളിൽ കണ്ണാലെ കാണുന്നതെൻ ഭാഗ്യം

പാടിടും ഞാൻ സ്തുതിവചനം
തന്റെ സിംഹാസനത്തിങ്കൽ
രാജനു ഞാൻ

ഭൂവിലാണെൻ ഭവനമെന്നു
അല്പവിശ്വാസി ഞാൻ കരുതി
സ്വർഗ്ഗ വീട്ടിൽ എല്ലാം ഒരുക്കിവച്ച്
എന്റെ നല്ലേശു കാത്തിരിപ്പൂ

ക്രൂശിലേവം സഹിച്ചു വല്ലോ
എൻ ക്ലേശ ഭാരം അകറ്റിടുവാൻ
പ്രാണനന്ന് സമർപ്പിച്ചല്ലോ
എൻ ആത്മ രക്ഷാ വഴി തെളിക്കാൻ

തേടുകില്ല ജഡികസുഖം
ഇനി ഞാൻ അല്ല ജീവിപ്പതേശുവത്രെ
പാടിടും ഞാൻ സ്തുതിവചനം
തന്റെ സിംഹാസനത്തിങ്കൽ
രാജനു ഞാൻ

Print & View Presenter

Enneshu Naadhante Paadathinkal Lyrics Song Chords PPT- എൻ യേശു നാഥന്റെ പാദത്തിങ്കൽ ഞാൻ Lyrics in Manglish

En Yesu Naathante paadathinkel njan
Eni ennaalum ee mannil jeevichidum
Enthoram kleshangal nerittalum njan
Ente Karthaavin snehathil aanandikkum

Doorepokunna nimishangalil thedipaṇṇu ethum idayanavan
Aarum kaanathe karanjidumpol tholileenthhi thaan thazhukidunnu

Swargga Siyonil Naathane kaanmanathinayi
Ente aathmaav daahichu kaathirippu
Aaruyum njan bhayappedilla
En Karthaave ente koode vannal

Illa thaazhukil njan thakarukilla
Ennum thannodu cherunnal
Yathrayil njan thalarnnidumpol
Ennaathma dhairyam chorrnidumpol

Rathrikaale nadungnidumpol
En meni aake virachidumpol
Shobhithamaam thirumukhame
Ullil kannale kaanunnath ente bhaagyam

Paadidum njan sthuthivachanam
Thante simhaasanathinkel
Raajanu njan

Bhuvilaan ente bhavanamennu
Alpavishwasi njan karuthi
Swargga veettil ellam orukkivachchu
Ente nalla Yesu kaathirippu

Krushil evam sahichu vallo
En klesha bhaaram akattiduvan
Praananann samarpichu allo
En aathma rakshaa vazhi thelikkaan

Thedukilla jadikasukham
Ini njan alla jeevippath Yesu thra
Paadidum njan sthuthivachanam
Thante simhaasanathinkel
Raajanu njan

Enneshu Naadhante Paadathinkal Lyrics Song Chords PPT- എൻ യേശു നാഥന്റെ പാദത്തിങ്കൽ ഞാൻ Lyrics in Malayalam and Manglish

എൻ യേശു നാഥന്റെ പാദത്തിങ്കൽ ഞാൻ
എനി എന്നാളും ഈ മണ്ണിൽ ജീവിച്ചിടും
എന്തോരം ക്ലേശങ്ങൾ നേരിട്ടാലും ഞാൻ
എന്റെ കർത്താവിൻ സ്നേഹത്തിലാനന്ദിക്കും
En Yesu Naathante paadathinkel njan
Eni ennaalum ee mannil jeevichidum
Enthoram kleshangal nerittalum njan
Ente Karthaavin snehathil aanandikkum

ദൂരെപ്പോകുന്ന നിമിഷങ്ങളിൽ തേടിപാഞ്ഞെത്തും ഇടയനവൻ
ആരും കാണാതെ കരഞ്ഞിടുമ്പോളു തോളിലേന്തി താൻ തഴുകിടുന്നു
Doorepokunna nimishangalil thedipaṇṇu ethum idayanavan
Aarum kaanathe karanjidumpol tholileenthhi thaan thazhukidunnu

