എന്നെ വീണ്ടെടുത്ത നാഥനായ്
വീണ്ടും വന്നിടുമെൻ നാഥനായ്
നന്ദിയോടുലകിൽ പാടും ഞാനെന്നെന്നും
നല്ല നാഥനായ് കീർത്തനങ്ങൾ
1 പാപിയായിരുന്ന എൻ പേർക്കായ്
പാടുകൾ ഏറ്റയെൻ നാഥനെ
പാടിസ്തുതിക്കും ഞാൻ പാരിതിൽ പാർക്കും നാൾ
പാവനൻ ആകുമെന്നേശുവെ
2 ഇത്ര നൽരക്ഷകൻ മിത്രമായ്
തീർന്നതാണെന്റെ സൗഭാഗ്യമേ
പാത്രനാക്കിയെന്നെ സ്തോത്രം ചെയ്തിടുവാൻ
മാത്രതോറുമായെൻ നാഥനു
3 നിത്യനാം കർത്തനെ നോക്കി ഞാൻ
നിത്യവും യാത്ര ചെയ്തിടുന്നു
നിത്യരാജ്യമതിൽ എത്തി വാഴുവാനായ്
വാഞ്ചയോടെ ഞാനോടിടുന്നു
4 ഉത്തമനാകുമെന്നേശുവിൽ ചാരി ഞാൻ
പോയിടുമിദ്ധരെ പുത്തനാം ശാലേമിൽ
എത്തി ഞാൻ മുത്തുമേ
അല്ലലെല്ലാമന്നു തീരുമെ
Enne veendedutha nathanay
Veendum vannidume nathanay
Nandhiyodu lokil paadum njanennennum
Nalla nathanay keerthanangal
Paapi ayirunna en perkaay
Paadukal ettayen nathane
Paadi stuthikkum njan paarithil parkum naal
Paavanan aakumenneshuve
Ithra nalrakshakan mithramaay
Theernnathaanente saubhagyame
Paathranakkiyenne sthothram cheythiduvan
Maathrathorumaayen nathanu
Nithyanam karthaney nokki njan
Nithyavum yaathra cheythidunnu
Nithyarajyamathil ethi vaazhuvanay
Vaanchayode njanodidunnu
Uththamanakumenneshuvil chaari njan
Poyidumidhare puthaname Shalemil
Ethi njan muthume
Allalellamannu undaakum
എന്നെ വീണ്ടെടുത്ത നാഥനായ്
വീണ്ടും വന്നിടുമെൻ നാഥനായ്
നന്ദിയോടു ലോകിൽ പാടും ഞാനെന്നെന്നും
നല്ല നാഥനായ് കീർത്തനങ്ങൾ
Enne veendedutha nathanay
Veendum vannidume nathanay
Nandhiyodu lokil paadum njanennennum
Nalla nathanay keerthanangal
പാപിയായിരുന്ന എൻ പേർക്കായ്
പാടുകൾ ഏറ്റയെൻ നാഥനെ
പാടിസ്തുതിക്കും ഞാൻ പാരിതിൽ പാർക്കും നാൾ
പാവനൻ ആകുമെന്നേശുവെ
Paapi ayirunna en perkaay
Paadukal ettayen nathane
Paadi stuthikkum njan paarithil parkum naal
Paavanan aakumenneshuve
ഇത്ര നൽരക്ഷകൻ മിത്രമായ്
തീർന്നതാണെന്റെ സൗഭാഗ്യമേ
പാത്രനാക്കിയെന്നെ സ്തോത്രം ചെയ്തിടുവാൻ
മാത്രതോറുമായെൻ നാഥനു
Ithra nalrakshakan mitramay
Theernnathaanente saubhagyame
Paathranakkiyenne sthothram cheythiduvan
Maathrathorumaayen nathanu
നിത്യനാം കർത്തനെ നോക്കി ഞാൻ
നിത്യവും യാത്ര ചെയ്തിടുന്നു
നിത്യരാജ്യമതിൽ എത്തി വാഴുവാനായ്
വാഞ്ചയോടെ ഞാനോടിടുന്നു
Nithyanam karthaney nokki njan
Nithyavum yaathra cheythidunnu
Nithyarajyamathil ethi vaazhuvanay
Vaanchayode njanodidunnu
ഉത്തമനാകുമെന്നേശുവിൽ ചാരി ഞാൻ
പോയിടുമിദ്ധരെ പുത്തനാം ശാലേമിൽ
എത്തി ഞാൻ മുത്തുമേ
അല്ലലെല്ലാമന്നു ഉണ്ടാകും
Uththamanakumenneshuvil chaari njan
Poyidumidhare puthaname Shalemil
Ethi njan muthume
Allalellamannu undaakum
എന്നെ വീണ്ടെടുത്ത നാഥനായ്
വീണ്ടും വന്നിടുമെൻ നാഥനായ്
നന്ദിയോടു ലോകിൽ പാടും ഞാനെന്നെന്നും
നല്ല നാഥനായ് കീർത്തനങ്ങൾ
You, O Lord, who reclaimed me,
Will come again, my Lord, indeed.
With gratitude, I will sing in the world forever,
Songs of praise to the good Lord.
പാപിയായിരുന്ന എൻ പേർക്കായ്
പാടുകൾ ഏറ്റയെൻ നാഥനെ
പാടിസ്തുതിക്കും ഞാൻ പാരിതിൽ പാർക്കും നാൾ
പാവനൻ ആകുമെന്നേശുവെ
For me, who was a sinner,
I lifted my songs to my Lord.
The day I sing and worship in heaven,
I will become pure, O Jesus.
ഇത്ര നൽരക്ഷകൻ മിത്രമായ്
തീർന്നതാണെന്റെ സൗഭാഗ്യമേ
പാത്രനാക്കിയെന്നെ സ്തോത്രം ചെയ്തിടുവാൻ
മാത്രതോറുമായെൻ നാഥനു
Such a protector, friend so dear,
This is indeed my great fortune.
Made a vessel, I offer my praise
Only to my Lord alone.
നിത്യനാം കർത്തനെ നോക്കി ഞാൻ
നിത്യവും യാത്ര ചെയ്തിടുന്നു
നിത്യരാജ്യമതിൽ എത്തി വാഴുവാനായ്
വാഞ്ചയോടെ ഞാനോടിടുന്നു
I look at the Lord every day,
And walk with Him every moment.
To live in His eternal kingdom,
With longing I move forward.
ഉത്തമനാകുമെന്നേശുവിൽ ചാരി ഞാൻ
പോയിടുമിദ്ധരെ പുത്തനാം ശാലേമിൽ
എത്തി ഞാൻ മുത്തുമേ
അല്ലലെല്ലാമന്നു ഉണ്ടാകും
I strive to be righteous in Jesus,
Going to the new Shalem wherever it is.
I will arrive there, indeed,
Otherwise, all will be fulfilled.
എന്നെ വീണ്ടെടുത്ത നാഥനായ് ,Enne veendedutha nathhanay,എന്നെ വീണ്ടെടുത്ത നാഥനായ് ,Enne veendedutha nathhanay Lyrics Song Chords PPT- എന്നെ വീണ്ടെടുത്ത നാഥനായ്