സ്വർഗ്ഗ സീയോനിൽ നാഥനെ കാണ്മതിനായ്
എന്റെ ആത്മാവ് ദാഹിച്ചു കാത്തിരിപ്പൂ
ആരെയും ഞാൻ ഭയപ്പെടില്ല
എൻ കർത്താവെൻ കൂടെ വന്നാൽ
Swargga Siyonil Naathane kaanmanathinayi
Ente aathmaav daahichu kaathirippu
Aaruyum njan bhayappedilla
En Karthaave ente koode vannal

ഇല്ല താഴുകിൽ ഞാൻ തകരുകില്ല
എന്നും നിന്നോടു ചേർന്നു നിന്നാൽ
യാത്രയിൽ ഞാൻ തളർന്നിടുമ്പോൾ
എന്നാത്മാ ധൈര്യം ചോർന്നിടുമ്പോൾ
Illa thaazhukil njan thakarukilla
Ennum thinnodu cherunnal
Yathrayil njan thalarnnidumpol
Ennaathma dhairyam chorrnidumpol

രാത്രികാലേ നടുങ്ങിടുമ്പോൾ
എൻ മേനി ആകെ വിറച്ചിടുമ്പോൾ
ശോഭിതമാം തിരുമുഖമെൻ
ഉള്ളിൽ കണ്ണാലെ കാണുന്നതെൻ ഭാഗ്യം
Rathrikaale nadungnidumpol
En meni aake virachidumpol
Shobhithamaam thirumukhame
Ullil kannale kaanunnath ente bhaagyam

പാടിടും ഞാൻ സ്തുതിവചനം
തന്റെ സിംഹാസനത്തിങ്കൽ
രാജനു ഞാൻ
Paadidum njan sthuthivachanam
Thante simhaasanathinkel
Raajanu njan

ഭൂവിലാണെൻ ഭവനമെന്നു
അല്പവിശ്വാസി ഞാൻ കരുതി
സ്വർഗ്ഗ വീട്ടിൽ എല്ലാം ഒരുക്കിവച്ച്
എന്റെ നല്ലേശു കാത്തിരിപ്പൂ
Bhuvilaan ente bhavanamennu
Alpavishwasi njan karuthi
Swargga veettil ellam orukkivachchu
Ente nalla Yesu kaathirippu

ക്രൂശിലേവം സഹിച്ചു വല്ലോ
എൻ ക്ലേശ ഭാരം അകറ്റിടുവാൻ
പ്രാണനന്ന് സമർപ്പിച്ചല്ലോ
എൻ ആത്മ രക്ഷാ വഴി തെളിക്കാൻ
Krushil evam sahichu vallo
En klesha bhaaram akattiduvan
Praananann samarpichu allo
En aathma rakshaa vazhi thelikkaan

തേടുകില്ല ജഡികസുഖം
ഇനി ഞാൻ അല്ല ജീവിപ്പതേശുവത്രെ
പാടിടും ഞാൻ സ്തുതിവചനം
തന്റെ സിംഹാസനത്തിങ്കൽ
രാജനു ഞാൻ
Thedukilla jadikasukham
Ini njan alla jeevippath Yesu thra
Paadidum njan sthuthivachanam
Thante simhaasanathinkel
Raajanu njan

Enneshu Naadhante Paadathinkal Lyrics Song Chords PPT- എൻ യേശു നാഥന്റെ പാദത്തിങ്കൽ ഞാൻ Lyrics in Malayalam and English

എൻ യേശു നാഥന്റെ പാദത്തിങ്കൽ ഞാൻ
എനി എന്നാളും ഈ മണ്ണിൽ ജീവിച്ചിടും
എന്തോരം ക്ലേശങ്ങൾ നേരിട്ടാലും ഞാൻ
എന്റെ കർത്താവിൻ സ്നേഹത്തിലാനന്ദിക്കും
I will live at the feet of my Lord Jesus
I will live on this earth all my life
No matter what troubles I face
I will rejoice in the love of my Lord

ദൂരെപ്പോകുന്ന നിമിഷങ്ങളിൽ തേടിപാഞ്ഞെത്തും ഇടയനവൻ
ആരും കാണാതെ കരഞ്ഞിടുമ്പോളു തോളിലേന്തി താൻ തഴുകിടുന്നു
ആശ്വസിക്കാതെ ഞാൻ നിരാശയാകാതിരിക്കും
എന്റെ കർത്താവിൻ കരങ്ങൾ എനിക്ക് ആശ്വാസമാകും
In moments when I feel far He will seek me
When I cry and no one sees He will carry me on His shoulder
I will not be discouraged or despair
The hands of my Lord will comfort me

സ്വർഗ്ഗ സീയോനിൽ നാഥനെ കാണ്മതിനായ്
എന്റെ ആത്മാവ് ദാഹിച്ചു കാത്തിരിപ്പൂ
ആരെയും ഞാൻ ഭയപ്പെടില്ല
എൻ കർത്താവെൻ കൂടെ വന്നാൽ
My soul longs to see the Lord in heavenly Zion
I will wait and thirst for Him
I will fear no one
For my Lord walks with me

ഇല്ല താഴുകിൽ ഞാൻ തകരുകില്ല
എന്നും നിന്നോടു ചേർന്നു നിന്നാൽ
യാത്രയിൽ ഞാൻ തളർന്നിടുമ്പോൾ
എന്നാത്മാ ധൈര്യം ചോർന്നിടുമ്പോൾ
I will not fall to the ground
If I remain always with You
When I grow weary on my journey
When my spirit loses courage

രാത്രികാലേ നടുങ്ങിടുമ്പോൾ
എൻ മേനി ആകെ വിറച്ചിടുമ്പോൾ
ശോഭിതമാം തിരുമുഖമെൻ
ഉള്ളിൽ കണ്ണാലെ കാണുന്നതെൻ ഭാഗ്യം
When I tremble in the night
When my body shakes all over
My Lord's glorious face
I will see with my inner eyes as my blessing

പാടിടും ഞാൻ സ്തുതിവചനം
തന്റെ സിംഹാസനത്തിങ്കൽ
രാജനു ഞാൻ
എന്നെ കൈവിടാതെ നിന്നാൽ
I will sing words of praise
At His glorious throne
I am His servant
If He does not leave me

ഭൂവിലാണെൻ ഭവനമെന്നു
അല്പവിശ്വാസി ഞാൻ കരുതി
സ്വർഗ്ഗ വീട്ടിൽ എല്ലാം ഒരുക്കിവച്ച്
എന്റെ നല്ലേശു കാത്തിരിപ്പൂ
I thought my home is on the earth
I was a little believer
Everything is prepared in the heavenly house
My good Jesus waits for me

ക്രൂശിലേവം സഹിച്ചു വല്ലോ
എൻ ക്ലേശ ഭാരം അകറ്റിടുവാൻ
പ്രാണനന്ന് സമർപ്പിച്ചല്ലോ
എൻ ആത്മ രക്ഷാ വഴി തെളിക്കാൻ
He suffered even on the cross
To take away all my troubles
He gave His life as a sacrifice
To show the way of my soul's salvation

തേടുകില്ല ജഡികസുഖം
ഇനി ഞാൻ അല്ല ജീവിപ്പതേശുവത്രെ
പാടിടും ഞാൻ സ്തുതിവചനം
തന്റെ സിംഹാസനത്തിങ്കൽ
രാജനു ഞാൻ
I will not seek earthly pleasures
Now I will only live for Jesus
I will sing words of praise
At His glorious throne
I am His servant

Tags

എൻ യേശു നാഥന്റെ പാദത്തിങ്കൽ ഞാൻ , Enneshu Naadhante Paadathinkal ,എൻ യേശു നാഥന്റെ പാദത്തിങ്കൽ ഞാൻ ,Enneshu Naadhante Paadathinkal Lyrics Song Chords PPT- എൻ യേശു നാഥന്റെ പാദത്തിങ്കൽ ഞാൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create